• അന്തരീക്ഷ മര്‍ദ്ദം അളക്കുന്ന ഉപകരണമാണ് ബാരോ മീറ്റര്‍ 
 • അന്തരീക്ഷത്തിലെ ആര്‍ദ്രത അളക്കുന്നത് ഹൈഗോ മീറ്റര്‍ ഉപയോഗിച്ചാണ്. 
 • ഭൂചലനം രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്നത് സീസ് മോ മീറ്ററാണ്. 
 • ഭൂകമ്പത്തിന്‍റെ തീവ്രത അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് സീസ് മോഗ്രാഫ്. 
 • ഭൂകമ്പ തീവത റിക്ടര്‍ സ്കെയിലിലാണ് പ്രസ്താവി ക്കുന്നത്. 
 • സമുദ്രത്തിന്‍റെ ആഴം അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്. ഫാത്തോമീറ്റര്‍, സോണാര്‍, എക്കോ സൗണ്ടര്‍ എന്നിവ. 
 • ആഴം പ്രസ്താവിക്കുന്ന യൂണിറ്റാണ് ഫാത്തോം 
 • വെള്ളത്തിനടിയില്‍ കിടക്കുന്ന വസ്തുക്കളെ കണ്ടുപിടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് സോണാര്‍ (അള്‍ട്രാസോണിക് തരംഗങ്ങള്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാവുന്നത്) 
 • ജലത്തിനടിയിലെ ശബ്ദം അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് ഹൈഡ്രോപോണ്‍ 
 • മഞ്ഞ് കട്ടകളുടെ കനം അറിയാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് എക്കോ സൗണ്ടര്‍ 
 • മഴയുടെ തോത് അളക്കാന്‍ ഉപയോഗിക്കുന്ന ഉപക ണമാണ് റെയിന്‍ഗേജ് 
 • കാറ്റിന്‍റെ ദിശ അറിയുവാന്‍ ഉപയോഗിക്കുന്ന ഉപക ണമാണ് വിൻഡ്‌വെയ്ൻ
 • കാറ്റിന്‍റെ ശക്തിയും വേഗവും അളക്കുന്ന ഉപകരണ മാണ് ആനിമോമീറ്റര്‍ 
 • ആള്‍ട്ടിമീറ്റര്‍ വിമാനങ്ങള്‍ എത്ര ഉയരത്തിലാണ് സഞ്ചരിക്കുന്നത് എന്നറിയാന്‍ ഉപയോഗിക്കുന്നു. 
 • ഹിസ് ലോമീറ്റര്‍ സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരം അളക്കുന്നതിന് ഉപയോഗിക്കുന്നു. 
 • സീലോമീറ്റര്‍ എന്ന ഉപകരണം മേഘത്തിന്‍റെ ഉയരം കണക്കാക്കുന്നതിന് ഉപയോഗിക്കുന്നു. 
 • സൗരവികിരണത്തിന്‍റെ തീവ്രത അളക്കാന്‍ ഉപയോഗി ക്കുന്ന ഉപകരണമാണ് സോളാരിമീറ്റര്‍. 
 • ആകാശീയ തീവ്രത അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് സോളാരിമീറ്റര്‍ 
 • ആകാശീയ ഛായാചിത്രങ്ങളെ ത്രിമാന രൂപത്തില്‍ കാണുവാന്‍ സഹായിക്കുന്ന ഉപകരണമാണ് സ്റ്റീരിയോ സ്കോപ്പ് 
 • അന്തരീക്ഷത്തിന് പുറത്തുള്ള ആകാശ വസ്തുക്കളുടെ ഉന്നതി അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് സെക് സ്റ്റന്‍റ്
 • റേഡിയോ സോണ്‍ഡ് എന്ന ഉപകരണം അന്തരീക്ഷത്തിന്‍റെ ഉപരിതലത്തിലെ വായുവിന്‍റെ ആര്‍ദ്രത, ഊഷ്മാവ്, മര്‍ദ്ദം തുടങ്ങിയവ രേഖപ്പെടുത്തുന്നു.

ലോകചരിത്രം PART I

ലോകചരിത്രം PART II

ഇന്ത്യൻ സംസ്ഥാനങ്ങൾ

തമിഴ്‌നാട്

കേരളം

കർണ്ണാടക

തെലങ്കാന

ആന്ധ്രപ്രദേശ്

അരുണാചൽ പ്രദേശ്

അസം

ഗോവ

ഗുജറാത്ത്

മഹാരാഷ്ട്ര

മധ്യപ്രദേശ്

ഹരിയാന

ഹിമാചൽ പ്രദേശ്

ജന്മുകാശ്മീർ

ജാർഖണ്ഡ്

ബീഹാർ

ഛത്തീസ്‌ഗഡ്‌

മേഘാലയ

മിസോറാം

നാഗാലാൻഡ്

ഒഡീഷ

പശ്ചിമബംഗാൾ

പഞ്ചാബ്

രാജസ്ഥാൻ

സിക്കിം

ത്രിപുര

ഉത്തരാഖണ്ഡ്

മണിപ്പൂർ

ഉത്തർപ്രദേശ്

ഇന്ത്യാ ചരിത്രം PART I

ഇന്ത്യാ ചരിത്രം PART II

ഇന്ത്യാ ചരിത്രം PART III

ഇന്ത്യ അടിസ്ഥാനവിവരങ്ങൾ

ഇന്ത്യൻ ഭരണഘടന PART I

ഇന്ത്യൻ ഭരണഘടന PART II

ഇന്ത്യൻ ഭരണഘടന PART III

സാമ്പത്തിക ശാസ്ത്രം&ഭരണഘടന ചോദ്യങ്ങൾ

നദികൾ & തടാകങ്ങൾ

ഭൂമിശാസ്ത്രം ചോദ്യങ്ങൾ PART I

ഭൂമിശാസ്ത്രം ചോദ്യങ്ങൾ PART II

ഭൂമിശാസ്ത്രം ചോദ്യങ്ങൾ PART III

ഭൂമിശാസ്ത്ര ഉപകരണങ്ങൾ

മരുഭൂമികൾ

ശിലകൾ

അഗ്നിപർവ്വതങ്ങൾ

ദ്വീപുകൾ

ഇന്ത്യൻ ദ്വീപുകൾ

ദ്വീപുകൾ കേരളം

ഉപദ്വീപുകൾ

ഭൂരൂപങ്ങൾ

പീഠഭൂമികൾ

ഉത്തര പർവ്വത മേഖല

ഇന്ത്യയുടെ ഭൂമിശാസ്ത്ര മേഖലകൾ

ഭൂകമ്പം

സുനാമി

ഉത്തര മഹാസമതലം

വനങ്ങൾ

error: