മനഃശാസ്ത്രം
ശിശുപെരുമാറ്റം പഠിക്കുന്ന രീതികൾ
ശിശുവികാസം
വികാസ തത്വങ്ങൾ
വ്യക്തിവികാസത്തിൽ പാരമ്പര്യത്തിന്‍റെ സ്വാധീനം
വ്യക്തിവികാസത്തിൽ പരിസ്ഥിതിയുടെ സ്വാധീനം
ജനിതക പാരമ്പര്യവും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ
ഇടപെടലിലൂടെയുള്ള വികാസം
വികാസസിദ്ധാന്തങ്ങൾ
എറിക്സന്‍റെ സൈക്കോ സോഷ്യൽ സിദ്ധാന്തം
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം
ഐന്ദ്രിയ ചാലകഘട്ടം
മനോവ്യാപാര പൂർവ്വഘട്ടം
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
Social Constructs Related To Gender
വിദ്യാഭ്യാസ മനഃശാസ്ത്രം
പഠനം
ബുദ്ധി
വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ
വിദ്യാഭ്യാസ ചിന്തകരും സംഭാവനകളും
മനഃശാസ്ത്ര വിഭാഗങ്ങൾ
പൂർവ്വ കൊളോണിയൻ കാലഘട്ടം
കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം
വ്യക്തിത്വം
പാഠ്യപദ്ധതി
രൂപീകരണം
പാഠ പുസ്തകം
ബോധനശാസ്ത്രം
പഠന പ്രക്രിയ
പഠന വൈകല്യങ്ങൾ
ഭാഷാധ്യാപകൻ
പഠന സമീപനങ്ങൾ
പഠന ശൈലികൾ
പഠന തന്ത്രങ്ങൾ
ബോധന സാമഗ്രഹികൾ
മൂല്യ നിർണ്ണയതന്ത്രങ്ങൾ

പഠനശൈലികൾ

പഠനശൈലികൾ പഠന വേളയിൽ കുട്ടികളിൽ കണ്ടുവരുന്ന പ്രകടമായ സ്വഭാവ സവിശേഷതകളാണ് പഠനശൈലി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പഠനത്തിന് ചിലർ ചില പ്രത്യേക രീതികൾ, തന്ത്രങ്ങൾ ഉപയോഗിക്കാറുണ്ട്. ചിലപ്പോൾ പതിവായി ചില പ്രത്യേക മാർഗ്ഗങ്ങൾ ഉപയോഗിക്കുകയും ചെയ്യാം. ഇവയൊക്കയും പഠനശൈലികളാണ്.

പഠനശൈലി പലതരമുണ്ട്.

1. വൈജ്ഞാനികശൈലി

 ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന അറിവിന്‍റെ സംവേദനം , ശേഖരണം, രൂപം , ഉപയോഗം എന്നിങ്ങനെ വ്യക്തികൾ ഉപയാഗിക്കുന്ന പ്രത്യേക രീതികളെയാണ് വൈജ്ഞാനികശൈലികൾ എന്നു പറയുന്നത്

. ഈശൈലിയേ ചിന്താപരം, പ്രചോദനപരം , ഏകതലം, ബഹുതലം,പരിസരബന്ധിതം ,പരിസരമുക്തം ഇങ്ങനെ  പലതായി തിരിക്കാവുന്നതാണ്.

2. പഠനശൈലികൾ

പഠനവുമായി ബന്ധപ്പെട്ട് പ്രക്രിയാധിഷ്ഠിതമായ ശൈലികൾ, മുൻഗണനാധിഷ്ഠിത മാത്യകാ  ശൈലികൾ ഇങ്ങനെ രണ്ടുതരം  ശൈലികൾ. പഠനസമയത്ത് ഓരോ വ്യക്തിയും  ഓരോ രീതികളാണ് സ്വീകരിക്കുക. ഓരോരുത്തരും മുൻഗണന നൽകുന്ന ഓരോ രീതികളുണ്ടാവും. ശാരീരികം, പാരിസ്ഥിതികം, വൈകാരികം, സാമൂഹികം, മന:ശാസ്ത്രപരം എന്നീ അഞ്ചു ഘടകങ്ങളിൽ ഏതെങ്കിലും ഒന്നിനു മുൻതൂക്കം നൽകിയാവും ഓരോ ആളും തന്‍റെ പഠന ശൈലി രൂപപ്പെടുത്തുക.