തിരുവിതാംകൂർ രാജാക്കന്മാർ

 • ആധുനിക അശോകന്‍ എന്ന ബഹുമതിക്ക് അര്‍ഹനായ തിരുവിതാംകൂര്‍ രാജാവ് – മാര്‍ത്താണ്ഡവര്‍മ്മ  
 • ധര്‍മ്മരാജ, കിഴവന്‍രാജ എന്നീ പേരുകളില്‍ അറിയപ്പെടുന്ന തിരുവിതാംകൂര്‍ രാജാവ് – കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ
 • തിരുവിതാംകൂറില്‍ അടിമക്കച്ചവടം നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ ഭരണാധികാരി.- റാണി ഗൗരി ലക്ഷ്മിഭായ്
 • തിരുവിതാംകൂറില്‍ അടിമക്കച്ചവടം നിര്‍ത്തലാക്കിയതെന്ന് – 1812 ഡിസംബര്‍ 5
 • ആധുനിക തിരുവിതാംകൂറിന്‍റെ സുവര്‍ണ്ണകാലം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലമായിരുന്നു – സ്വാതിതിരുനാള്‍ 
 • തിരുവിതാംകൂറില്‍ മരച്ചീനി കൃഷിക്ക് പ്രോത്സാഹനം നല്‍കിയ ഭരണാധികാരി – ശ്രീ വിശാഖം തിരുനാള്‍
 • തിരുവിതാംകൂറിലെ അവസാനത്തെ രാജാവ് ആരായിരുന്നു – ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ 
 • തൃപ്പടിദാനം എന്ന ചരിത്ര സംഭവുമായി ബന്ധപ്പെട്ട രാജാവ് ആര് – മാര്‍ത്താണ്ഡവര്‍മ്മ 
 • തിരുവിതാകൂറില്‍ നിലനിന്നിരുന്ന ദേവദാസി സമ്പ്രദായം നിര്‍ത്തലാക്കിയതാര് – സേതു ലക്ഷ്മിഭായ് 
 • ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ ചരിത്ര പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചതെന്ന് – 1936 നവംബര്‍ 12    
 • രാജാക്കന്മാരില്‍ സംഗീതജ്ഞനും സംഗീതജ്ഞന്മാരില്‍ രാജാവും ആയ തിരുവിതാംകൂര്‍ രാജാവാരാണ് – സ്വാതിതിരുനാള്‍ 
 • ചാന്നാര്‍ സ്ത്രീകള്‍ക്ക് മാറു മറയ്ക്കാനുള്ള അവകാശം അനുവദിച്ച തിരുവിതാംകൂര്‍ രാജാവാര് – ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ 
 • ഏത് തിരുവിതാംകൂര്‍ രാജാവിന്‍റെ പ്രസിദ്ധനായ ദിവാനായിരുന്നു രാജാ കേശവദാസന്‍ – ധര്‍മ്മ രാജാവ് 
 • തിരുവിതാംകൂറില്‍ പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കിയ ഭരണാധികാരി – റാണി ഗൗരി പാര്‍വ്വതിഭായ് 
 • നവരത്നമാലിക എന്ന കൃതി രചിച്ചതാര് – സ്വാതിതിരുനാള്‍ 
 • ഗര്‍ഭശ്രീമാന്‍ എന്നറിയപ്പെടുന്നത് – സ്വാതി തിരുനാള്‍ 
 • ആലുവ FACT ആരംഭിച്ച് തിരുവിതാംകൂര്‍ രാജാവ് – ശ്രീ ചിത്തിരതിരുനാള്‍ 
 • മാര്‍ത്താണ്ഡവര്‍മ്മ പരാജയപ്പെടുത്തിയ വിദേശ ശക്തി ഏത് – ഡച്ചുകാര്‍
 • കണ്ടെഴുത്ത് വിളംബംരം പുറപ്പെടുവിച്ചത് – ശ്രീമൂലം തിരുനാള്‍  ആധുനിക തിരുവിതാംകൂറിന്‍റെ സൃഷ്ടാവ് ആര് – മാര്‍ത്താണ്ഡവര്‍മ്മ
 • ടിപ്പുവിന്‍റെ ആക്രമണകാലത്ത് വേണാട്ടിലെ രാജാവ് – ധര്‍മ്മരാജാവ്
 • നക്ഷത്ര ബംഗ്ലാവിന്‍റെ സ്ഥാപകനായ ഭരണാധികാരി ആര് – സ്വാതി തിരുനാള്‍ 
 •  ക്ഷേത്രപ്രവേശനം വിളംബരം പുറപ്പെടുവിച്ച് തിരുവിതാംകൂര്‍ രാജാവ് – ശ്രീ ചിത്തിരതിരുനാള്‍               
 • ആയുര്‍വേദ കോളേജ് തിരുവനന്തപുരത്ത് സ്ഥാപിച്ചത് ഏത് രാജാവിന്‍റെ കാലത്താണ് – ശ്രീമൂലം തിരുനാള്‍
 • 1857 ല്‍ ഉത്രം തിരുന്നാള്‍ മാര്‍ത്താണ്ഡ വര്‍മ്മ തിരുവിതാംകൂറിലെ ആദ്യത്തെ പോസ്റ്റോഫീസ് സ്ഥാപിച്ചതെവിടെയാണ് – ആലപ്പുഴ
 • സാര്‍വ്വത്രിക വിദ്യാഭ്യാസം ഭരണകൂടത്തിന്‍റെ ഉത്തരവാദിത്വമായി ഏറ്റെടുത്തുകൊണ്ട് 1817 ല്‍ വിളംബരം നടത്തിയ തിരുവിതാംകൂര്‍ ഭരണാധികാരി – റാണി ഗൗരി പാര്‍വ്വതി ഭായ്
 • മാര്‍ത്താണ്ഡവര്‍മ്മയുടെ ആസ്ഥാന സദസ്സില്‍ ഉണ്ടായിരുന്ന കവിയാണ് – ഉണ്ണായിവാര്യര്‍ 
 • കപ്പല്‍യാത്ര നടത്തിയ ആദ്യ തിരുവിതാംകൂര്‍ രാജാവ് – ചിത്തിര തിരുന്നാള്‍ 
 • പള്ളിവാസല്‍ ജലവൈദ്യതപദ്ധതി കമ്മീഷന്‍ ചെയ്തത് ഏത് തിരുവിതാംകൂര്‍ രാജാവിന്‍റെ കാലത്ത് – ചിത്തിര തിരുനാള്‍ 
 • മലയാളി മെമ്മോറിയല്‍, ഈഴവ മെമ്മോറിയല്‍ എന്നിവ സമര്‍പ്പിക്കപ്പെട്ടത് ഏത് തിരുവിതാംകൂര്‍ രാജാവിനാണ് – ശ്രീമൂലം തിരുനാള്‍             
 • മരുമക്കത്തായം നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ ഭരണാധികാരി – സേതുലക്ഷ്മിഭായ് 
 • 1859 ല്‍ കേരളത്തിലെ ആദ്യത്തെ കയര്‍ ഫാക്ടറിയായ ഡാറാസ് മെയില്‍ നിലവില്‍ വന്നത് ഏത് രാജാവിന്‍റെ ഭരണകാലത്താണ് – ഉത്രം തിരുനാള്‍ മഹാരാജാവ് 
 • സ്വാതിതിരുന്നാളിന്‍റെ ആസ്ഥാന കവി ആരായിരുന്നു – ഇരയിമ്മന്‍ തമ്പി
 • അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മയുടെ പ്രശസ്തനായ ദിവാന്‍ ആര് – വേലുത്തമ്പി ദളവ 
 • വേലുത്തമ്പി ദളവ ചരിത്ര പ്രസിദ്ധമായ കുണ്ടറ വിളംബരം നടത്തിയതെന്ന് – 1809 ജനുവരി 11
 • കേണല്‍ മണ്‍റോ ഏത് തിരുവിതാംകൂര്‍ ഭരണാധികാരിയുടെ ദിവാനായിരുന്നു – റാണി ഗൗരി ലക്ഷ്മി ഭായ് 
 • ശുചീന്ദ്രം കൈമുക്ക് എന്ന അനാചാരം നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ രാജാവ് – . സ്വാതിതിരുനാള്‍ 
 • തിരുവിതാം കൂറിന്‍റെ മാഗ്നാകാര്‍ട്ട എന്നറിയപ്പെടുന്ന പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂര്‍ രാജാവ് – ആയില്യം തിരുന്നാള്‍ 
 • ആദ്യ നായര്‍ റെഗുലേഷന്‍ ആക്ട് പാസാക്കിയ സമയത്തെ തിരുവിതാംകൂര്‍ ഭരണാധികാരി ആര് – ശ്രീമൂലം തിരുനാള്‍     
 • തിരുവിതാംകൂര്‍ സര്‍വ്വകലാശാല സ്ഥാപിതമായത് ആരുടെ ഭരണകാലത്ത് – ചിത്തിര തിരുനാള്‍

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: