1. വ്യവഹാര വാദത്തിന്റെ ഉപജ്ഞാതാവ്

 
 
 
 

2. പഠന പ്രവർത്തനത്തിന്റെ സവിശേഷതകളിൽ പെടാത്തത് ?

 
 
 
 

3. വൈജ്ഞാനിക മേഖലയുമായി ബന്ധപ്പെട്ട ഉദ്ദേശ്യം ഏത് ?

 
 
 
 

4. കുട്ടിയുടെ പ്രഥമ സമൂഹം

 
 
 
 

5. ദി കൾച്ചർ ഓഫ് എഡ്യൂക്കേഷൻ എന്ന കൃതിയുടെ കർത്താവ് ?

 
 
 
 

6. സ്വന്തം ശക്തി ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ ഒരാളെ സഹായിക്കുന്ന ബുദ്ധി?

 
 
 
 

7. ട്രൈയാർക്കിക്ക് സിദ്ധാന്തം ആവിഷ്കരിച്ചത് ?

 
 
 
 

8. പഠനം നടക്കാൻ മാനസികമായ അസന്തുലിതാവസ്ഥ സ്യഷ്ടിക്കുക എന്നത് ഏത് സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു

 
 
 
 

9. ഒരു കുട്ടി അവൻറെ പരമാവധി നിലയിൽ എത്തിക്കാൻ മറ്റുള്ളവർ നൽകുന്ന സഹായം

 
 
 
 

10. കുട്ടികളുടെ അവകാശങ്ങളിൽ ഉൾപ്പെടാത്തത് ?

 
 
 
 

11. ജ്ഞാനനിർമ്മിതിവാദം പ്രകാരമുള്ള ക്ലാസിലെ സവിശേഷതകൾ ?

 
 
 
 

12. താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

 
 
 
 

13. വിദ്യാഭ്യാസ മനഃശാസ്ത്രത്തിലെ ഘടനാവാദ ത്തിൻറെ പ്രയോക്താവ് ആര്?

 
 
 
 

14. കുട്ടികളെ കൊച്ചു ശാസ്ത്രജ്ഞർ എന്ന് വിശേഷിപ്പിച്ചത് ?

 
 
 
 

15. സാമൂഹിക പഠനം എന്ന സിദ്ധാന്തം ആവിഷ്കരിച്ച മന:ശാസ്ത്രജ്ഞൻ ആര് ?

 
 
 
 

16. കിൻഡർ ഗാർഡൻ എന്ന ജർമൻ പദത്തിൻറെ അർത്ഥം.

 
 
 
 

17. നാഡിവ്യവസ്ഥയിൽ ഭൗതിക ശേഷികൾ മസ്തിഷ്കത്തിലെ ഏതു ഭാഗവുമായി ബന്ധപ്പെട്ടിരിക്കും?

 
 
 
 

18. കക്ഷി കേന്ദ്രീകൃത കൗൺസിലിംഗ് രീതി ആവിഷ്കരിച്ചത് ?

 
 
 
 

19. സ്വതസാക്ഷാത്കാര സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര് ?

 
 
 
 

20. ഫ്രോയ്ഡിന്റെ അഭിപ്രായത്തിൽ വ്യക്തിത്വത്തിന് മൂന്നു തലങ്ങളുണ്ട്. അവയിലൊന്നാണ് ഇദ്ദ്. ഇദ്ദ് വർത്തിക്കുന്നത് ?

 
 
 
 

21. ഓർമ്മയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് യോജിക്കാൻ കഴിയാത്തത് ഏത് ?

 
 
 
 

22. പ്രൈമറി ക്ലാസുകളിൽ പഠനം എങ്ങനെയായിരിക്കണമെന്ന ചില പ്രസ്താവനകളാണ് താഴെ നൽകിയിരിക്കുന്നത് അവയിൽ നിങ്ങൾക്ക് യോജിക്കാൻ കഴിയുന്ന ഏതാണ് ?

 
 
 
 

23. സാമൂഹിക പഠനം എന്ന സിദ്ധാന്തം ആവിഷ്കരിച്ച മന:ശാസ്ത്രജ്ഞൻ ആര് ?

 
 
 
 

24. എറിക് എറിക്സന്റെ സാമൂഹിക വികസനവുമായി ബന്ധപ്പെട്ട് ഒരു പ്രതിസന്ധി ഘട്ടമാണ് സന്നദ്ധത/ബോധം . ഈ പ്രതിസന്ധി തരണം ചെയ്യാൻ കുട്ടിയെ പ്രാപ്തമാക്കുന്നതിന് തടസ്സം നിൽക്കുന്നത് ഏതാണ് ?

 
 
 
 

25. കുട്ടി തന്റെ മുൻ അറിവിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ പുതിയ അറിവിനെ അഥവാ അനുഭവത്തെ വ്യാഖ്യാനിക്കുന്നത്  ഉപയോഗിക്കുന്ന പദം താഴെ പറയുന്നവയിൽ ഏതാണ് ?