ഇന്ത്യൻ ഭരണഘടന

 • സംസ്ഥാന ഇലക്ഷന്‍ കമ്മീഷണറെ നിയമിക്കുന്നത് – ഗവര്‍ണ്ണര്‍ 
 • ഹിന്ദു പിന്‍തുടര്‍ച്ചാനിയമം കേരളത്തില്‍ പാസാക്കിയ വര്‍ഷം – 1956
 • യൂണിയന്‍ ലിസു്, സ്റ്റേറ്റ് ലിസ്റ്റ് എന്നീ ആശയങ്ങള്‍ ഇന്ത്യന്‍ ഭരണഘടന കൈക്കൊണ്ടിരിക്കുന്നത് – കാനഡയില്‍ നിന്ന് 
 • ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ അദ്ധ്യക്ഷന്‍ – ഡോ: രാജേന്ദ്രപ്രസാദ്
 • ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മറ്റിയുടെ ചെയര്‍മാന്‍ – ഡോ. ബി.ആര്‍. അംബേദ്ക്കര്‍ 
 • ലോക്സഭാ സെക്രട്ടറി ജനറലിനെ നിയമിക്കുന്നത് – ലോകസഭാ സ്പീക്കര്‍ 
 • ലോക്സഭ ആരംഭിച്ചാല്‍ ആദ്യത്തെ സെഷന്‍ – ക്വസ്റ്റ്യന്‍ അവര്‍ 
 • ലോക്സഭയുടെ സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത് – സ്പീക്കര്‍ 
 • ലോക്സഭയ്ക്ക് തുല്യമായ ഇംഗ്ലീഷ് പേര് – ഹൗസ് ഓഫ് ദി പീപ്പിള്‍ 
 • ഏറ്റവും ചെറിയ ലോക്സഭാമണ്ഡലം – ചാന്ദ്നി ചൗക് ലോക്സഭയെ പിരിച്ചുവിടാന്‍ അധികാരമുള്ളത് – രാഷ്ട്രപതി  
 • പബ്ലിക് അക്കൗണ്ട് കമ്മറ്റിയുടെ ചെയര്‍മാനായി സാധാരണ നിയമിക്കുന്നത് – പ്രതിപക്ഷ അംഗം
 • രാജ്യസഭ പിരിച്ചുവിടാന്‍ അധികാരമുള്ളത് – ആര്‍ക്കും പിരിച്ചുവിടാന്‍ കഴിയില്ല. 
 • രാജ്യസഭയ്ക്ക് ധനകാര്യ ബില്ലിലുള്ള അധികാരം – 14 ദിവസം കൈവശം വയ്ക്കാനുള്ള അധികാരം 
 • കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമം ഇന്ത്യയില്‍ നിലവില്‍ വന്നത് – 2010 ഏപ്രില്‍ 1 
 • ചൂഷണത്തിനെതിരെ ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന വകുപ്പുകള്‍ – വകുപ്പ് 23, 24 
 • സംസ്ഥാന പി.എസ്.സി. ചെയര്‍മാനെ. ഭരണഘടന പ്രകാരം നിയമിക്കുന്ന ആര്‍ട്ടിക്കിള്‍ – ആര്‍ട്ടിക്കിള്‍ 316 
 • പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് – 86 (2002 ല്‍)           
 • ത്രിതല പഞ്ചായത്ത് സംവിധാനത്തെക്കുറിച്ച് ശുപാര്‍ശ നല്‍കിയത് ആരുടെ നേതൃത്വത്തിലുള്ള സമിതി ആയിരുന്നു – ബല്‍വന്ത്റായ് മേത്ത 
 • കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ വരവ് ചെലവ് കണക്ക് പരിശോധിക്കുന്ന ഉദ്യോഗസ്ഥന്‍ – കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) 
 • കേരളത്തില്‍ ത്രിതല പഞ്ചായത്ത് സംവിധാനം വഴി ആദ്യമായ് തെരഞ്ഞെടുപ്പ് നടന്ന വര്‍ഷം – 1995
 • കേരളത്തില്‍ പഞ്ചായത്തീരാജ് നിലവില്‍ വന്നത് – 1994 ഏപ്രില്‍ 23
 • കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതകള്‍ക്കുള്ള സംവരണം – 50%
 • തെരഞ്ഞെടുപ്പ് കേസുകളില്‍ അന്തിമവിധി പ്രഖ്യാപിക്കുന്നത് – സുപ്രീം കോടതി 
 • പ്ലാനിംഗ് കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍,വനിതാ കമ്മീഷന്‍ മുതലായവ ഏത് വിഭാഗത്തില്‍ പെടുന്നു. – സ്റ്റാറ്റ്യൂട്ടറിബോഡികള്‍ 
 • കേരള ഹൈക്കോടതിയിലെ ആദ്യത്തെ വനിത ചീഫ് ജസ്റ്റിസ് – സുജാത മനോഹര്‍ 
 • ഇലക്ഷനെ പറ്റിയുള്ള പഠനമാണ് — സെഫോളജി 
 • ഇന്ത്യന്‍ ബജറ്റിന്‍റെ പിതാവ് – പി.സി. മഹലനോബിസ്                 
 • കൂറുമാറ്റ നിരോധന നിയമം ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് പാസാക്കിയത് – 52-ാം ഭേദഗതി (1985)
 • ഒരു രാജ്യത്തിന്‍റെ അടിസ്ഥാന നിയമം – ഭരണഘടന
 • ലോകത്തിലെ ഏറ്റവും ബൃഹത്തായ ഭരണഘടന – ഇന്ത്യന്‍ ഭരണഘടന ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കപ്പെട്ടത് – 1949 നവംബര്‍ 26
 • കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നതാര് – ഗവര്‍ണ്ണര്‍
 • മൗലികാവകാശങ്ങളുടെ ശില്‍പ്പി എന്നറിയപ്പെടുന്നത് – സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
 • ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്യപ്പെട്ടത് – 1976 (42ാം ഭേദഗതി)
 • കേരള ഹൈക്കോടതിയിലെ ആദ്യവനിതാ ജഡ്ജി – അന്നാ ചാണ്ടി
 • ഹൈക്കോടതി ജഡ്ജി രാജിക്കത്ത് സമര്‍പ്പിക്കേണ്ടതാര്‍ക്കാണ് – പ്രസിഡണ്ട്
 • കണ്‍കറന്‍റ് ലിസ്റ്റ് എന്ന ആശയം ഇന്ത്യന്‍ ഭരണഘടന കൈക്കൊണ്ടിരിക്കുന്നത് – ഓസ്ട്രേലിയയില്‍ നിന്ന് 
 • സിവില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന ഏറ്റവും താഴെതട്ടിലുള്ള കോടതി ഏത് – മുന്‍സിഫ് കോടതി           
 • സ്ത്രീ-ബാല പീഢനകേസുകള്‍ വിചാരണ ചെയ്യാന്‍ ഇന്ത്യയിലെ ആദ്യ ഫാസ്റ്റ് ട്രാക് കോടതി ആരംഭിച്ചതെവിടെ – കൊച്ചി 

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: