സംസ്കൃതത്തില്‍ രചിക്കപ്പെട്ട ആദ്യകൃതി

ഋഗ്വേദം

സപ്തസൈന്ധവം

സരസ്വതിയും, സിന്ധുനദിയും സിന്ധുനദിയുടെ അഞ്ചുപോഷകനദികളും (ഝലം, ചിനാബ്, രവി, ബിയാസ്, സജ്) 

അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വാതകം 

നൈട്രജന്‍ (78.08%)

ഓസോണ്‍ ശോഷണത്തിന് കാരണമാകുന്ന നിരവധി ഉത്പന്നങ്ങളെ ഘട്ടംഘട്ടമായി നിരോധിക്കുന്നതിനായുള്ള അന്താരാഷ്ട്ര ഉടമ്പടി 

മോണ്‍ട്രിയല്‍ പ്രോട്ടോകോള്‍

ഭൗമോപരിതലത്തില്‍ നിന്ന് 90 കി.മീ. ഉയരം വരെയുള്ള ഭാഗം

ഹോമോസ്ഫിയര്‍

90 കിലോമീറ്ററിനും മുകളില്‍ സ്ഥിതി ചെയ്യുന്ന അന്തരീക്ഷഭാഗം 

ഹെറ്ററോസ്ഫിയര്‍ 

ഭൂമിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന അന്തരീക്ഷഭാഗം

ട്രോപ്പോസ്ഫിയര്‍ 

അന്തരീക്ഷ പ്രതിഭാസങ്ങള്‍ കാണപ്പെടുന്ന അന്തരീക്ഷപാളി

ട്രോപ്പോസ്ഫിയര്‍ 

ട്രോപ്പോസ്ഫിയറില്‍ ഓരോ 165 മീറ്റര്‍ ഉയരത്തിനും ളരതാപം കുറഞ്ഞുവരുന്നതിന് പറയുന്ന പേര് 

കമമായ താപനഷ്ട നിരക്ക് 

ട്രോപ്പോസ്ഫിയറിനും സ്ട്രാറ്റോസ്ഫിയറിനും ഇടയിലുള്ള അന്തരീക്ഷഭാഗം

ട്രോപ്പോ പാസ് 

ജറ്റ് വിമാനങ്ങളുടെ സുഗമസഞ്ചാരം സാധ്യമാകുന്ന അന്തരീക്ഷ പാളി

സ്ട്രാറ്റോസ്ഫിയര്‍ 

ഓസോണ്‍ പാളി കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം 

സ്ട്രാറ്റോസ്ഫിയര്‍

അന്തരീക്ഷത്തിലെ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുന്ന പാളി

മിസോസ്ഫിയര്‍ 

തെര്‍മോസ്ഫിയറിന്‍റെ താഴ്ന്ന ഭാഗം

അയണോസ്ഫിയര്‍

റേഡിയോ പരിപാടികളുടെ ദീര്‍ഘദൂര പ്രക്ഷേപണം സാധ്യമാകുന്ന അന്തരീക്ഷപാളി 

അയണോസ്ഫിയര്‍

ഉല്‍ക്കാപതനത്തില്‍ നിന്നും ഭൂമിയെ സംരക്ഷിക്കുന്ന പാളി 

മിസോസ്ഫിയര്‍ 

ഉയരം കൂടുന്നതിനനുസരിച്ച് ട്രോപ്പോസ്ഫിയറില്‍ താപനില 

കുറയുന്നു

ഉയരം കൂടുന്നതിനനുസരിച്ച് സ്ട്രാറ്റോസ്ഫിയറില്‍ താപനില

കൂടുന്നു 

ഉയരം കൂടുന്നതിനനുസരിച്ച് മിസോസ്ഫിയറില്‍ താപനില 

കുറയുന്നു.

