രക്തനിവേശം(Blood Transfusion)

  • ‘ജീവന്‍റെ നദി’ എന്നറിയപ്പെടുന്ന ശരീരകല : രക്തം
  • അപകടം മൂലമുള്ള രക്തനഷ്ടം കൊണ്ടുണ്ടാകുന്ന ജീവഹാനി ഒഴിവാക്കാന്‍ നമുക്ക് ചെയ്യാവുന്ന മഹത്തായ കാര്യമാണ് : രക്തദാനം
  • ആരുടെ ജډദിനമാണ് ലോക രക്തദാനദിനമായി ആചരിക്കുന്നത് : കാള്‍ ലാന്‍ഡ് സ്റ്റെയ്നര്‍
  • രക്തദാനത്തിലൂടെ നഷ്ടപ്പെടുന്ന രക്തം പുനഃസ്ഥാപിക്കാന്‍ ശരീരത്തിന് ആവശ്യമായ സമയം : 24 മണിക്കൂര്‍