ദ്വീപുകൾ കേരളം

  • കേരളത്തോട് ഏറ്റവും അടുത്തകിടക്കുന്ന ദ്വീപ സമൂഹമാണ് ലക്ഷദ്വീപ്. 
  • കണ്ണൂര്‍ ജില്ലയുടെ ഭാഗമായ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധ തുരുത്താണ് ധര്‍മ്മടം തുരുത്ത്. 
  • കേരളത്തിന്‍റെ തീരത്തോട് ചേര്‍ന്ന് അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധ വിനോദസഞ്ചാരകേന്ദ്രമാണ് വെള്ളിയാംകല്ല്. 
  • എറണാകുളം ജില്ലയുടെ ഭാഗമായ പ്രസിദ്ധ ദ്വീപാണ് വൈപ്പിന്‍. 
  • ഗോശ്രീ പാലമാണ് എറണാകുളത്തെ വൈപ്പിനുമായി ബന്ധിപ്പിക്കുന്നത്. 
  • കേരളത്തിലെ ഏറ്റവും വലിയ നദീ ദ്വീപാണ് കുറുവ ദ്വീപ്. 
  • വയനാട്ടിലൂടെ ഒഴുകുന്ന കബനി നദിയിലാണിത് സ്ഥിതി ചെയ്യുന്നത്.