വിശേഷണങ്ങൾ

 • പൗനാറിലെ സന്യാസി – വിനോബഭാവെ 
 • തത്വചിന്തകനായ പ്രസിഡന്‍റ് – ഡോ രാധാകൃഷ്ണന്‍                       
 •  ഐന്‍സ്റ്റീനെ ഫോട്ടോണ്‍ എണ്ണാന്‍ പഠിപ്പിച്ച വ്യക്തി – എസ്.എന്‍.ബോസ്
 • സബര്‍മതിയിലെ സന്യാസി – ഗാന്ധിജി
 • ഇന്ത്യന്‍ ബിസ്മാര്‍ക്ക് – സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ 
 • ഗാന്ധിജിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍ – സി. രാജഗോപാലാചാരി 
 • ലാഹോറിന്‍റെ നദി – രവി 
 • ലോകത്തിന്‍റെ യോഗാ തലസ്ഥാനം – ഋഷികേശ്                          
 • ചുവന്ന നദി – ബ്രഹ്മപുത്ര 
 • ഇലക്ട്രോണിക്സിലെ അത്ഭുത ശിശു – ട്രാന്‍സിസ്റ്റര്‍
 • ശരീരത്തിലെ കാവല്‍ഭടന്മാര്‍ – ശ്വേത രക്താണു 
 • കുതിരസന്നി രോഗം – ടെറ്റനസ് 
 • പറക്കും കുറുക്കന്‍ – വവ്വാല്‍ 
 • മരം കയറുന്ന മത്സ്യം – അനാബസ്
 • സ്റ്റുപ്പിഡ് ബേര്‍ഡ് – താറാവ്
 • ജീവന്‍റെ നദി – രക്തം ഇന്ത്യയുടെ പക്ഷി മനുഷ്യന്‍ – സലിം അലി
 • ഇന്ത്യയിലെ ബാങ്കുകളുടെ ബാങ്ക് – റിസർവ്വ് ബാങ്ക്                
 • ദൈവകണം – ഹിഗ്സ് ബോസോൺ
 • ഡോഗ് സ്റ്റാർ   – സിറിയസ് 
 • പ്രഭാതനക്ഷതം, പ്രദോഷ നക്ഷത്രം – ശുകൻ
 • ആകാശത്തിലെ നിയമജ്ഞൻ – ജൊഹന്നാസ് കെപ്ലർ
 • ബഹിരാകാശത്തെ കൊളംബസ് – യൂറി ഗഗാറിൻഇടിമേഘങ്ങൾ – കുമുലോ നിംബസ്
 • മെന്‍ലോപാര്‍ക്കിലെ മാന്ത്രികന്‍ – എഡിസണ്‍ 
 • ബുദ്ധിമാനായ വിഡ്ഢി, വിപരീതങ്ങളുടെ മിശ്രിതം – മുഹമ്മദ് ബിന്‍ തുഗ്ലക്ക്
 • സിന്ധാപീര്‍ (ജീവിക്കുന്ന സന്യാസി) – ഔറംഗസീബ്                     
 • പുലയരാജാവ് – അയ്യങ്കാളി
 • ഹോക്കി മാന്ത്രികന്‍ – ധ്യാന്‍ചന്ദ്
 • ഇന്ത്യയുടെ വന്‍മതില്‍ – രാഹുല്‍ ദ്രാവിഡ്
 • പയ്യോളി എക്സ്പ്ര സ് – പി.ടി. ഉഷ 
 • പ്ലാസ്റ്റിക് ഗേള്‍ – നദിയ കൊമനേച്ചി 
 • പറക്കുംസിംഗ് – മില്‍ഖാസിംഗ് 
 • വെള്ളത്തിലെ കടുവ – മിഹിര്‍ സെന്‍
 • പോക്കറ്റ് ഡൈനാമോ-കെ.ഡി. യാദവ് 
 • സിലിക്കണ്‍ വാലി ഓഫ് ഇന്ത്യ – ബാംഗ്ലൂര്‍ 
 • കത്തീഡ്രല്‍ സിറ്റി-ഭുവനേശ്വര്‍ 
 • ഷഹീദ് ഇ അസം – ഭഗത് സിംഗ്
 • സമാധാനത്തിന്‍റെ ആള്‍രൂപം – ലാല്‍ ബഹദൂര്‍ ശാസ്ത്രി                        
 • ഇന്ത്യന്‍ വിപ്ലവത്തിന്‍റെ മാതാവ് – മാഡം ബിക്കാജി കാമ

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: