ജന്തുലോകം

ലാർവകൾ

മത്സ്യങ്ങൾ

ഉഭയജീവികൾ

ഉരഗങ്ങൾ

പക്ഷികൾ

സസ്തനികൾ

ജന്തുലോകത്തെ അതികായൻ

അപരനാമങ്ങൾ

ഡി എൻ എ യുടെ ഘടന

നൈട്രജൻ ബെയ്‌സുകൾ

പോഷണം ജീവികളിൽ

ധാന്യകങ്ങൾ

മാംസ്യങ്ങൾ (പ്രോട്ടീനുകൾ)

പ്രോട്ടീൻ /മാംസ്യം ഉദാഹരണങ്ങൾ

കൊളസ്‌ട്രോളിന്‍റെ അഭികാര്യമായ അളവുകൾ

ജീവകങ്ങൾ

ജീവകം സി

ജീവകങ്ങൾ/രാസനാമങ്ങൾ

ധാതുക്കൾ

മുഖ്യധാതുക്കൾ

സൂഷ്മധാതുക്കൾ

നാരുകൾ

അപര്യാപ്തത രോഗങ്ങൾ ,കാരണങ്ങൾ

ദഹനവ്യവസ്ഥ മനുഷ്യരിൽ

പല്ല്

ഉമിനീർ ഗ്രന്ഥികൾ

ഗ്രസനി

അന്നനാളം

ആമാശയം

ചെറുകുടൽ

കരൾ

ആഗ്നേയ ഗ്രന്ഥി

പോഷകാംശങ്ങളൂടെ ആഗിരണം

പോഷക ഘടകങ്ങൾ

വൻകുടൽ

ഫലങ്ങൾ/അപരനാമങ്ങൾ

രക്തം

പ്ലാസ്മ

പ്ലാസ്മ പ്രോട്ടെൻ ധർമ്മം

രക്ത കോശങ്ങൾ

രക്തകോശങ്ങളുടെ ധർമ്മം

അരുണ രക്താണുക്കൾ

ശ്വേതരക്താണുക്കൾ

പ്ലേറ്റ്ലറ്റുകൾ

രക്തനിവേശം

രക്തകോശങ്ങൾ

രക്ത ഗ്രൂപ്പ്

രക്തദാന നിബന്ധനകൾ

രക്തപര്യയനം

ഹൃദയം

ഹൃദയസ്പന്ദനനിരക്ക്

രക്തക്കുഴലുകൾ

രക്തപര്യയനത്തെ ബാധിക്കുന്ന രോഗങ്ങൾ

ശ്വസനം

ക്ഷയം

നാഡീവ്യൂഹം

നാഡീകോശം

മസ്തിഷ്‌കം

സുഷുമ്‌ന

നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങൾ

ജ്ഞാനേന്ദ്രിയങ്ങൾ

കണ്ണ്

ചെവി

നാക്ക്

മൂക്ക്

ത്വക്ക്

വൃക്കകൾ

വൃക്കയുടെ പ്രധാന ഭാഗങ്ങൾ

നെഫ്രോണിന്‍റെ ഘടന

വൃക്ക രോഗങ്ങൾ

അസ്ഥികൾ

അസ്ഥികളുടെ എണ്ണം

സൂഷ്മ ജീവികൾ

ബാക്ടീരിയ

ബാക്ടീരിയ രോഗങ്ങൾ

വൈറസ്സ്

വൈറസ് രോഗങ്ങൾ

ഫംഗസ്

പ്രോട്ടോസോവ

പ്രോട്ടോസോവ -രോഗങ്ങൾ

രോഗങ്ങൾ -രോഗകാരികൾ

പകരാത്ത രോഗങ്ങൾ

രോഗങ്ങൾ പകരുന്ന മാർഗങ്ങൾ

ഇൻസുലിൻ

വളർച്ചാ ഹോർമോൺ

എ ഡി എച്ച്

എയ്ഡ്സ് രോഗം

വൈറസ്

 • ജീവകോശങ്ങളിലെത്തുമ്പോള്‍ മാത്രം ജീവലക്ഷണം കാണിക്കുന്ന ജൈവകണികകള്‍ : വൈറസുകള്‍
 • ഏറ്റവും ലഘുഘടനയുള്ള ജീവികളാണ് വൈറസുകള്‍. ഇവയ്ക്ക് ഒരു ഡി.എന്‍.എ./ആര്‍.എന്‍.എ. പ്രോട്ടീന്‍ ആവരണവും ഉണ്ട്.
 • ഏറ്റവും വലിയ വൈറസ് : വേരിയോള വൈറസ്
 • ആര്‍.എന്‍.എ. വൈറസ് രോഗങ്ങള്‍ : എയ്ഡ്സ്, സാര്‍സ്, പോളിയോ, റാബീസ്
 • ഡി.എന്‍.എ. വൈറസിന് ഉദാഹരണം : പോക്സ് വൈറസ്

വൈറസ് രോഗങ്ങള്‍

 • ഡങ്കിപ്പനി, പന്നിപ്പനി, പക്ഷിപ്പനി, ചിക്കുന്‍ഗുനിയ, പേവിഷബാധ, ജപ്പാന്‍ ജ്വരം, അഞ്ചാം പനി, ചിക്കന്‍പോക്സ്, മുണ്ടിനീര്, പോളിയോ, ജലദോഷം, എയ്ഡ്സ്, സാര്‍സ്
 • 1979-ല്‍ ഭൂമുഖത്ത് നിന്നും പൂര്‍ണ്ണമായി നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ട വൈറസ് രോഗം : വസൂരി
 • വസൂരി രോഗത്തിന് കാരണമായ വൈറസ് : വേരിയോള വൈറസ്
 • ഡങ്കിപ്പനിക്ക് കാരണമായ വൈറസ് : ഡങ്കിവൈറസ്
 • ഡങ്കിവൈറസ് ഉള്‍പ്പെടുന്ന വൈറസ് വിഭാഗം : ഫ്ളാവി വൈറസ്
 • ഡങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ : ഈഡിസ് ഈജിപ്റ്റി
 • ബ്രേക്ക്ബോണ്‍ ഫീവര്‍ എന്നറിയപ്പെടുന്നത് : ഡങ്കിപ്പനി
 • ചിക്കുന്‍ഗുനിയ പരത്തുന്ന കൊതുക് : ഈഡിസ് ഈജിപ്റ്റി
 • ചിക്കുന്‍ ഗുനിയയ്ക്ക് കാരണമായ വൈറസ് വിഭാഗം : ആല്‍ഫ വൈറസ്
 • പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗം : പക്ഷിപ്പനി
 • പക്ഷിപ്പനിയുടെ വൈറസ് : ഇന്‍ഫ്ളുവന്‍സ A-H5N1 വൈറസ്
 • പന്നിപ്പനി (Swine flue)  ക്ക് കാരണമായ വൈറസ് : ഇന്‍ഫ്ളുവന്‍സ A-H1Nവൈറസ്
 • ജപ്പാന്‍ജ്വരം പരത്തുന്ന കൊതുകുകള്‍ : ക്യൂലക്സ് കൊതുകുകള്‍
 • പേവിഷബാധയ്ക്ക് കാരണം : റാബീസ് വൈറസ്
 • കേന്ദ്രനാഡീ വ്യവസ്ഥയെ ബാധിക്കുന്ന ഒരു വൈറസ് രോഗം : റാബീസ് (പേവിഷബാധ)
 • ഏറ്റവും കൂടുതല്‍ ആളുകളെ ബാധിക്കുന്ന വൈറസ് രോഗം : ജലദോഷം
 • സാര്‍സ് രോഗത്തിന് കാരണമായ വൈറസ് : കൊറോണ വൈറസ്
 • സാര്‍സ് രോഗം ബാധിക്കുന്നത് : ശ്വസനവ്യവസ്ഥയെ
 • ഇന്‍ഫ്ളുവന്‍സാക്ക് കാരണമായ ആര്‍.എന്‍.എ. വൈറസ് : മിക്സോവൈറസ് ഇന്‍ഫ്ളുവന്‍സ
 • മുണ്ടിനീര്, അഞ്ചാംപനി, റുബല്ല എന്നിവയ്ക്കെതിരെ നല്‍കുന്ന പ്രതിരോധ വാക്സിന്‍ : എം.എം.ആര്‍ (Mumps, Measles, Rubella)
error: