കണ്ടുപിടുത്തങ്ങള്‍
- ഓക്സിജന്‍ – ജോസഫ് പ്രീസ്റ്റ്ലി
- കാര്‍ബണ്‍ ഡൈ ഓക്സൈഡ് – ജോസഫ് ബ്ലാക്ക്
- സോഡിയം – ഹംഫ്രിഡേവി
- ഹൈഡ്രജന്‍ – ഐന്റികാവന്ഡിഷ്
- അമോണിയ – ഹംഫ്രിഡേവി
- ക്ലോറിന്‍ – കാശ്ഷീലെ
- ബെന്‍സീന്‍ – മൈക്കല്‍ ഫാരഡെ
- ടൈറ്റാനിയം – വില്യം റിഗര്‍
- DDT- പോള്‍മുള്ളര്‍
- അസ്പിരിന് – ഫെലിക്സ് ഹോഫ്മാന്‍
- സ്റ്റെയിന്‍ലെസ് സ്റ്റീല്‍ – ഹാരിബയര്ലി
- നൈലോണ്‍ – എന്‍.എച്ച്. കരോത്തസ്
- നൈട്രസ് ഓക്സൈഡ് – ജോസഫ് പ്രീസ്റ്റ്ലി
- നൈട്രജന്‍ – ഡാനിയല്‍ റുഥര്‍ ഫോര്‍ഡ്
Recent Comments