അപരനാമങ്ങള്‍

നായക ഗ്രന്ഥി …………………..പിറ്റ്യൂറ്ററി

ആഡംസ് ആപ്പിള്‍………………..തൈറോയ്ഡ്

യുവത്വ ഗ്രന്ഥി…………………..തൈമസ്

ജൈവഘടികാരം…………………പിനിയല്‍

സ്വീറ്റ് ബ്രഡ്………………..ആഗ്നേയ ഗ്രന്ഥി

അടിയന്തിര ഗ്രന്ഥി…………..അധിവൃക്കാ ഗ്രന്ഥി

അടിയന്തിര ഹോര്‍മോണ്‍……………….അഡ്രിനാലിന്‍

യുവത്വ ഹോര്‍മോണ്‍…………..തൈമോസിന്‍

വളര്‍ച്ചാ ഹോര്‍മോണ്‍……………സൊമാറ്റോട്രോപ്പിന്‍

ജനിതകശാസ്ത്രത്തിന്‍റെ പിതാവ്                          – ഗ്രിഗര്‍ ജൊഹാന്‍ മെന്‍ഡല്‍

ജനറ്റിക്സ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്                  – ബേറ്റ്സണ്‍

ക്രോമസോം സിദ്ധാന്തം ആവിഷ്ക്കരിച്ചത്                  – സട്ടണ്‍ & ബോവറി

‘ജീന്‍’ എന്ന പേര് പാരമ്പര്യസ്വഭാവ വാഹകര്‍ക്ക് നല്‍കിയത്  ജൊഹാന്‍സണ്‍

ഡി.എന്‍.എ.യുടെ ഘടന കണ്ടെത്തിയ ശാസ്ത്രജ്ഞന്‍           – ജെയിംസ് വാട്സണ്‍ &   ഫ്രാന്‍സിസ് ക്രിക്ക്

ജനിതക എഞ്ചിനീയറിങ്ങിന്‍റെ പിതാവ്                             – പോള്‍ ബെര്‍ഗ്

ക്ലോണിങ്ങിന്‍റെ പിതാവ്                                                          – ഇയാന്‍ വില്‍മുട്ട്

ഡി.എന്‍.എ. ഫിംഗര്‍ പ്രിന്‍റിങ്ങിന്‍റെ ഉപജ്ഞാതാവ്           – അലക് ജഫ്രി

  • ക്രോമാറ്റിഡുകള്‍ തമ്മില്‍ ചേരുന്ന ഭാഗം : സെന്‍ട്രോമിയര്‍
  • ക്രോമസോമിന്‍റെ അടിസ്ഥാന ഘടകം : ഡി.എന്‍.എ.
  • ജീനുകള്‍ കാണപ്പെടുന്നത് : ഡി.എന്‍.എ.യില്‍
  • ക്രോമസോമില്‍ കാണപ്പെടുന്ന പ്രോട്ടീന്‍ തന്മത്രകള്‍ : ഹിസ്റ്റോണുകള്‍