സസ്യവിശേഷങ്ങള്‍
- ഫംഗസ്, ആല്‍ഗ എന്നിവയുടെ സഹജീവനമാണ് – ലൈക്കന്‍
- ബോഗൈന്‍വില്ല എന്ന ഉദ്യാനസസ്യത്തിന്റെ ജډദേശം – ബ്രസീല്‍
- ഖാരിഫ് വിളവെടുപ്പ് കാലത്തെ പ്രധാന വിള – നെല്ല്
- മുളകിന് ഏരിവ് നല്കുന്ന രാസവസ്തു – കാപ്സേയിന്‍
- കുരുമുളകിന് ഏരിവ് നല്കുന്ന രാസവസ്തു – കാരിയോഫിലിന്‍
- ചേന മുറിക്കുമ്പോള്‍ ചൊറിച്ചിലിനു കാരണമാകുന്ന രാസവസ്തു – കാത്സ്യം ഓക്സലേറ്റ്
- കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ഉത്തേജക വസ്തു – കഫീന്‍
- തേയിലയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ്
- ഉള്ളിയുടെ രൂക്ഷഗന്ധത്തിന് കാരണം – അലൈന്‍ സള്‍ഫൈഡ്
- ചെടികളെ ആകര്‍ഷകമായ രീതിയില്‍ വെട്ടി അലങ്കരിക്കുന്ന രീതി – ടോപ്പിയറി
- ഉറുമാമ്പഴം എന്നറിയപ്പെടുന്നത് – മാതളം
- Monkey’s Puzzle എന്നറിയപ്പെടുന്ന ചെടി – അറോകേരിയ
- ഒരു സസ്യകോശത്തിന് വളര്‍ന്ന് പുതിയ സസ്യമാകാനുള്ള കഴിവ് – ടോട്ടി പൊട്ടന്‍സി
Recent Comments