സുനാമി

  • അനേകം മീറ്ററുകളോളം ഉയര്‍ന്നു പൊങ്ങാന്‍ ശേഷിയുള്ള കടല്‍ തിരകളാണ് സുനാമികള്‍ 
  • ജപ്പാനീസ് പദമായ സുനാമി എന്നതിന്‍റെ അര്‍ത്ഥം തുറമുഖത്തിരമാലകള്‍ എന്നാണ് 
  • ഏറ്റവും ശക്തമായ സുനാമി അനുഭവപ്പെട്ടത് 2004ല്‍ ഇന്ത്യന്‍ മഹാ സമുദ്രത്തിലാണ്. 
  • 2004ലെ സുനാമിയുടെ പ്രഭവ കേന്ദ്രം ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപായിരുന്നു.
  • ഇന്ത്യയില്‍ സുനാമി ദുരന്തങ്ങള്‍ ആദ്യമായുണ്ടായതും 2004ലാണ്.
  • ലോകത്തിലെ സുനാമി ബെല്‍റ്റ് എന്നു വിളി ക്കപ്പെടുന്നത് ജപ്പാന്‍-തായ് വാൻ ദ്വീപുകള്‍ക്കിടയിലുള്ള പ്രദേശമാണ്. ഇന്തോനേഷ്യയിലെ മെറാപി അഗ്നിപര്‍വ്വത സ്ഫോടന ഫലമായാണ് ഇന്ത്യന്‍ മഹാസമു ദ്രത്തില്‍ സുനാമി ഉണ്ടായത്. 
  • 2010 ഒക്ടോബര്‍ മാസത്തില്‍ ഒന്നിലേറെ പ്രധാന ഫോടനമുണ്ടായ അഗ്നിപര്‍വ്വതമാ ണ് മെറാപി.