ഉയരം കൂടുന്നതിനനുസരിച്ച് തെര്‍മോസ്ഫിയറില്‍ താപനില 

കൂടുന്നു 

ഭൂമിക്കടിയിലെ ജലസമൃദ്ധമായ ഭാഗത്തിന്‍റെ മുകള്‍പരപ്പാണ് 

ജലപീഠം

മേല്‍മണ്ണില്‍ നിന്ന് ഊര്‍ന്നിറങ്ങുന്ന ജലം മണ്ണിലെ സുഷിരങ്ങളിലും പാറയിടുക്കുകളിലും സംഭരിക്കപ്പെടുന്ന നീരുറവകളാണ്

അക്യുഫറുകള്‍ (aquifers)

മണല്‍ നിറഞ്ഞ പ്രദേശങ്ങളില്‍ നിര്‍മ്മിക്കുന്ന ആഴം കുറഞ്ഞ കുഴല്‍ക്കിണറുകള്‍

അരിപ്പക്കിണര്‍

സുരങ്ക കിണറുകള്‍ കാണപ്പെടുന്നത് 

കാസര്‍ഗോഡ് 

ഭൂമിക്കുള്ളില്‍ നിന്ന് നിശ്ചിത ഇടവേളകളില്‍ ചൂടുവെള്ളവും നീരാവിയും ശക്തമായി പുറത്തേക്ക് പ്രവഹിക്കുന്ന പ്രതിഭാസം

ഗീസറുകള്‍ (eg: അമേരിക്കയിലെ യെലോ സ്‌റ്റോൺ നാഷണൽ പാർക്കിലെ Old Faithful Geyser)

വെള്ളത്തിനു ATM ഏര്‍പ്പെടുത്തിയ സ്ഥലം

കര്‍ണ്ണാടകത്തിലെ കനകപുര

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ വസിക്കുന്ന ഭൂഖണ്ഡം

ഏഷ്യ

ലോകത്തില്‍ ഏറ്റവും കൂടുതല്‍ നെല്ലുല്‍പ്പാദിപ്പിക്കുന്ന ഭൂഖണ്ഡം.

ഏഷ്യ 

ലോകത്തിലെ ഏറ്റവും വലിയ പര്‍വ്വതനിരയായ ഹിമാലയം സ്ഥിതി ചെയ്യുന്നത് 

ഏഷ്യ

ഇന്ത്യന്‍ മഹാസമുദ്രത്തിനും അറ്റ്ലാന്‍റിക് മഹാസമുദ്രത്തിനും ഇടയിലായി സ്ഥിതിചെയ്യുന്ന ഭൂഖണ്ഡം

ആഫിക്ക

ജനവാസത്തില്‍ 2-ാം സ്ഥാനനമുള്ള ഭൂഖണ്ഡം 

ആഫ്രിക്ക

ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം

ആഫ്രിക്ക

വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

മാന്‍ലി 

തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി 

അക്വാന്‍കാഗ്വ 

അന്‍റാര്‍ട്ടിക്കയിലെ ഇന്ത്യയുടെ ഗവേഷണ കേന്ദ്രങ്ങള്‍

മൈതി, ഭാരതി, ദക്ഷിണ ഗംഗോത്രി 

2012 നവംബറില്‍ മുംബൈയില്‍ തുടങ്ങി ലോകം ചുറ്റിസഞ്ചരിച്ച് മുംബൈയില്‍ തിരിച്ചെത്തിയ നാവികന്‍ 

ലഫ്. കമാണ്ടര്‍ അഭിലാഷ് ടോമി

ഭൂമി സൂര്യനെ വലം വെക്കുന്ന പാതയുടെ ആകൃതി

ദീര്‍ഘവൃത്താകൃതി (Elliptical Orbit )

ഭൂമിയുടെ അച്ചുതണ്ടിന് പരിക്രമണ തലത്തില്‍ നിന്ന് എത്ര ഡിഗ്രി ചരിവുണ്ട് 

661/20 (ലംബതലത്തില്‍ നിന്ന് കണക്കാക്കിയാല്‍ ഈ ചെരിവ് 231/20ആണ്)

സൂര്യസമീപകം (പെരിഹീലിയന്‍) പൊതുവേ സംഭവിക്കുന്നത് ഏത് ദിനം 

ജനുവരി 3

സൂര്യോച്ചം (അപ്ഹീലിയന്‍) പൊതുവേ സംഭവിക്കുന്നത്

ജൂലൈ 4 

ഗ്രീഷ്മ അയനാന്ത ദിനം (summer Solstice) 

ജൂണ്‍ 21 ( ഈ ദിവസം ഉത്തരാര്‍ധ ഗോളത്തില്‍ ദൈര്‍ഘ്യം കൂടിയ പകലും, ദക്ഷിണാര്‍ധ ഗോളത്തില്‍ ദൈര്‍ഘ്യം കൂടിയ രാതിയും അനുഭവപ്പെടുന്നു) 

ശൈത്യ അയനാന്ത ദിനം (Winter Solstice)

ഡിസംബര്‍ 22 (ഈ ദിവസം ഉത്തരാര്‍ധഗോളത്തില്‍ ദൈര്‍ഘ്യം കൂടിയ രാത്രിയും ദക്ഷിണാര്‍ധ ഗോളത്തില്‍ ദൈര്‍ഘ്യം കൂടിയപകലും ആയിരിക്കും)

വിഷുവങ്ങള്‍(equinoxes) അഥവാ സമരാത ദിനങ്ങള്‍ ഏതൊക്കെ 

മാര്‍ച്ച് 21, സെപ്റ്റംബര്‍ 23 (രണ്ട് അര്‍ധഗോളങ്ങളിലും പകലുകളുടെ ദൈര്‍ഘ്യം തുല്യമായിരിക്കും)

ശൈത്യകാലത്തില്‍ നിന്ന് ഉഷ്ണകാലത്തിലേക്കുള്ള മാറ്റത്തിന്‍റെ കാലം 

വസന്ത കാലം (Spring Season) 

വേനല്‍ക്കാലത്തില്‍ നിന്ന് ശൈത്യകാലത്തിലേക്കുള്ള മാറ്റത്തിന്‍റെ കാലം 

ഹേമന്ത കാലം (Autumn Season)

ഇന്ത്യയില്‍ പൊതുവേ എത്ര ഋതുക്കള്‍ 6

പാതിരാ സൂര്യന്‍റെ നാട്ടില്‍ ആരുടെ രചനയാണ് 

എസ്.കെ. പൊറ്റക്കാട്ട്

പ്രൈം മെറിഡിയന്‍ എന്നറിയപ്പെടുന്നത് 

ഗ്രീനിച്ച് രേഖ (പൂജ്യം ഡിഗ്രി രേഖാംശരേഖ) 

വാസ്കോഡഗാമ കേരളത്തില്‍ കാപ്പാട് തുറമുഖത്തെത്തിയത് എപ്പോള്‍ 

1498 മെയ് 20 

കോഴിക്കോട് നിന്ന് മലിന്ദിയിലേക്കുള്ള തിരിച്ചുപോക്കില്‍ വാസ്കോഡഗാമയെ പ്രയാസപ്പെടുത്തിയത് 

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റുകള്‍ 

ഭൗമോപരിതലത്തില്‍ വായു ചെലുത്തുന്ന ശരാശരി ഭാരം എത്ര 

1034 mg / ച. സെ.മീ.

ശരാശരി അന്തരീക്ഷ മര്‍ദ്ദത്തില്‍ രസനിരപ്പ് എത്രയായിരിക്കും

75 സെ.മീ.

1013.2 മില്ലിബാര്‍ = 1 ഹെക്ടോ പാസ്കല്‍ 

ഉയരം കൂടുന്നതിനനുസരിച്ച് അന്തരീക്ഷ മര്‍ദ്ദം കുറയുന്നു (ഏകദേശം 10 മീറ്റര്‍ ഉയരത്തിന് 1 മില്ലിബാര്‍ എന്ന തോതില്‍) 

ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് പോകുമ്പോള്‍ ചെവിയടയുന്നതായി തോന്നാന്‍ കാരണം

ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് പോകുംതോറും വായുമര്‍ദ്ദം കുറയുന്നതിനാല്‍ 

താപം കൂടുന്നതിനനുസരിച്ച് അന്തരീക്ഷ മര്‍ദ്ദം 

കുറയുന്നു

ആര്‍ദ്രത കൂടുന്നതിനനുസരിച്ച് അന്തരീക്ഷ മര്‍ദ്ദം

  കുറയുന്നു