ദേശീയ പുഷ്പം            –  രാജ്യം

 • താമര          – ഈജിപ്ത്, വിയറ്റ്നാം, ഇന്ത്യ
 • റോസ്          – ഇറാഖ്, ബള്‍ഗേറിയ, മാലിദ്വീപ്, അമേരിക്ക
 • കണിക്കൊന്ന   –  തായിലന്‍റ്
 • ചെമ്പരത്തിപ്പൂവ്   –  ദക്ഷിണകൊറിയ
 • മുല്ലപ്പൂവ്           –  പാക്കിസ്ഥാന്‍
 • ആമ്പല്‍           –  ബംഗ്ലാദേശ്
 • ഡാലിയ           –  മെക്സിക്കോ
 • ഓര്‍ക്കിഡ്           –  വെനിസ്വേലേ
 • പൂവരശ്ശ്           –  നേപ്പാള്‍
 • ശീമജമന്തി           –  റഷ്യ
 • അക്വേഷ്യ            –  ഓസ്ട്രേലിയ