സംഘടനകൾ

 • നായര്‍ സര്‍വ്വീസ് സൊസൈറ്റി – മന്നത്ത് പത്മനാഭന്‍ 
 • കേരള മുസ്ലിം ഐക്യസംഘം – വക്കം അബ്ദുള്‍ ഖാദര്‍ മൗലവി      
 • ആനന്ദ മഹാസഭ – ബ്രഹ്മാനന്ദ ശിവയോഗി
 • ആത്മവിദ്യാസംഘം – വാഗ്ഭടാനന്ദന്‍
 • പ്രത്യക്ഷ രക്ഷാദൈവസഭ – പൊയ്കയില്‍ യോഹന്നാന്‍
 • സഹോദര സംഘം – സഹോദരന്‍ അയ്യപ്പന്‍
 • അരയസമാജം – പണ്ഡിറ്റ് കറുപ്പന്‍
 • കൊച്ചിന്‍ പുലയ മഹാസഭ – പണ്ഡിറ്റ് കറുപ്പന്‍
 • മലയാളി സഭ – സി. കൃഷ്ണപ്പിള്ള
 • സി.എം.ഐ. സഭ – കുര്യാക്കോസ് ഏലിയാസ് ചാവറ 
 • അരയ വംശോദ്ധാരണി സഭ – കറുപ്പന്‍ .
 • സുധര്‍മ്മ സൂര്യോദയ സഭ – കറുപ്പന്‍
 • SNDP – ശ്രീനാരായണ ഗുരു
 •  വാല സമുദായ പരിഷ്കാരിണി സഭ – കറുപ്പന്‍
 • സര്‍വന്‍റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി – ഗോഖലെ 
 • ബംഗാള്‍ സ്വദേശി സ്റ്റോര്‍സ് — പി.സി. റോയ് 
 • സെല്‍ഫ് റെസ്പക്ട് മൂവ്മെന്‍റ് – ഇ.വി. രാമസ്വാമി നായ്ക്കര്‍
 • സേവാസദന്‍ – ബി.എം. മലബാറി
 • ഭാരതീയ വിദ്യാഭവന്‍ – കെ.എം. മുന്‍ഷി
 • ഭൂദാന പ്രസ്ഥാനം – വിനോബഭാവെ 
 • ചിപ്കോ പ്രസ്ഥാനം – സുന്ദര്‍ലാല്‍ ബഹുഗുണ                    
 • ബ്രഹ്മസമാജം – രാജാറാം മോഹന്‍ റോയ് .
 • ശുദ്ധി പ്രസ്ഥാനം – ദയാനന്ദ സരസ്വതി 
 •  ശ്രീരാമകൃഷ്ണ മിഷന്‍ – സ്വാമി വിവേകാനന്ദന്‍
 • പ്രാര്‍ത്ഥന സമാജം – ആത്മാറാം പാണ്ഡുരംഗ് 
 • ഡക്കാന്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി – എം.ജി. റാനഡെ
 • മഹര്‍ പ്രസ്ഥാനം – അംബേദ്കര്‍ 
 • ഇന്ത്യന്‍ അസോസിയേഷന്‍ – സുരേന്ദ്ര നാഥ ബാനര്‍ജി
 • ഈസ്റ്റ് ഇന്ത്യ അസോസിയേഷന്‍ – ദാദാബായ് നവറോജി 
 • ഹിന്ദു മഹാസഭ – മദന്‍ മോഹന്‍ മാളവ്യ
 •  ആര്യസമാജം – ദയാനന്ദ സരസ്വതി
 • ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍ – സര്‍ വില്യം ജോണ്‍സ്
 • സത്യശോധക് സമാജ് – ഗോവിന്ദറാവു ഫുലെ
 • സര്‍വ്വോദയ പ്രസ്ഥാനം – ജയപ്രകാശ് നാരായണന്‍,
 • തിയോസഫിക്കല്‍ സൊസൈറ്റി – മാഡം ബ്ലാവട്സ്കി, കേണല്‍ ഓള്‍ക്കോട്ട്
 • അലിഗഡ് പ്രസ്ഥാനം – സര്‍ സയ്യദ് അഹമ്മദ് ഖാന്‍ 
 • ഖിലാഫത്ത് പ്രസ്ഥാനം – അലി സഹോദരന്മാര്‍        
 • സമത്വസമാജം – വൈകുണ്ഠസ്വാമികള്‍
 • സാധുജന പരിപാലന സംഘം – അയ്യങ്കാളി 

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: