ഉമിനീര്‍ ഗ്രന്ഥികള്‍  (Salivary Glands)  

  • വായ്ക്കുള്ളില്‍ ഉമിനീര്‍ ഗ്രന്ഥികള്‍ : മൂന്ന് ജോഡി
  • ഉമിനീര്‍ ഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന ദഹന രസം : ഉമിനീര്‍  (Salaiva)
  • ഉമിനീരിലുള്ള രാസാഗ്നി : ടയലിന്‍ (സലൈവറി അമിലേസ്)
  • വായില്‍വെച്ച് ആഹാരത്തിലുള്ള അന്നജത്തെ മാള്‍ട്ടോസ് ആക്കി മാറ്റുന്ന രാസാഗ്നി : ടയലിന്‍

ഉമിനീര്‍ ഗ്രന്ഥികള്‍

പരോട്ടിഡ് ഗ്രന്ഥി, സബ് – ലിംഗ്വല്‍ ഗ്രന്ഥി,

സബ് – മാക്സില്ലറി ഗ്രന്ഥി