ക്ലാസ്സ് ചുമരുകൾ വൃത്തികേടാക്കിയ കുട്ടികളെ അവ വെള്ളപൂശി മനോഹരമാക്കാനുള്ള ചുമതല ഏൽപ്പിച്ചു. പിന്നീടൊരിക്കലും അവർ ചുമരുകൾ വൃത്തികേടാക്കി ഇല്ലെന്നു മാത്രമല്ല വ്യത്തികേടാക്കുന്ന വരെ പിന്തിരിപ്പിക്കുകയും ചെയ്തു. ഇവിടെ ഏതു സമായോജന തന്ത്രമാണ് അധ്യാപിക ഉപയോഗപ്പെടുത്തിയത് ?

 
 
 
 

ഒരു ചോദകത്തിൻറെ സാന്നിധ്യം പ്രതികരണത്തിന്റെ ആവർത്തി കൂട്ടുന്നുവെങ്കിൽ അത് .

 
 
 
 

അഹവും ആദർശാത്മക അഹവും തമ്മിലുള്ള പൊരുത്തക്കേടുകളാണ് വ്യക്തിത്വത്തിലെ വൈകല്യങ്ങൾക്ക് കാരണമെന്ന് സിദ്ധാന്തിച്ചത് ?

 
 
 
 

അഹവും ആദർശാത്മക അഹവും തമ്മിലുള്ള പൊരുത്തക്കേടുകളാണ് വ്യക്തിത്വത്തിലെ വൈകല്യങ്ങൾക്ക് കാരണമെന്ന് സിദ്ധാന്തിച്ചത് ?

 
 
 
 

കണ്ടെത്തൽ പഠനം താഴെപ്പറയുന്നവയിൽ ആരുടെ സംഭാവനയാണ് ?

 
 
 
 

കൂട്ടത്തിൽ പെടാത്തത് ഏത് ?

 
 
 
 

പരിക്രമീകൃത ബോധനം രൂപപ്പെടുത്തിയത് ഏതു പഠന സിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തിയാണ് ?

 
 
 
 

പഠനം നടക്കുന്നത് ഉൾക്കാഴ്ച കൊണ്ടാണെന്ന് സിദ്ധാന്തിച്ചത് ?

 
 
 
 

കാലിക വയസ്സ് മാനസിക വയസ്സിനേക്കാൾ കൂടുമ്പോൾ ബുദ്ധിമാനം

 
 
 
 

മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ നിർദേശിച്ചുകൊണ്ട് നിങ്ങൾ കുട്ടികൾക്ക് ഒരു പ്രോജക്ട് നൽകുന്നതായി കരുതുക അതിൽ നിങ്ങളുടെ പങ്കെന്ത് ?

 
 
 
 

ഒരു കുട്ടി തൻറെ നോട്ട്ബുക്കിൽ അവിടെ ഇവിടെ ചില മനോഹര ചിത്രങ്ങൾ കോറിയിട്ടത് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം

 
 
 
 

പുതിയതായി നിങ്ങൾ തുടങ്ങാൻ പോകുന്ന കയ്യെഴുത്തു മാസികയുടെ എഡിറ്റർ ആക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം വിദ്യാർത്ഥികൾ നിങ്ങളെ സമീപിക്കുന്നു എന്ന് കരുതുക നിങ്ങൾ എന്തു ചെയ്യും

 
 
 
 

അസിസ്റ്റൻറ് വിദ്യാഭ്യാസ ഓഫീസറുടെ ഒരു ഓർഡർ നിയമവിരുദ്ധവും അസ്വീകാര്യവും ആയി നിങ്ങൾക്ക് അനുഭവപ്പെടുന്നു എന്തായിരിക്കും നിങ്ങളുടെ പ്രതികരണം ?

 
 
 
 

സ്കൂൾ യുവജനോത്സവത്തിന് ചുമതല ഹെഡ്മാസ്റ്റർ നിങ്ങളെ ഏൽപ്പിക്കുന്നു നിങ്ങൾക്ക് വേണ്ടത് ആത്മവിശ്വാസം എന്ന് കരുതുക നിങ്ങൾ എന്തു ചെയ്യും ?

 
 
 
 

ഒരു വിദ്യാർത്ഥി നിങ്ങളുടെ വീട്ടിൽ വരികയും അവരുടെ പ്രശ്നങ്ങളും വിഷമങ്ങളും നിങ്ങളോട് പറയുകയും ചെയ്യുന്നു നിങ്ങൾ എങ്ങനെ പ്രതികരിക്കും?

 
 
 
 

സ്കൂൾ ഗേറ്റിന് അരികെ വില്പനയ്ക്ക് തുറന്നുവച്ചിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കുട്ടികൾ വാങ്ങിക്കഴിക്കുന്നത് നിങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങൾ എന്തു ചെയ്യും

 
 
 
 

ഒരു കുട്ടി മറ്റു കുട്ടികളുടെ പെൻസിൽ ,ബുക്ക് മോഷ്ടിക്കുന്നത് നിങ്ങളുടെ വിവരം ലഭിച്ചു നിങ്ങൾ എന്തു ചെയ്യും ?

 
 
 
 

നിങ്ങൾ അടിയന്തര പ്രാധാന്യമുള്ള ഒരു ജോലിയിൽ ഏർപ്പെടുമ്പോൾ പെൻഷൻ പറ്റിയ ഒരു അധ്യാപകൻ നിങ്ങളോട് ദീർഘമായി സംസാരിക്കുന്നു എന്ന് കരുതുക നിങ്ങൾ എന്തു ചെയ്യും ?

 
 
 
 

അധ്യാപക രക്ഷകർത്ത യോഗത്തിൽ ചില രക്ഷിതാക്കൾ ചില പാഠഭാഗങ്ങൾ തങ്ങളുടെ കുട്ടികൾക്ക് മനസ്സിലാകില്ലെന്ന് പരാതിപ്പെടുന്നു എന്തായിരിക്കും നിങ്ങളുടെ പ്രതികരണം ?

 
 
 
 

ആധുനിക മനശാസ്ത്രത്തിന് പിതാവ് ?

 
 
 
 

ദ്വിഘടക സിദ്ധാന്തത്തിന്റെ വക്താവ് ?

 
 
 
 

കുട്ടികളിൽ കണ്ടുവരുന്ന വായന വൈകല്യം ? –

 
 
 
 

കുട്ടികളുടെ ജിജ്ഞാസ പ്രകൃതിയുടെ സമ്മാനമാണെന്നും അധ്യാപകർ കഴിയുന്നത്ര പ്രയോജനപ്പെടുത്തുമെന്ന് പറഞ്ഞത് ?

 
 
 
 

കേരള വിദ്യാഭ്യാസ നിയമം രൂപീകൃതമായ വർഷം?

 
 
 
 

പ്ലേറ്റോ സ്ഥാപിച്ച വിദ്യാലയത്തിന്റെ പേര് ?

 
 
 
 

എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു ദീപത്തിന് മറ്റൊരു ദീപം – തെളിയിക്കാനാകൂ എന്ന് പറഞ്ഞത് ?