വൈകാരിക ബുദ്ധി എന്ന ആശയം മുന്നോട്ടുവെച്ച മന ശാസ്ത്രജ്ഞൻ ?

 
 
 
 

വിരൽ നുകരൽ ———————–എന്ന സമായോജന തന്ത്രമാണ്

 
 
 
 

ഫ്രോയിഡിയൻ മനശാസ്ത്രം അനുസരിച്ച് എല്ലാ മാനസിക ഊർജ്ജ ങ്ങളുടെ ഉറവിടമാണ്

 
 
 
 

ബാലക സംപ്രത്യക്ഷണ പരീക്ഷ ഉപയോഗിക്കുന്ന കുട്ടിയുടെ

 
 
 
 

ജീവിതത്തെ പ്രതിസന്ധി ഘട്ടങ്ങളായി വിഭജിച്ചു കൊണ്ടുള്ള സിദ്ധാന്തം രൂപീകരിച്ച മന ശാസ്ത്രജ്ഞനാണ് ?

 
 
 
 

ഒരു കുട്ടി പൂച്ചയെ ഭയപ്പെടുന്നു. ഈ പ്രശ്നം പരിഹരിക്കാൻ സ്വീകരിക്കാവുന്ന ഉചിതമായ മാർഗ്ഗം ?

 
 
 
 

പദങ്ങൾ കൃത്യമായി എഴുതുന്നതിനു വായിക്കുന്നതിനുള്ള കഴിവില്ലായ്മയാണ് ?

 
 
 
 

ഒരു സാമൂഹലേഖന ത്തിൽ പ്രത്യേക രഹസ്യ സംഘമായി കാണുന്ന വ്യക്തികളെ വിളിക്കുന്ന പേര്?

 
 
 
 

ദാനം ചെയ്യപ്പെട്ട വികാരങ്ങളുടെ വിരോധം വഴി രോഗശാന്തി വരുത്തുന്നത് മന:ചികിത്സാരീതിയാണ് ?

 
 
 
 

സമർഥരായ സഹപാഠികളുടെയോ മുതിർന്നവരുടെയോ സഹായം പഠിതാവിനെ സ്വയം എത്തിച്ചേരാൻ കഴിയുന്നതിനേക്കാൾ ഉയർന്ന വികാസ മേഖലയിൽ എത്തിച്ചേരാൻ സഹായിക്കുമെന്ന് സിദ്ധാന്തിച്ച മന ശാസ്ത്രജ്ഞൻ?

 
 
 
 

അപൂർണ്ണമായ രൂപങ്ങളിൽ പൂർണ്ണരൂപം ദർശിക്കാനുള്ള മനസ്സിനെ പ്രവണത വിശദീകരിക്കുന്ന മന ശാസ്ത്ര സിദ്ധാന്തം ?

 
 
 
 

മാതാപിതാക്കളെ ആശ്രയിക്കുന്ന അതിൽനിന്നും പരതന്ത്ര്യത്തിൽ നിന്നുള്ള മോചനം മുഖ്യ ആവശ്യമായി കണക്കാക്കുന്ന വികാസ ഘട്ടം

 
 
 
 

മനുഷ്യനെ ജന്മസിദ്ധമായി ഭാഷ ആർജിക്കാനുള്ള കഴിവുണ്ടെന്ന് സിദ്ധാന്തിച്ച ഭാഷാശാസ്ത്രജ്ഞൻ ?

 
 
 
 

പ്രവർത്തിച്ചു പഠിക്കുക എന്ന തത്വം ആവിഷ്കരിച്ചത് ?

 
 
 
 

അധ്യാപക പരിശീലനത്തിന് diet സ്ഥാപിക്കണമെന്ന് നിർദേശിച്ചത് ?

 
 
 
 

‘മർദ്ദിതരുടെ ബോധന ശാസ്ത്രം ‘ എന്ന കൃതിയുടെ കർത്താവ് ആര്?

 
 
 
 

1857 ലെ ദേശീയ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പാഠഭാഗം പ്രൈമറി ക്ലാസ്സിലും സെക്കൻഡറി ക്ലാസിലും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സ്വീകരിച്ചിരിക്കുന്ന പാഠ്യപദ്ധതി സമീപനം,

 
 
 
 

വിദ്യാർത്ഥികളുടെ കോട്ടങ്ങൾ അപ്പപ്പോൾ പരിഹരിക്കുന്നതിനും നേട്ടങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി നടന്ന മൂല്യനിർണയമാണ് ?

 
 
 
 

ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് പദ്ധതിയുടെ ഉദ്ദേശ്യം?

 
 
 
 

റേഡിയോ ടെലിവിഷൻ തുടങ്ങിയ മാധ്യമങ്ങളിലൂടെ നൽകുന്ന വിദ്യാഭ്യാസം ഏത് വിദ്യാഭ്യാസരീതിയിൽ പെടുന്നു ?

 
 
 
 

ഒരു കുട്ടിയുടെ പെരുമാറ്റത്തെക്കുറിച്ച് നിങ്ങളുടെ നിരീക്ഷണങ്ങൾ പറഞ്ഞപ്പോൾ രക്ഷിതാവ് ഒരു തരത്തിലും അംഗീകരിക്കുന്നില്ല നിങ്ങളുടെ സമീപനം എന്തായിരിക്കും?

 
 
 
 

സ്കൂളിനു മുന്നിലെ പെട്ടിക്കടയിൽ വിൽക്കുന്ന പല സാധനങ്ങളും കുട്ടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നവയാണെങ്കിലും കടയുടെ ഉടമസ്ഥൻ താങ്കൾക്ക് വേണ്ടപ്പെട്ട വ്യക്തിയാണ് ഈ കാര്യമായി പരിഹരിക്കുന്ന താങ്കളുടെ നിർദ്ദേശം എന്താണ് ?

 
 
 
 

സ്കൂളിൽ ലൈബ്രറിയിലുളള ധാരാളം പുസ്തകങ്ങൾ   കുട്ടികൾ – ആരുംതന്നെ പ്രയോജനപ്പെടുത്തുന്നില്ല. കുട്ടികളെ പുസ്തകങ്ങളുടെ കൂട്ടുകാരാക്കാൻ നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും ?

 
 
 
 

ശുദ്ധ ചിന്തനത്തിനുള്ള കഴിവ് വികസിപ്പിക്കുന്ന ബ്രൂണറുടെ വികസന ഘട്ടമാണ് ?