ഹാലൊജനുകള്‍ (Halogens)

  • ഹാലൊജന്‍ എന്ന വാക്കിനര്‍ത്ഥം : ഞാന്‍ ലവണം ഉല്‍പാദിപ്പിക്കുന്നു.

ഫ്ളൂറിന്‍ (Flurine)

  • അറ്റോമിക നമ്പര്‍ : 9
  • അലോഹമൂലകം
  • ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഹാലൊജന്‍
  • ഏറ്റവും കൂടുതല്‍ ക്രിയാശീലമുള്ള മൂലകം
  • ഏറ്റവും കൂടുതല്‍ ഇലക്ട്രോനെഗറ്റിവിറ്റി യുള്ള മൂലകം.