അപരനാമങ്ങള്‍

 • ഔഷധസസ്യങ്ങളുടെ മാതാവ് – കൃഷ്ണതുളസി
 • ഓര്‍ക്കിഡുകളുടെ റാണി – കാറ്റ്ലിയ
 • ആന്തൂറിയങ്ങളുടെ റാണി – വാറോക്വിയനം
 • മാവിനങ്ങളുടെ രാജാവ് – അല്‍ഫോണ്‍സോ
 • മാവിനങ്ങളുടെ റാണി – മല്‍ഗോവ
 • ഫലങ്ങളുടെ രാജാവ് – മാമ്പഴം
 • പഴവര്‍ഗ്ഗങ്ങളുടെ റാണി – മാംഗോസ്റ്റിന്‍
 • കിഴങ്ങു വര്‍ഗ്ഗങ്ങളുടെ റാണി – ഗ്ലാഡിയോലസ്
 • സുഗന്ധദ്രവ്യങ്ങളുടെ റാണി – അത്തര്‍
 • അലങ്കാര മത്സ്യങ്ങളുടെ റാണി – എയ്ഞ്ചല്‍ ഫിഷ്
 • പുഷ്പറാണി – റോസ്
 • സുഗന്ധവ്യഞ്ജനങ്ങളുടെ റാണി – ഏലം
 • സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് – കുരുമുളക്
 • പച്ചക്കറികളുടെ രാജാവ് – പടവലങ്ങ
 • കാട്ടുമരങ്ങളുടെ ചക്രവര്‍ത്തി – തേക്ക്
 • ബാച്ചിലേഴ്സ് ബട്ടണ്‍ – വാടാര്‍മല്ലി
 • ചൈനീസ് റോസ് – ചെമ്പരത്തി
 • പ്രകൃതിയുടെ ടോണിക് – ഏത്തപ്പഴം
 • ഇന്ത്യയുടെ ഈന്തപ്പഴം – പുളി
 • ഇന്ത്യന്‍ ഫയര്‍ – അശോകം
 • ഫോസില്‍ സസ്യം – ജിങ്കോ
 • ഇന്ത്യന്‍ ടെലിഗ്രാഫ് ചെടി – രാമനാഥ പച്ച
 • പാവപ്പെട്ടവന്‍റെ തടി – മുള
 • പാവപ്പെട്ടവന്‍റെ ആപ്പിള്‍ – തക്കാളി
 • ചൈനീസ് ആപ്പിള്‍ – ഓറഞ്ച്
 • പ്രകൃതിയിലെ ഇന്‍സുലിന്‍ – കോവക്ക
 • സ്വര്‍ഗ്ഗത്തിലെ ആപ്പിള്‍ – നേന്ത്രപ്പഴം
 • സ്വര്‍ഗീയ ഫലം – കൈതച്ചക്ക
 • ബഹുനേത്ര – കൈതച്ചക്ക
 • പച്ച സ്വര്‍ണ്ണം – വാനില, തേയില
 • തവിട്ട് സ്വര്‍ണ്ണം – കാപ്പി
 • വെളുത്ത സ്വര്‍ണ്ണം (നാണ്യവിള) – കശുവണ്ടി
 • കറുത്ത സ്വര്‍ണ്ണം (നാണ്യവിള) – കുരുമുളക്
 • ഹരിതസ്വര്‍ണ്ണം – മുള
 • പാഴ്ഭൂമിയിലെ കല്പവൃക്ഷം – കശുമാവ്
 • പ്രകൃതിയുടെ ശുചീകരണ ജോലിക്കാര്‍ (സസ്യം) – ഫംഗസുകള്‍
 • ബര്‍മുഡ് ഗ്രാസ് – കറുകപ്പുല്ല്
 • ജമൈക്കന്‍ പെപ്പര്‍ – സര്‍വ്വസുഗന്ധി
 • സമാധാനത്തിന്‍റെ വൃക്ഷം – ഒലിവുമരം
 • കല്‍പവൃക്ഷം – തെങ്ങ്
 • ആയിരം ആവശ്യങ്ങള്‍ക്കുള്ള മരം – തെങ്ങ്
 • ആലപ്പി ഗ്രീന്‍ – ഏലം
 • മാംസ്യസംരഭകര്‍ – പയറുവര്‍ഗ്ഗ സസ്യങ്ങള്‍
 • മഹൗഷധി – ഇഞ്ചി
 • പ്രകൃതിയുടെ കലപ്പ – മണ്ണിര
 • പക്ഷിവര്‍ഗ്ഗത്തിലെ പോലീസ് – കാക്ക
 • തീ കുറുക്കന്‍ – ചുവന്നപാന്‍റെ
 • ജ്ഞാനത്തിന്‍റെ പ്രതീകം – മൂങ്ങ
 • പറക്കും കുറുക്കന്‍ – വവ്വാല്‍
 • കാട്ടിലെ തോട്ടി – കഴുതപ്പുലി
 • ചിരിക്കുന്ന മത്സ്യം – ഡോള്‍ഫിന്‍
 • മരുഭൂമിയിലെ കപ്പല്‍ – ഒട്ടകം
 • ചിരിക്കുന്ന മൃഗം – കഴുതപ്പുലി
 • വിഡ്ഢിപ്പക്ഷി – ടര്‍ക്കി
 • ദരിദ്രന്‍റെ പശു – കോലാട്
 • ജന്തുലോകത്തെ എഞ്ചിനീയര്‍ – ബീവര്‍
 • പ്രയറി ഡോഗ് – അണ്ണാന്‍
 • ഡെവിള്‍ ഫിഷ് – ഒക്ടോപസ്
 • മലബാര്‍ വിസിലിങ് – ചൂളകാക്ക
 • സ്കൂള്‍ ബോയ് – ചൂളകാക്ക
 • പെയിന്‍റ് ലേഡി – ചിത്രശലഭം
 • ടോഡിക്യാറ്റ് – മരപ്പട്ടി
 • ബ്ലാക്ക് വിഡോ – ചിലന്തി
 • ഉറുമ്പ് തീനി – ഈനാം പേച്ചി
 • നെയ്ത്തുകാരന്‍ മൃഗം – ചിലന്തി