മനഃശാസ്ത്രം
ശിശുപെരുമാറ്റം പഠിക്കുന്ന രീതികൾ
ശിശുവികാസം
വികാസ തത്വങ്ങൾ
വ്യക്തിവികാസത്തിൽ പാരമ്പര്യത്തിന്‍റെ സ്വാധീനം
വ്യക്തിവികാസത്തിൽ പരിസ്ഥിതിയുടെ സ്വാധീനം
ജനിതക പാരമ്പര്യവും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ
ഇടപെടലിലൂടെയുള്ള വികാസം
വികാസസിദ്ധാന്തങ്ങൾ
എറിക്സന്‍റെ സൈക്കോ സോഷ്യൽ സിദ്ധാന്തം
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം
ഐന്ദ്രിയ ചാലകഘട്ടം
മനോവ്യാപാര പൂർവ്വഘട്ടം
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
Social Constructs Related To Gender
വിദ്യാഭ്യാസ മനഃശാസ്ത്രം
പഠനം
ബുദ്ധി
വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ
വിദ്യാഭ്യാസ ചിന്തകരും സംഭാവനകളും
മനഃശാസ്ത്ര വിഭാഗങ്ങൾ
പൂർവ്വ കൊളോണിയൻ കാലഘട്ടം
കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം
വ്യക്തിത്വം
പാഠ്യപദ്ധതി
രൂപീകരണം
പാഠ പുസ്തകം
ബോധനശാസ്ത്രം
പഠന പ്രക്രിയ
പഠന വൈകല്യങ്ങൾ
ഭാഷാധ്യാപകൻ
പഠന സമീപനങ്ങൾ
പഠന ശൈലികൾ
പഠന തന്ത്രങ്ങൾ
ബോധന സാമഗ്രഹികൾ
മൂല്യ നിർണ്ണയതന്ത്രങ്ങൾ

പൂർവ്വ കൊളോണിയൻ കാലഘട്ടം

  • ഇന്ത്യയിലെ ഇസ്ലാമിക കാലഘട്ടം – എ ഡി 1192 – എ ഡി 1700 
  • ഇസ്ലാമിക വിദ്യാഭ്യാസത്തില്‍ വിദ്യാഭ്യാസ ചടങ്ങ് ആരംഭിക്കുന്നത് – ബിസ്മില്ലാഹ് 
  • ഇസ്ലാമിക കാലഘട്ടത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അറിയപ്പെട്ടിരുന്നത് – മക്തബകള്‍, മദ്രസ 
  • ഇസ്ലാം കാലഘട്ടത്തിലെ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അറിയപ്പെടുന്നത് – മക്തബകള്‍ 
  • ഉന്നതവിദ്യാഭ്യാസം നല്‍കിയിരുന്ന ഇസ്ലാമിക വിദ്യാഭ്യാസത്തിലെ സ്ഥാപനങ്ങള്‍  – മദ്രസ
  • വേദകാലവിദ്യാഭ്യാസത്തെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നത് -വേദങ്ങളില്‍ നിന്ന് 
  • വേദകാലഘട്ടത്തില്‍ വിദ്യാഭ്യാസം ആരംഭിക്കുന്ന ചടങ്ങ് – ഉപനയനം
  • ‘ഉപനയനം’ എന്ന വാക്കിന്‍റെ അര്‍ത്ഥം – സമീപം കൊണ്ടുവരിക 
  • ബ്രാഹ്മണര്‍ക്ക് എത്ര വയസ്സാകുമ്പോഴാണ് ഉപനയനം നടത്തുന്നത് – 8 
  • വേദകാലഘട്ടത്തിലെ പ്രമുഖ വിദ്യാഭ്യാസകേന്ദ്രങ്ങള്‍ ഏതെല്ലാം? – ഗുരുകുലം, പരിഷത്തുകള്‍, വിദ്വല്‍ സദസ്സുകള്‍ 
  • വേദകാലഘട്ടത്തില്‍ ശിഷ്യന്‍ തന്‍റെ സ്വഗൃഹ ത്തിലേക്ക് മടങ്ങുന്ന ചടങ്ങ് –  സമാവര്‍ത്തനം 
  • ബുദ്ധമതം നിലവില്‍ വന്ന നൂറ്റാണ്ട് – 6
  • ‘ഇന്ത്യയിലെ മതങ്ങളുടെ നൂറ്റാണ്ട്’ എന്നറിയപ്പെടുന്ന നൂറ്റാണ്ട് – 6
  •  ബുദ്ധമതത്തിലെ പ്രധാന ഉള്ളടക്കം –  ബുദ്ധന്‍റെ സാരോപദേശം 
  • വിദ്യാഭ്യാസത്തില്‍ വിദ്യാര്‍ത്ഥി സംഘങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയവര്‍ – ബുദ്ധമതം
  •  വിദ്യാഭ്യാസത്തെ പ്രാഥമികതലം ഉപരിതലം എന്നിങ്ങനെ വിഭജിച്ചത് – ബുദ്ധമതം 
  • ബുദ്ധമതത്തിലെ പ്രാഥമികതലം അറിയപ്പെടുന്നത് – സിദ്ധം 
  • ബുദ്ധമത കാലഘട്ടത്തിലെ വിദ്യാഭ്യാസകേന്ദ്രങ്ങള്‍ –  വിഹാരങ്ങള്‍, മഠങ്ങള്‍ 
  • ഏതുമതത്തിന്‍റെ കാലഘട്ടത്തിലാണ് നളന്ദ, തക്ഷശില എന്നീ സര്‍വകലാശാലകള്‍ രൂപപ്പെട്ടത് – ബുദ്ധമതം 
  • ബുദ്ധമതവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസം ആരംഭിക്കുന്ന ചടങ്ങ് – പബജ്ജ 
  • ‘പബജ്ജ’ എന്ന വാക്കിനര്‍ത്ഥം – പുറത്തേക്ക് പോവുക എത്രാമത്തെ വയസ്സിലാണ് പബജ്ജ എന്ന ചടങ്ങ് നടക്കുന്നത് – 8 
  •  ‘പബജ്ജ’ എന്ന ചടങ്ങിന് ശേഷം ശിഷ്യന്‍ അറിയപ്പെടുന്നത് -ശ്രവണന്‍ 
  • കുട്ടി വിഹാരത്തില്‍ സ്ഥിരമായി താമസിക്കാന്‍ അര്‍ഹനാക്കുന്ന ചടങ്ങ് – ഉപസമ്പാദന 
  • എത്രാമത്തെ വയസ്സിലാണ് ‘ഉപസമ്പാദന’ എന്ന ചടങ്ങ് നടക്കുന്നത് –  19