നെഫ്രോണിന്‍റെ ഘടന

  • നെഫ്രോണിന്‍റെ കപ്പ് പോലുള്ള ഭാഗം : ബോമാന്‍സ് കാപ്സ്യൂള്‍
  • ബോമാന്‍സ് കാപ്സ്യൂളിനുള്ളില്‍ കാണപ്പെടുന്ന ലോമികാജാലം : ഗ്ലോമറൂലസ്
  • വൃക്കകളിലെ അരിക്കല്‍ പ്രക്രിയ നടക്കുന്നത് : ഗ്ലോമറൂലസില്‍
  • ബോമാന്‍സ് കാപ്സ്യൂളിനെ ശേഖരണ നാളിയോട് ബന്ധിപ്പിക്കുന്ന കുഴല്‍ : വൃക്കാനളിക
  • ഒരു വൃക്തി ഒരു ദിവസം ശരാരശരി പുറന്തള്ളുന്ന മൂത്രത്തിന്‍റെ അളവ് : 1.5 L (1500 ml)