ശബ്ദവും പ്രകാശവും

 • മനുഷ്യന്‍റെ ശ്രവണപരിധി – 20 Hz നും 20,000 Hz നും ഇടയില്‍
 • വിമാനവേഗത കണക്കാക്കുന്ന യൂണിറ്റ് – മാക് നമ്പര്‍      
 • 1 മാക് നമ്പര്‍ – …m/s  340 m/s
 • ശബ്ദത്തിന്‍റെ ഉച്ചതയുടെ യൂണിറ്റ് – ഡസിബെല്‍ 
 • ശബ്ദത്തിന്‍റെ തീവ്രതയുടെ യൂണിറ്റ് – Watt/m2
 • ശബ്ദത്തെക്കുറിച്ചുള്ള പഠനമാണ് – എക്കൗസ്റ്റിക്സ് 
 • എക്കൗസ്റ്റിക്സിന്‍റെ പിതാവ് – മെറിന്‍ മാഴ്സണ്‍ 
 • മനുഷ്യനില്‍ ശബ്ദം പുറപ്പെടുവിക്കുന്ന ഭാഗം – ലാറിംഗ്സ് (സ്വനപേടകം)
 • ശബ്ദത്തിന്‍റെ കൂര്‍മ്മതയുടെ അളവാണ് – സ്ഥായി (Pitch)
 • ശബ്ദം ചെവിയിലുണ്ടാക്കുന്ന കേള്‍വിയുടെ നിലയാണ് – ഉച്ചത (Loudness)
 • വായുവിലെ ശബ്ദവേഗത എത്ര – 340 m/s
 • ശബ്ദവേഗത ഏറ്റവും കൂടുതല്‍ – ഖര വസ്തുക്കളില്‍ (വജ്രം, സ്റ്റീല്‍, അലൂമിനിയം, ഇരുമ്പ് etc)
 • ശബ്ദവേഗത കുറഞ്ഞ മാധ്യമം – വാതകങ്ങള്‍
 • ശബ്ദത്തിന് സഞ്ചരിക്കാന്‍ മാധ്യമം ആവശ്യമാണ് എന്നാല്‍ പ്രകാശത്തിന് സഞ്ചരിക്കാന്‍ മാധ്യമം ആവശ്യമില്ല.
 • അന്തരീക്ഷ മലിനീകരണത്തിനിടയാക്കുന്ന ശബ്ദം – 90 ഡെസിബെല്ലിനു മുകളില്‍ 
 • കേള്‍വി തകരാറുണ്ടാക്കുന്ന ശബ്ദം – 120 ഡെസിബല്ലിനു മുകളില്‍ 
 • പാര്‍പ്പിട മേഖലയില്‍ അനുവദനീയമായ ശബ്ദപരിധി – പകല്‍ 55 ഡെസിബെല്‍, രാതി 45 ഡെസിബെല്‍  
 • ഊഷ്മാവ് കൂടുന്നതിനനുസരിച്ച് ശബ്ദവേഗത – കൂടുന്നു 
 • മൈക്രോഫോണില്‍ നടക്കുന്ന ഊര്‍ജ്ജമാറ്റം – ശബ്ലോര്‍ജ്ജം വൈദ്യുതോര്‍ജ്ജമായി മാറുന്നു. 
 • അള്‍ട്രാസോണിക് ശബ്ദമുപയോഗിച്ച് രാത്രികാലങ്ങളില്‍ സഞ്ചരിക്കുന്ന ജീവിയാണ് – വവ്വാല്‍ 
 • പ്രകാശത്തെക്കുറിച്ചുള്ള പഠനം – ഒപ്റ്റിക്സ് 
 • സൂര്യപ്രകാശത്തില്‍ 7 ഘടകവര്‍ണ്ണങ്ങളുണ്ടെന്ന് കണ്ടെത്തിയത് – ന്യൂട്ടന്‍
 • പ്രകാശവേഗത ഏറ്റവും കൂടുതല്‍ – ശൂന്യതയില്‍ 
 •  പ്രകാശവേഗത ആദ്യമായി അളന്നത് – റോമര്‍  
 • പ്രകാശത്തിനനുസരിച്ച് പ്രതികരിക്കാന്‍ സസ്യങ്ങളെ സഹായിക്കുന്ന വര്‍ണ്ണ വസ്‌തു – ഫൈറ്റോക്രോം
 • വാഹനങ്ങളിലെ റിയര്‍വ്യൂ മിറര്‍ – കോണ്‍വെക്സ് മിറര്‍
 • ദര്‍പ്പണങ്ങളുടെ പിറകില്‍ പൂശുന്ന സംയുക്തം – ടിന്‍ അമാല്‍ഗം 
 • വിഷമദൃഷ്ടി പരിഹരിക്കാന്‍ ഉപയോഗിക്കുന്ന ലെന്‍സ് – സിലിണ്ട്രിക്കല്‍ ലെന്‍സ് 
 • ദീര്‍ഘദൃഷ്ടിയും ഹസ്വദൃഷ്ടിയും ഉള്ള ഒരാള്‍ ഉപയോഗിക്കുന്ന ലെന്‍സ് – ബൈഫോക്കല്‍ ലെന്‍സ് 
 • മഴവില്ലിനു കാരണമാകുന്ന പ്രകാശ പ്രതിഭാസം – (പ്രകീര്‍ണ്ണനം    
 • സോപ്പുകുമിളകളിലെയും എണ്ണപ്പാടകളിലെയും വര്‍ണ്ണരാജികള്‍ക്ക് കാരണം – ഇന്‍റര്‍ഫറന്‍സ് (വ്യതികരണം) 
 • CD യിലെ വര്‍ണ്ണരാജികള്‍ക്ക് കാരണം – ഡിഫ്രാക്ഷന്‍ (വിഭംഗനം)
 • നക്ഷത്രങ്ങളുടെ തിളക്കത്തിനു കാരണം – റിഫ്രാക്ഷന്‍ (അപവര്‍ത്തനം) 
 • വജ്രത്തിന്‍റെ തിളക്കത്തിനു കാരണം – പൂര്‍ണ്ണാന്തര പ്രതിഫലനംഒരു പച്ചവസ്തു ചുവന്ന ഗ്ലാസ്‌ പേപ്പറിലൂടെ നോക്കിയാല്‍ …. നിറത്തില്‍ കാണുന്നു – കറുപ്പ് 
 • ഒരു മഞ്ഞപൂവ് ചുവന്ന പ്രകാശത്തില്‍ …. നിറത്തില്‍ കാണുന്നു – ചുവപ്പ് 
 • ഒപ്റ്റിക്കല്‍ ഫൈബറില്‍ പ്രയോജനപ്പെടുത്തുന്നത് – പൂര്‍ണ്ണാന്തര പ്രതിഫലനം 
 • മരീചികയുടെ കാരണം – അപവര്‍ത്തനം, പൂര്‍ണ്ണാന്തര പ്രതിഫലനം
 • ആകാശനീലിമക്കും സമുദ്രനീലിമക്കും കാരണമാകുന്ന പ്രകാശ പ്രതിഭാസം – വിസരണം       
 • തരംഗദൈര്‍ഘ്യം ഏറ്റവും കൂടുതല്‍ ഉള്ള വര്‍ണ്ണം – ചുവപ്പ്

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: