പരിസ്ഥിതി കലണ്ടര്‍

 • ഫെബ്രുവരി 2 …………………ലോക തണ്ണീര്‍തട ദിനം
 • മാര്‍ച്ച് 22………………………………ലോക ജലദിനം
 • മാര്‍ച്ച് 23…………….. ………………ലോക കാലാവസ്ഥാ ദിനം
 • ഏപ്രില്‍ 1……………………………ലോക പക്ഷിദിനം
 • ഏപ്രില്‍ 22………………………….ലോക ഭൗമദിനം
 • മേയ് 22…………………………………ലോക ജൈവവൈവിധ്യ ദിനം
 • ജൂണ്‍ 5…………………………………..ലോക പരിസ്ഥിതി ദിനം
 • ജൂണ്‍ 8……………………………………ലോക സമുദ്ര ദിനം
 • ജൂണ്‍ 17…………………………………ലോക മരുവത്കരണ നിരോധന ദിനം
 • സെപ്റ്റംബര്‍ 16………………….അന്തര്‍ദേശീയ ഓസോണ്‍ ദിനം
 • ഡിസംബര്‍ 11……………………..അന്താരാഷ്ട്ര പര്‍വ്വത ദിനം

വിപ്ലവങ്ങള്‍

ധവളവിപ്ലവം  – പാലുല്‍പാദനം

ബ്ലാക്ക് വിപ്ലവം – കല്‍ക്കരി ഉല്‍പാദനം

ഗ്രേ വിപ്ലവം – ഭവന നിര്‍മ്മാണം

പിങ്ക് വിപ്ലവം – ഔഷധം/ ചെമ്മീന്‍ കൃഷി

നീല വിപ്ലവം – മത്സ്യോല്‍പാദനം

മഞ്ഞ വിപ്ലവം – എണ്ണക്കുരു ഉല്‍പ്പാദനം

ര..ത (ടശഹ്ലൃ) – മുട്ടയുല്‍പ്പാദനം

തവിട്ടുവിപ്ലവം – രാസവളം, തുകല്‍

മഴവില്‍ വിപ്ലവം – പച്ചക്കറി ഉത്പാദനം

ഹരിതം

ഹരിത വിപ്ലവം                     –      പഴം, പച്ചക്കറി

ധവള വിപ്ലവത്തിന്‍റെ പിതാവ്     –      ഡോ. വര്‍ഗ്ഗീസ് കുര്യന്‍

ഹരിത വിപ്ലവത്തിന്‍റെ പിതാവ്        –       നോര്‍മെന്‍

ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്‍റെ പിതാവ്   –       എം.എസ്. സ്വാമിനാഥന്‍

കള്‍ച്ചര്‍

ആവികള്‍ച്ചര്‍ – പക്ഷിവളര്‍ത്തല്‍

കൂനി കള്‍ച്ചര്‍ – മുയല്‍ വളര്‍ത്തല്‍

ടിഷ്യു കള്‍ച്ചര്‍ – സസ്യകോശങ്ങളില്‍ നിന്നും

മോറിക്ക കള്‍ച്ചര്‍ – മള്‍ബറി കൃഷി

വെര്‍മി കള്‍ച്ചര്‍ – മണ്ണിരകൃഷി

സില്‍വി കള്‍ച്ചര്‍ – വനവിഭവങ്ങള്‍

എപ്പി കള്‍ച്ചര്‍ – തേനീച്ച വളര്‍ത്തല്‍

ഫ്ളോറി കള്‍ച്ചര്‍ – അലങ്കാര്‍ സസ്യങ്ങള്‍

വിറ്റി കള്‍ച്ചര്‍ – മുന്തിര കൃഷി

ഒലേറി കള്‍ച്ചര്‍ – പച്ചക്കറി

മഷ്റൂം കള്‍ച്ചര്‍ – കൂണ്‍കൃഷി

ഹോര്‍ട്ടി കള്‍ച്ചര്‍ – പച്ചക്കറി, പൂന്തോട്ടം നിര്‍മ്മാണം

ഗന്ധഘടകം

കൈതച്ചക്ക – ഈഥല്‍ ബ്യൂട്ടിടാല്‍

ഓറഞ്ച് – മിലോമിന്‍

വാനില – വാനിലിന്‍

കബേജ് – സെനിഗ്രിന്‍

സ്വര്‍ണം

കറുത്ത സ്വര്‍ണ്ണം – കുരുമുളക്

വെളുത്ത സ്വര്‍ണ്ണം – കശുവണ്ടിപരിപ്പ്

പച്ചസ്വര്‍ണ്ണം – വാനില/തേയില

ഹരിത സ്വര്‍ണ്ണം – മുള

ചുവന്ന സ്വര്‍ണ്ണം – കുങ്കുമം

നീലസ്വര്‍ണ്ണം – ജലം