സാമ്പത്തിക ശാസ്ത്രം & ഭരണഘടന ചോദ്യങ്ങൾ

ഇന്ത്യയില്‍ ഒരു വാസസ്ഥലത്തിന് നഗരപദവി നല്‍കാനുള്ള മാനദണ്ഡങ്ങള്‍

(1)500 ത്തില്‍ കൂടുതല്‍ ജനസംഖ്യ ഉണ്ടാകണം

(2)ചതുരശ്ര കിലോമീറ്ററില്‍ 400ല്‍ അധികം ജനസാന്ദ്രത ഉണ്ടാകണം 

(3)75% ല്‍ അധികം പേര്‍ കാര്‍ഷികേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കണം.

ജനസംഖ്യ വലിപ്പമനുസരിച്ച് നഗരങ്ങള്‍ വിവിധ പേരില്‍ അറിയപ്പെടുന്നു.

പട്ടണം –  1 ലക്ഷത്തില്‍ താഴെ ജനസംഖ്യ 

നഗരം –  1 ലക്ഷത്തില്‍ അധികം 10 ലക്ഷത്തില്‍ താഴെ ജനസംഖ്യ 

മെട്രോപൊളിറ്റന്‍-  10 ലക്ഷത്തിലധികം ജനസംഖ്യ

മെഗാനഗരം –  50 ലക്ഷത്തിനുമുകളില്‍ ജനസംഖ്യ

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ

മിശ്ര സമ്പദ് വ്യവസ്ഥ 

ഉദാരവല്‍ക്കരണത്തിന് തുടക്കം കുറിച്ചത് 

1985

മാരുതി ഉദ്യോഗ് ലിമിറ്റഡ്, മോഡേണ്‍ ഫുഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നിവ സ്വകാര്യവല്‍ക്കരിച്ച വര്‍ഷം

1991

പബ്ലിക് – പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പിന് ഉദാഹരണമായ കേരളത്തിലെ വിമാനത്താവളം

CIAL (കൊച്ചി)

ലോകവ്യാപാര സംഘടന (WTO) നിലവില്‍ വന്നത് 

1995 ജനുവരി 1

WTO യുടെ ആസ്ഥാനം

ജനീവ,

IMF, World Bank നിലവില്‍ വന്ന സമ്മേളനം 

1944 ലെ ബ്രട്ടണ്‍വുഡ് സമ്മേളനം

IMF, World Bank എന്നിവയുടെ ആസ്ഥാനം 

വാഷിംഗ്ടണ്‍

നെഹ്റുവിന്‍റെ നേതൃത്വത്തില്‍ ദേശീയ ആസൂത്രണ സമിതി നിലവില്‍ വന്ന വര്‍ഷം

1938

ഇന്ത്യന്‍ ആസൂത്രണത്തിന്‍റെ പിതാവ് 

എം. വിശ്വേശ്വരയ്യ

ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്നത് 

1980 മാര്‍ച്ച് 15

പഞ്ചവത്സര പദ്ധതികള്‍ക്ക് ഇന്ത്യ മാത്യകയാക്കിയിട്ടുള്ളത് 

സോവിയറ്റ് യൂണിയന്‍

ആസൂത്രണ കമ്മീഷനു പകരമായി വന്ന സംവിധാനം

നീതി ആയോഗ് (National Institution for Transforming India) 2015 ജനുവരി 1 ന് നിലവില്‍ വന്നു 

ഒരു നിശ്ചിത പ്രദേശത്ത് നാം ഒന്നാണ് എന്ന വികാരത്തോടെ ജീവിക്കുന്ന വ്യക്തികളുടെ സംഘമാണ്

സമുദായം (Community)

പ്രത്യേക ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുന്ന വ്യക്തികളുടെ കൂട്ടായ്മ

സമാജം 

‘ചില ലക്ഷ്യങ്ങള്‍ നേടുന്നതിനുവേണ്ടി ജനങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതാണ് സമാജം’ ആരുടെ വാക്കുകള്‍ 

ബൊഗാര്‍ഡസ് 

‘വ്യക്തികള്‍ സമൂഹത്തിന്‍റെ സമ്പദായങ്ങളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന പ്രക്രിയയാണ് സാമൂഹീകരണം’ ആരുടെ വാക്കുകള്‍ 

ഓഗ്ബേണ്‍ 

സാമൂഹീകരണ പ്രക്രിയയില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നത്

കുടുംബം

സോഷോളജിയുടെ (സമൂഹശാസ്ത്രം) പിതാവ് 

അഗസ്റ്റസ് കോംടെ

ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കേണ്ട അവകാശങ്ങളെക്കറിച്ച് ബ്രിട്ടീഷുകാര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് 

1928 നെപ്റ്റ് കമ്മിറ്റി റിപ്പോര്‍ട്ട് 

ജാതിമതില്‍ വിവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ ഇടംപിടിച്ച ഉത്തരേന്ത്യന്‍ ഗ്രാമം

മധ്യമപുരം

തൊട്ടുകൂടായ്മ നിരോധന നിയമം

1955

മൗലികാവകാശ സംരക്ഷണത്തിനായി എത്ര തരം റിട്ടുകള്‍ പുറപ്പെടുവിക്കാന്‍ സുപ്രീം കോടതിക്കും ഹൈക്കോടതിക്കും അധികാരമുണ്ട് 

5

സ്ത്രീക്കും പുരുഷനും തുല്യജോലിക്ക് തുല്യവേതനം, സൗജന്യ നിയമസഹായം, പട്ടികജാതി – പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസ-സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കല്‍, ലഹരി വസ്തുക്കളുടെ നിരോധനം എന്നിവ അടങ്ങിയിരിക്കുന്നത് –

നിര്‍ദ്ദേശക തത്വങ്ങള്‍ പാര്‍ട്ട് കഢ)

ഇന്ത്യയുടെ നിയമനിര്‍മ്മാണ വിഭാഗം അറിയപ്പെടുന്നത്

പാര്‍ലമെന്‍റ് 

പാര്‍ലമെന്‍റില്‍ ഉള്‍പ്പെടുന്നത് 

രാഷ്ട്രപതി, ലോക്സഭ, രാജ്യസഭ

പാര്‍ലമെന്‍റിന്‍റെ ഉപരിസഭ

രാജ്യസഭ

പാര്‍ലമെന്‍റിന്‍റെ അധോസഭ

ലോക്സഭ

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന അംഗങ്ങള്‍

12

ലോക്സഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന അംഗങ്ങള്‍

2

നിയമത്തിന്‍റെ കരടുരൂപമാണ് 

ബില്‍ (രണ്ടുസഭകളും പാസാക്കി കഴിഞ്ഞ് രാഷ്ടപതി ഒപ്പുവെക്കുന്നതോടെ ബില്‍ നിയമമായി മാറുന്നു) 

ബില്‍ ഒരു സഭയില്‍ എത്ര തവണ വായിക്കുന്നു 

3 തവണ

12 മണിക്ക് ചോദ്യോത്തര വേള അവസാനിച്ചാല്‍ അജണ്ടയിലേക്ക് പ്രവേശിക്കുന്നതിന്മുമ്പുള്ള ചെറിയ സമയം

ശൂന്യവേള (510 മിനിട്ട്) 

പാര്‍ലമെന്‍റിന്‍റെ നടപടിക്രമങ്ങള്‍ ആരംഭിക്കുന്നത്

ചോദ്യോത്തരവേള (1 മണി മുതല്‍ 12 മണി വരെ)

ഒരു ബില്‍ സാധാരണ പാര്‍ലമെന്‍റിന്‍റെ ഏതു സഭയിലും അവതരിപ്പിക്കാം. എന്നാല്‍ ധനബില്‍ ആദ്യം അവതരിപ്പിക്കുന്നത് 

ലോക്സഭയില്‍ 

ദ്വിമണ്ഡല സഭയുള്ള സംസ്ഥാനങ്ങളിലെ ഉപരിസഭയാണ് 

നിയമസമിതി (Legislative Council)

ദ്വിമണ്ഡല സഭയുള്ള സംസ്ഥാനങ്ങളിലെ അധോസഭ 

നിയമസഭ (Legislative Assembly)

ഇന്ത്യന്‍ റിപ്പബ്ലിക്കിന്‍റെ തലവന്‍

രാഷ്ടപതി

രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്ന ഇലക്ടറല്‍ കോളജ് അംഗങ്ങള്‍

ലോക്സഭയിലെയും രാജ്യസഭയിലെയും സംസ്ഥാന നിയമസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍

ക്രിമിനല്‍ കേസുകള്‍ ആദ്യം കൈകാര്യം ചെയ്യുന്ന ഏറ്റവും താഴ്ന്ന കോടതി

മജിസ്ട്രേറ്റ് കോടതികള്‍ 

സിവില്‍ കേസുകള്‍ ആദ്യം കൈകാര്യം ചെയ്യുന്ന ഏറ്റവും താഴ്ന്ന് കോടതി 

മുന്‍സിഫ് കോടതികള്‍

ഭരണഘടനാ രൂപീകരണത്തിനെടുത്ത കാലയളവ് 

2 വര്‍ഷം, 11 മാസം, 17 ദിവസ

ലോകത്തിലെ ഏറ്റവും ബൃഹത്തായ എഴുതപ്പെട്ട ഭരണഘടന

ഇന്ത്യന്‍ ഭരണഘട 

എഴുതപ്പെട്ട ഭരണഘടന നിലവിലുള്ള രാജ്യങ്ങള്‍

ഇന്ത്യ, യുഎസ്.എ, ആസ്ട്രേലിയ,ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയവ

എഴുതപ്പെടാത്ത ഭരണഘടന നിലവിലുള്ള രാജ്യങ്ങള്‍

ബ്രിട്ടണ്‍, ഇസ്രയേല്‍, ഫ്രാന്‍സ്, ന്യൂസിലാന്‍റ് 

ഇന്ത്യയിലെ ആദ്യ വോട്ടര്‍

ശ്യാം സരണ്‍ നെഗി (1952

തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പഠനം

സെഫോളജി

ലോക്സഭയിലെ പട്ടികജാതി സീറ്റുകള്‍ 

84 

ലോക്സഭയിലെ പട്ടികവര്‍ഗ്ഗ സീറ്റുകള്‍

47

കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങള്‍

20

കേരളത്തിലെ നിയമസഭാ മണ്ഡലങ്ങള്‍

140

വോട്ടിംഗ് പ്രായം 21ല്‍ നിന്ന് 18 ആക്കിയ ഭേദഗതി

1989 ലെ 61ാം ഭേദഗതി

ഇന്ത്യയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം

 

ഗുണമേന്മള്ള ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഗ്രാമീണ മേഖലയില്‍ നടപ്പിലാക്കുന്ന ദൗത്യം 

NRHM(നാഷനല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍) 

ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി നഗര മേഖലയില്‍ നടപ്പലാക്കുന്ന ദൗത്യം

NUHM(നാഷനല്‍ അര്‍ബന്‍ ഹെല്‍ത്ത് മിഷന്‍) 

സാധനങ്ങളുടെ ഉല്‍പ്പാദന ഘട്ടത്തില്‍ ചുമത്തുന്ന നികുതിയാണ് 

എക്സൈസ് ഡ്യൂട്ടി 

സാധനങ്ങളുടെ ഇറക്കുമതിയിലും കയറ്റുമതിയിലും ചുമത്തുന്ന നികുതി

കസ്റ്റംസ് തീരുവ 

ചരക്കുസേവന നികുതി (GST) ഏതുതരം നികുതിക്ക് ഉദാഹരണമാണ്

പരോക്ഷ നികുതി

പ്രധാന പ്രത്യക്ഷ നികുതികള്‍ 

ആദായനികുതി, കോര്‍പ്പറേറ്റ് നികുതി 

പ്രധാന പരോക്ഷ നികുതികള്‍

മൂല്യവര്‍ധിത നികുതി, എക്സൈസ് ഡ്യൂട്ടി, കസ്റ്റംസ്  തീരുവ, സേവന നികുതി 

നികുതിക്ക് മേല്‍ ചുമത്തുന്ന അധിക നികുതിയാണ് 

സര്‍ച്ചാര്‍ജ്ജ് 

ചില പ്രത്യേക ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചുമത്തുന്ന അധിക നികുതിയാണ്

സെസ്സ് 

കേന്ദ്രസര്‍ക്കാര്‍ ചുമത്തുന്ന നികുതികള്‍ക്കുദാഹരണങ്ങള്‍

കോര്‍പ്പറേറ്റ് നികുതി, ആദായനികുതി, യൂണിയന്‍ എക്സൈസ് ഡ്യൂട്ടി 

സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന നികുതികളാണ്

മൂല്യവര്‍ധിത നികുതി, സ്റ്റാമ്പ് ഡ്യൂട്ടി, ഭൂനികുതി, സംസ്ഥാന എക്സൈസ് ഡ്യൂട്ടി 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചുമത്തുന്ന നികുതികളാണ്

വസ്തു നികുതി, തൊഴില്‍ നികുതി, വിനോദ നികുതി 

കേന്ദ്രസര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന നികുതിയിനം

കോര്‍പ്പറേറ്റ് നികുതി 

പൊതുവരുമാനം, പൊതുചെലവ്, പൊതുകടം എന്നിവയെ സംബന്ധിച്ചുള്ള സര്‍ക്കാര്‍ നയമാണ് 

ധനനയം (Fiscal Policy)

ഇന്ത്യയില്‍ ദാരിദ്ര്യം കണക്കാക്കുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണ് 

കലോറി (നഗരങ്ങളില്‍ 2100 കലോറി, ഗ്രാമങ്ങളില്‍ 2400 കലോറി താഴെ മാത്രം ലഭിക്കുന്നവര്‍ ദാരിദ്ര്യം അനുഭവിക്കുന്നവര്‍)

ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനം

ഉത്തര്‍പ്രദേശ് (199 ദശലക്ഷം)

ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള സംസ്ഥാനം 

സിക്കിം (6.07 ലക്ഷം)

ഇന്ത്യയുടെ സ്ത്രീപുരുഷ അനുപാതം

943/1000 

ഇന്ത്യയുടെ ജനസംഖ്യ വളര്‍ച്ചാനിരക്ക് 

17.7%

ഇന്ത്യയുടെ ജനസംഖ്യ 

121.06 കോടി 

ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ലോകത്തില്‍ ഇന്ത്യയുടെ സ്ഥാനം

രണ്ടാം സ്ഥാനം (1. ചൈന, 3. യു.എസ്.എ)

2011 സെന്‍സസ് പ്രകാരം ജനസാന്ദ്രതയില്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനം

അരുണാചല്‍ പ്രദേശ് (17/ ചതുരശ്ര കി.മീ.)

ജനസാന്ദ്രത ഏറ്റവും കൂടിയ സംസ്ഥാനം

ബീഹാര്‍ (1106/ ചതുരശ്ര കി.മീ.)

മാനവ വികസന സൂചിക അവതരിപ്പിച്ചത് 

മഹബൂബ് ഉല്‍ഹഖ് (പാക്കിസ്ഥാന്‍)

മാനവ വികസന സൂചികയുടെ മൂല്യം

പൂജ്യത്തിനും ഒന്നിനും ഇടയില്‍ 0.3-100 വരെ ഉയര്‍ന്ന മാനവ വികസനം 0.5-0.79 വരെ – ഇടത്തരം 0.49 ഉം അതില്‍ താഴെയും  താഴ്ന്ന മാനവ വികസനം

മാനവ സന്തോഷ സൂചിക വികസിപ്പിച്ച രാജ്യം

ഭൂട്ടാന്‍

പ്ലീനിയുടെ നാച്വറല്‍ ഹിസ്റ്ററിയില്‍ പ്രതിപാദിക്കുന്ന കേരളത്തിലുണ്ടായ വെള്ളപ്പൊക്കം

1941 ലെ പുതുവെയ്പ് (ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം 1924)

2011 ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ നഗരജനസംഖ്യ 

31.16%

നഗരജനസംഖ്യാനുപാതത്തില്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനം

ഹിമാചല്‍ പ്രദേശ് (10.04%) 

നഗരജനസംഖ്യാനുപാതത്തില്‍ ഏറ്റവും മുന്നിലുള്ള സംസ്ഥാനം

ഗോവ (62.17%)

GNP – Gross National Product  (മൊത്ത ദേശീയ ഉല്‍പ്പന്നം)

GDP – Gross Domestic Product  (മൊത്ത ആഭ്യന്തര ഉല്‍പ്പന്നം) 

NNP – Net National Product    (അറ്റ ദേശീയ ഉല്‍പ്പന്നം)

CSO – Central Statistical Office

ദേശീയ വരുമാനം കണക്കാക്കുന്നത് 

CSO 

അറ്റദേശീയ ഉല്‍പ്പന്നം = മൊത്ത ദേശീയ ഉല്‍പ്പന്നം 

തേയ്മാന ചെലവ് 

പ്രതിശീര്‍ഷവരുമാനം/ ആളോഹരി വരുമാനം’ (Per Capital Income) 

 ദേശീയ വരുമാനത്തെ രാജ്യത്തെ മൊത്തം ജനസംഖ്യ കൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്നത് 

ഇന്ത്യയിലെ GDP യുടെ ഏറ്റവും കൂടുതല്‍ ലഭിക്കുന്ന മേഖല 

സേവന മേഖല

ആധുനിക സാമ്പത്തികശാസ്ത്രത്തിന്‍റെ പിതാവ് 

ആഡം സ്മിത്ത് 

നേച്ചര്‍ ആന്‍ഡ് കോസസ് ഓഫ് ദ വെല്‍ത്ത് ഓഫ് നേഷന്‍സ് (Nature and Causesof the wealth of Nations)ആരുടെ ഗ്രന്ഥമാണ് 

ആഡം സ്മിത്ത് 

സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ വ്യക്തി സ്വാതന്ത്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ആഡം സ്മിത്തിന്‍റെ ആശയമാണ് 

ലെസേഫെയര്‍ സിദ്ധാന്തം (Laissez Faire Theroy) 

സാമ്പത്തിക ശാസ്ത്ര തത്ത്വങ്ങള്‍’ (Princiles of Economics) ആരുടെ ഗ്രന്ഥം

ആല്‍ഫ്രഡ് മാര്‍ഷല്‍ 

ഗാന്ധിജിയുടെ ആദ്യ പുസ്തകം

ഹിന്ദ് സ്വരാജ് (1909)

ട്രസ്റ്റീഷിപ്പ് എന്ന ആശയം അവതരിപ്പിച്ചത് 

ഗാന്ധിജി 

(പ്രാഥമിക മേഖലയില്‍ ഉള്‍പ്പെടുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍

കൃഷി, വനപരിപാലനം, മത്സ്യബന്ധനം, ഖനനം 

ദ്വിതീയ മേഖലയില്‍ ഉള്‍പ്പെടുന്നവ

വ്യവസായം, വൈദ്യുതോല്‍പ്പാദനം, കെട്ടിട നിര്‍മ്മാണം

തൃതീയ മേഖലയില്‍ ഉള്‍പ്പെടുന്നവ 

ഗതാഗതം, വാര്‍ത്താ വിനിമയം, വ്യാപാരം,ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ബിസിനസ്സ്, റിയല്‍ എസ്റ്റേറ്റ്, സാമൂഹ്യസേവനം, സംഭരണം.

ഇന്ത്യയില്‍ തൊഴില്‍ ലഭ്യത ഏറ്റവും കൂടിയ മേഖല ഏത് 

പ്രാഥമിക മേഖല

ലോക ജനസംഖ്യ 500 കോടി തികഞ്ഞത് 

1987 ജൂലൈ 11

ലോകജനസംഖ്യാ ദിനം

ജൂലൈ 11

ജനസംഖ്യാ ദിനാചരണത്തിന് ആഹ്വാനം ചെയ്ത സംഘടന

UNDP(United Nations Development Programme)

2001-2011 കാലഘട്ടത്തിലെ ഇന്ത്യയുടെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക്

17.64% 

2001 2011 കാലഘട്ടത്തില്‍ ഇന്ത്യയുടെ ജനസംഖ്യാ വളര്‍ച്ചാ നിരക്കിലുണ്ടായ കുറവ്

3.90%

സാര്‍വ്വതിക പ്രാഥമിക വിദ്യാഭ്യാസം എല്ലാവര്‍ക്കും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി 

സര്‍വ്വശിക്ഷാ അഭിയാന്‍ (SSA) 

സെക്കണ്ടറിതല വിദ്യാഭ്യാസ ലഭ്യത ഉറപ്പുവരുത്തുന്ന പദ്ധതി

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (RMSA)

ഉന്നതവിദ്യാഭ്യാസ ലഭ്യത ഉറപ്പുവരുത്തുന്ന പദ്ധതി

രാഷ്ട്രീയ ഉച്ചതല്‍ ശിക്ഷാ അഭിയാന്‍ (RUSA) 

തൊഴില്‍ നൈപുണ്യം നേടിയ ജനങ്ങളുടെ കുറവ് പരിഹരിക്കുന്നതിന് വിദഗ്ധ പരിശീലനം നല്‍കുന്നത് 

നാഷനല്‍ സ്കില്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (NSDC) 

യുവജനങ്ങളുടെ തൊഴില്‍ നൈപുണ്യം മെച്ചപ്പെടുത്താനുള്ള പദ്ധതി

മോണിറ്ററി റിവാര്‍ഡ് സ്കീം