വൈറസ്

  • ജീവകോശങ്ങളിലെത്തുമ്പോള്‍ മാത്രം ജീവലക്ഷണം കാണിക്കുന്ന ജൈവകണികകള്‍ : വൈറസുകള്‍
  • ഏറ്റവും ലഘുഘടനയുള്ള ജീവികളാണ് വൈറസുകള്‍. ഇവയ്ക്ക് ഒരു ഡി.എന്‍.എ./ആര്‍.എന്‍.എ. പ്രോട്ടീന്‍ ആവരണവും ഉണ്ട്.
  • ഏറ്റവും വലിയ വൈറസ് : വേരിയോള വൈറസ്
  • ആര്‍.എന്‍.എ. വൈറസ് രോഗങ്ങള്‍ : എയ്ഡ്സ്, സാര്‍സ്, പോളിയോ, റാബീസ്
  • ഡി.എന്‍.എ. വൈറസിന് ഉദാഹരണം : പോക്സ് വൈറസ്