ഊർജ്ജരൂപങ്ങൾ

 • ഒരു പദാര്‍ത്ഥത്തിലെ തന്മാത്രകളുടെ ആകെ ഗതികോര്‍ജ്ജമാണ് – താപം
 • ഫോസില്‍ ഇന്ധനങ്ങള്‍ ഏതൊക്കെ – കല്‍ക്കരി, പെട്രോളിയം, പ്രകൃതി വാതകം     
 • വൈദ്യുതിയുടെ തീവ്രത അളക്കുന്ന യൂണിറ്റ് – ആമ്പിയര്‍
 • വൈദ്യുത മോട്ടോറില്‍ നടക്കുന്ന ഊര്‍ജ്ജമാറ്റം – വൈദ്യുതോര്‍ജ്ജം യാന്ത്രികോര്‍ജ്ജമായി മാറുന്നു 
 • വൈദ്യുത ചാര്‍ജ്ജ് സംഭരിച്ചുവെക്കാനുള്ള ഉപകരണം – കപ്പാസിറ്റര്‍
 • വോള്‍ട്ടത വ്യത്യാസപ്പെടുത്താനുള്ള ഉപകരണം – ട്രാന്‍സ്ഫോമര്‍  അതിചാലകത കണ്ടുപിടിച്ചത് – കാമര്‍ലിംഗ് ഒനീസ്
 • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി – താപവൈദ്യുതി
 • കേരളത്തില്‍ ഏറ്റവുംകൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി – ജലവൈദ്യുതി
 • IC ചിപ്പുകള്‍ കണ്ടെത്തിയത് – ജാക്ക് കില്‍ബി           
 • ഹൈഡ്രജന്‍ ബോംബിന്‍റെ പിതാവ് – എഡ്വേര്‍ഡ് ടെല്ലര്‍
 • തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയം സ്ഥാപിക്കപ്പെട്ടിരിക്കുന്നത് ഏത് രാജ്യത്തിന്‍റെ സഹകരണത്തോടയൊണ് – റഷ്യ
 • ഊര്‍ജ്ജത്തിന്‍റെ യൂണിറ്റ് – ജൂള്‍ 
 • 1 കലോറി = 4.2 ജൂള്‍
 • ഊര്‍ജ്ജം, താപം,പ്രവൃത്തി എന്നിവയുടെ CGS യൂണിറ്റാണ് – എര്‍ഗ് 
 • ഊര്‍ജ്ജസംരക്ഷണ നിയമം അവതരിപ്പിച്ചത് – ഐന്‍സ്റ്റീന്‍ കാര്‍ബണിന്‍റെ അളവ് ഏറ്റവും കൂടിയ കല്‍ക്കരി – ആന്ത്രസൈറ്റ് 
 • ബയോഗ്യാസിലെ പ്രധാന ഘടകം – മീഥേയ്ന്‍
 • പെട്രോളിന്‍റെയും ആല്‍ക്കഹോളിന്‍റെയും മിശിതമായ ഇന്ധനം – ഗ്യാസഹോള്‍
 • ഭൂമിക്കടിയില്‍ താപരൂപത്തില്‍ സംഭരിക്കപ്പെട്ടിട്ടുള്ള ഊര്‍ജ്ജം – ജിയോതെര്‍മല്‍ ഊര്‍ജ്ജം
 • ഭൂമിയിലെ ഊര്‍ജ്ജത്തിന്‍റെ അടിസ്ഥാന ഉറവിടം – സൂര്യന്‍     
 • സോളാര്‍ സെല്ലുകളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന മൂലകം – സിലിക്കണ്‍,ജര്‍മ്മേനിയം 
 • കലോറിക മൂല്യം ഏറ്റവും കൂടിയ ഇന്ധനം – ഹൈഡ്രജന്‍ 
 • സോളാര്‍ സെല്ലിന്‍റെ പ്രധാന ഘടകം – pn സന്ധി ഡയോഡ് 
 • ഡ്രൈസെല്ലിന്‍റെ emf എത്ര – 1.5v
 • അണക്കെട്ടില്‍ സംഭരിക്കപ്പെട്ടിരിക്കുന്ന വെള്ളത്തിന്‍റെ ഊര്‍ജ്ജം – സ്ഥിതികോര്‍ജ്ജം 
 • ഊര്‍ജ്ജാല്‍പ്പാദനത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇന്ധനം – പെട്രോളിയം
 • ഡൈനാമോയില്‍ നടക്കുന്ന ഊര്‍ജ്ജമാറ്റം – യാന്ത്രികോര്‍ജ്ജം വൈദ്യുതോര്‍ജ്ജമായിമാറുന്നു 
 • 1000C=… 0F  – 2120F ഊഷ്മാവ് അളക്കാനുള്ള ഉപകരണം – തെര്‍മോമീറ്റര്‍
 • ഫ്യൂസ് വയര്‍ നിര്‍മ്മിക്കാനുപയോഗിക്കുന്നത് – ലെഡിന്‍റെയും ടിന്നിന്‍റെയും സങ്കരം (സോള്‍ഡര്‍) 
 • വൈദ്യുതബള്‍ബ് കണ്ടുപിടിച്ചത് – എഡിസണ്‍
 • വൈദ്യുതിയെ ഭാഗികമായി കടത്തിവിടുന്ന പദാര്‍ത്ഥങ്ങള്‍ – അര്‍ധചാലകങ്ങള്‍ (Semi Conductors)eg:-സിലിക്കണ്‍, ജര്‍മ്മനിയം
 • വൈദ്യുത പ്രവാഹത്തിന്‍റെ ദിശ മാറ്റാനുപയോഗിക്കുന്ന ഉപകരണം – കമ്മ്യൂട്ടേറ്റര്‍     
 • BARC (ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്‍റര്‍) സ്ഥിതി ചെയ്യുന്നത് – ട്രോംബെ (മഹാരാഷ്ട്ര)
 • ഇന്ത്യയുടെ ആദ്യ ആണുപരീക്ഷണത്തിന്‍റെ രഹസ്യനാമം – ബുദ്ധന്‍ ചിരിക്കുന്നു
 • മണ്ണെണ്ണയുടെ മറ്റൊരു പേര് – പാരഫിന്‍ ഓയില്‍
 • LPG യുടെ ഗന്ധത്തിന് കാരണം – ഈഥൈല്‍ മെര്‍ക്യാപ്റ്റണ്‍ 
 • ചെര്‍ണോബില്‍ ആണവ ദുരന്തം (ഉക്രെയ്ന്‍) നടന്നത് – 1986 ഏപ്രില്‍ 26
 • യാന്ത്രികോര്‍ജ്ജത്തിന്‍റെ രണ്ടുരൂപങ്ങള്‍ – ഗതികോര്‍ജ്ജം, സ്ഥിതികോര്‍ജ്ജം

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: