സുഗന്ധം പരത്തും വ്യഞ്ജനങ്ങള്‍

  • സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് – കുരുമുളക്
  • ശാസ്ത്രീയ നാമം – പേപ്പര്‍ നൈഗ്രം
  • ജډദേശം – കേരളം
  • അറിയപ്പെടുന്നത് – കറുത്തപൊന്ന്, യവനപ്രിയ
  • ഗവേഷണ കേന്ദ്രം – പന്നിയൂര്‍
  • കുരുമുളക് ഇനങ്ങള്‍ – പന്നിയൂര്‍ 1 – 5 ശുഭകര, ശ്രീകര, പഞ്ചമി, പൗര്‍ണ്ണമി
  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുരുമുളക് ഉല്‍പ്പാദിപ്പിക്കുന്നത് – വയനാട്
  • എരിവ് നല്‍കുന്ന രാസവസ്തു – കരിയോഫിലിന്‍
  • ജെമൈക്കന്‍ പെപ്പര്‍ – സര്‍വ്വസുഗന്ധി
  • സുഗന്ധവ്യഞ്ജനങ്ങളുടെ റാണി – ഏലം
  • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഏലം ഉല്‍പ്പാദിപ്പിക്കുന്നത് – കേരളം
  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഏലം ഉല്‍പ്പാദിപ്പിക്കുന്നത് – ഇടുക്കി
  • ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത് – ഗ്വേട്ടിമാല
  • കേരളത്തിലെ ഏലം ഗവേഷണ കേന്ദ്രം – പാമ്പാടും പാറ (ഇടുക്കി)
  • ശാസ്ത്രീയനാമം – എലറ്റേറിയ കാര്‍ഡിമോം
  • കേരളത്തില്‍ ഏറ്റവും കുറഞ്ഞ വിസ്തൃതിയില്‍ കൃഷിചെയ്യപ്പെടുന്ന കാര്‍ഷിക വിളയാണ് – മഞ്ഞള്‍
  • ഏറ്റവും കൂടുതല്‍ ഇരുമ്പ് അടങ്ങിയിരിക്കുന്ന ഫലവൃഞ്ജനം – മഞ്ഞള്‍
  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഞ്ഞള്‍ ഉല്‍പ്പാദിപ്പിക്കുന്ന ജില്ല – കോട്ടയം
  • മഞ്ഞളിന്‍റെ മഞ്ഞ നിറത്തിന് കാരണം – കുര്‍ക്കുമിന്‍
  • ഏറ്റവും കൂടുതല്‍ കൊഴുപ്പ് അടങ്ങിയ ഫല വ്യഞ്ജനം – ജാതിക്ക
  • ജാതിക്ക ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന ജില്ല – എറണാകുളം
  • ഏറ്റവും കൂടുതല്‍ മാംസ്യം അടങ്ങിയ ഫലവൃഞ്ജനം – ഉലുവ

ലോകത്തിലെ ആദ്യത്തെ കറുവപട്ട (കറുവത്തോട്ടം) തോട്ടം – അഞ്ചരകണ്ടി (കണ്ണൂര്‍)
ലോകത്ത് ഏറ്റവും കൂടുതല്‍ കറുവപട്ട ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം – ഇന്ത്യ
ഇന്ത്യയില്‍ – കേരളം
കേരളത്തില്‍ – ഇടുക്കി

  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രാമ്പു ഉല്‍പ്പാദിപ്പിക്കുന്ന ജില്ല – ഇടുക്കി
  • കൃത്രിമ പരാഗണത്തിലൂടെ മാത്രം കായ് പിടിക്കുന്ന സസ്യമാണ് – വാനില
  • കേന്ദ്രസുഗന്ധ വിള ഗവേഷണ കേന്ദ്രം – മുഴിക്കലില്‍ (കോഴിക്കോട്)
  • പുല്‍തൈല ഗവേഷണ കേന്ദ്രം – ഓടക്കാലി (എറണാകുളം)