ഉത്തരമഹാസമതലം

  • ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ നട്ടെല്ലാണ് ഈ പ്രദേശം. 
  • ലോകത്തിലെ ജനസാന്ദ്രതയേറിയ മേഖലയാണിവിടം. 
  • സിന്ധു നദിയും പോഷകനിദകളും ചേര്‍ന്നാണ് – പഞ്ചാബ് -ഹരിയാന സമതലം രൂപപ്പെടുന്നത്. 
  • ഭാരതീയ സംസ്കാരത്തിന്‍റെ ഈറ്റില്ലമാണ് ഉത്തരമഹാസമതലം.