ഹൈഡ്രജന്‍

 • അറ്റോമിക നമ്പര്‍ – 1
 • കണ്ടുപിടിച്ചത് – കാവന്‍ഡിഷ് (ഇംഗ്ലീഷ് ശാസ്ത്രജ്ഞന്‍)
 • പേരുനല്‍കിയത് : ലാവോസിയ (ഫ്രഞ്ചു ശാസ്ത്രജ്ഞന്‍ 1783-ല്‍)
 • പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മൂലകം (99%)
 • സൂര്യനിലെയും നക്ഷത്രങ്ങളിലെയും മുഖ്യഘടകം
 • സ്വയം കത്തുന്ന വാതകം
 • ന്യൂട്രോണ്‍ ഇല്ലാത്ത ഏക മൂലകം
 • വ്യാവസായിക നിര്‍മ്മാണ പ്രക്രിയ : ബോഷ് പ്രക്രിയ(Bosch Process)
 • ലോഹസ്വഭാവം കാണിക്കുന്ന വാതകം
 • എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന ഘടകം
 • ഏറ്റവും ഭാരംകുറഞ്ഞതും ലഘുവായിട്ടുള്ളതുമായ മൂലകം
 • ആസിഡ് ലോഹങ്ങളുമായി പ്രവര്‍ത്തിക്കുമ്പോള്‍ സ്വതന്ത്രമാകുന്ന വാതകം
 • ദ്രവ ഹൈഡ്രജന്‍ റോക്കറ്റുകളില്‍ പ്രൊപ്പലന്‍റായി ഉപയോഗിക്കുന്നു.
 • സാധാരണ ബലൂണുകളില്‍ നിറയ്ക്കുന്ന വാതകം.
 • സസ്യഎണ്ണയിലൂടെ ഹൈഡ്രജന്‍ കടത്തിവിട്ട് ‘വനസ്പതി നെയ്യ്’ നിര്‍മ്മിക്കുന്നു.
 • സാന്ദ്രത ഏറ്റവും കുറഞ്ഞ മൂലകം
 • അമോണിയ, രാസവളങ്ങള്‍, കാര്‍ബണിക സംയുക്തങ്ങള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിന്
 • ഉപയോഗിക്കുന്നു.
 • ഹൈഡ്രജന്‍റെ രൂപാന്തരങ്ങള്‍ : ഓര്‍ത്തോ ഹൈഡ്രജന്‍, പാരാ ഹൈഡ്രജന്‍
 • ഹൈഡ്രജന്‍റെ, റേഡിയോ ആക്ടീവ് ഐസോടോപ്പ് : ട്രിഷിയം
 • ട്രിഷിയത്തിന്‍റെ ആര്‍ദ്ധായുസ്സ് : 12.35 വര്‍ഷം
 • സുലഭമായി കണപ്പെടുന്ന ഹൈഡ്രജന്‍റെ ഐസോടോപ്പ് : പ്രോട്ടിയം
 • ആണവ റിയാക്ടറുകളില്‍ മോഡറേറ്റര്‍ ആയി ഉപയോഗിക്കുന്നത് : ഘനജലം
 • ഘനജലം – ഡ്യുട്ടീരിയം ഓക്സൈഡ് (D2O)
 • ഡ്രൈ ഐസ് – സോളിഡ് കാര്‍ബണ്‍ ഡൈ ഓക്സൈഡ്
 • ജലം – ഡൈ ഹൈഡ്രജന്‍ മോണോക്സൈഡ്
 • സോഡ വാട്ടര്‍ – കാര്‍ബോണിക് ആസിഡ്
 • ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള വാതകം : ഹൈഡ്രജന്‍ സള്‍ഫൈഡ്
 • വെള്ളി ആഭരണങ്ങളുടെ നിറം മങ്ങാന്‍ കാരണം – ഹൈഡ്രജന്‍ സള്‍ഫൈഡ്
 • Super heavy water  ട്രിഷിയം ഓക്സൈഡ് (T2O)
 • ജലവും പൊട്ടാസ്യവുമായുള്ള പ്രവര്‍ത്തന ഫലമായി ഉണ്ടാകുന്ന വാതകം : ഹൈഡ്രജന്‍