•  ആവശ്യ വസ്തുക്കള്‍ : കാര്‍ബണ്‍ഡയോക്സൈഡ്, ജലം
 • സാന്നിദ്ധ്യം : സൂര്യപ്രകാശം, ഹരിതകം
 • ഉത്പന്നം : ഗ്ലൂക്കോസ്
 • ഉപോത്പന്നം : ഓക്സിജന്‍, ദലം

കാര്‍ബണ്‍ഡയോക്സൈഡ് + ജലം         സൂര്യപ്രകാശം

                                                                             ഹരിതകം   = ഗ്ലൂക്കോസ് + ഓക്സിജന്‍ + ജലം
                                            
സസ്യവര്‍ണ്ണകങ്ങള്‍

 • സസ്യങ്ങളില്‍ കാണപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട വര്‍ണ്ണകം : ഹരിതകം
 • ഹരിതകം കണ്ടുപിടിച്ചത് : പി.ജെ. പെല്‍ബര്‍ട്ടിസ്
 • ഹരിതകത്തിലുള്ള ലോഹം : മഗ്നീഷ്യം
 • ഹരിതകം കാണപ്പെടുന്നത് : ഹരിതകണത്തിലെ ഗ്രാനയില്‍
 • പച്ചനിറമുള്ള ജൈവകണങ്ങളാണ് : ഹരിതകണങ്ങള്‍
 • ഹരിതകം പലവിധത്തിലുണ്ട് : ഹരിതകം എ, ബി, സി, ഡി, ഇ
 • ഉയര്‍ന്ന സസ്യങ്ങളില്‍ കാണപ്പെടുന്നത് : ഹരിതകം എ
 • ആല്‍ഗകളില്‍ കൂടുതലായി കാണപ്പെടുന്ന ഹരിതകം : ഹരിതകം ബി
 • ഹരിതകം ‘എ’യുമായി വളരെ സാദൃശ്യമുള്ള മറ്റൊരു പ്രോട്ടീന്‍ : ഹീമോഗ്ലോബിന്‍
 • നിറമില്ലാത്ത ജൈവകണം : ശ്വേതകണം   (Leucoplast)
 • ശ്വേതകണങ്ങളുടെ പ്രധാന ധര്‍മ്മം : കാര്‍ബോ ഹൈഡ്രേറ്റുകളുടെ സംഭരണം
 • ഇലകള്‍ക്കും പൂക്കള്‍ക്കും നിറം നല്‍കുന്ന ജൈവകണങ്ങള്‍ : വര്‍ണ്ണകണങ്ങള്‍ (Chromoplast)
 • ക്രോമോപ്ലാസ്റ്റുകളില്‍ കാണപ്പെടുന്ന വര്‍ണകങ്ങള്‍ : സാന്തോഫില്‍, കരോട്ടിന്‍
 • ഇലകള്‍, പൂക്കള്‍, ഫലങ്ങള്‍ എന്നിവയ്ക്ക് മഞ്ഞ നിറം നല്‍കുന്ന വര്‍ണ്ണകം : സാന്തോഫില്‍
 • സസ്യഭാഗങ്ങള്‍ക്ക് ഓറഞ്ച് നിറം നല്‍കുന്ന വര്‍ണ്ണകം : കരോട്ടിന്‍
 • കരോട്ടിനോയ്ഡുകള്‍ എന്നറിയപ്പെടുന്നത് : കരോട്ടിനും സാന്തോഫിലും
 • പൂക്കള്‍ക്ക് വയലറ്റ്, നീല തുടങ്ങിയ നിറങ്ങള്‍ നല്‍കുന്ന വര്‍ണ്ണകം : ആന്തോസയനിന്‍
 • ആന്തോസയനിന്‍ കാണപ്പെടുന്നത് : കോശഫേനങ്ങളില്‍  (Cell vascuoles)

വര്‍ണ്ണം                 ഘടകമൂലകങ്ങള്‍                                                               നിറം
ഹരിതകം എ    കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍,

                                      നൈട്രജന്‍, മഗ്നീഷ്യം                                         നീലകലര്‍ന്ന പച്ച

ഹരിതകം ബി    കാര്‍ബണ്‍,ഹൈഡ്രഡന്‍,

                              ഓക്സിജന്‍, നൈട്രജന്‍, മഗ്നീഷ്യം                          മഞ്ഞ കലര്‍ന്ന പച്ച

കരോട്ടിന്‍               കാര്‍ബണ്‍, ഹൈഡ്രജന്‍                                         ഓറഞ്ച്, മഞ്ഞ 

സാന്തോഫില്‍           കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍                   മഞ്ഞ