പ്രകാശ പ്രകീര്‍ണ്ണനം (Dispersion)

  • സമന്വിത പ്രകാശം അതിന്‍റെ ഘടകവര്‍ണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം.
  • മഴവില്ല് ഉണ്ടാകുവാന്‍ കാരണമാകുന്ന പ്രതിഭാസം – പ്രകീര്‍ണ്ണനം
  • പ്രാഥമിക മഴവില്ലിന്‍റെ ആകൃതി – അര്‍ദ്ധവൃത്താകൃതി
  • ഏറ്റവും മുകളിലെ നിറം – ചുവപ്പ്
  • ഏറ്റവും താഴത്തെ നിറം – വയലറ്റ്

അപകര്‍ത്തനവും പ്രകീര്‍ണ്ണനവും, പൂര്‍ണ്ണാന്തര പ്രതിഫലനവും നടന്നിട്ടാണ് മഴവില്ലുണ്ടാകുന്നത്.

  • ദ്വിതീയ മഴവില്ലിന്‍റെ പുറംവക്കില്‍ (മുകളില്‍) – വയലറ്റ്
  • ദ്വിതീയ മഴവില്ലിന്‍റെ താഴെ – ചുവപ്പ്
  • ദൃശ്യപ്രകാശത്തില്‍ അടങ്ങിയിരിക്കുന്ന ഘടക വര്‍ണ്ണങ്ങള്‍ – 7 (ഏഴ്) ((VIBGYOR) Violet, Indigo, Blue, Green, Yellow, Orange, Red
  • കണ്ണിനു ഏറ്റവും സുഖകരമായ നിറം – മഞ്ഞ
  • മഴവില്ലില്‍ വയലറ്റ് കാണുന്ന കോണ്‍ – 40.80
  • ചുവപ്പ് കാണുന്ന കോണ്‍ – 42.80
  • മഴവില്ലില്‍, ദൃശ്യം കാണുന്ന കോണ്‍ 40.80 യ്ക്കും 42.80 യ്ക്കും ഇടയില്‍
  • മഴവില്ല് രൂപപ്പെടുന്നത് സൂര്യന് എതിര്‍ദിശയില്‍