ഇന്ത്യൻ സ്വാതന്ത്ര്യസമരം

 • 1857 ലെ വിപ്ലവത്തിന് ലക്നൗവില്‍ നേതൃത്വം കൊടുത്തത് – ബീഗം ഹസ്രത്ത് മഹല്‍
 • 1857 ലെ വിപ്ലവത്തിന് കാണ്‍പൂരില്‍ നേതൃത്വം നല്‍കിയത് – നാനാ സാഹിബ്
 • 1857 ലെ യുദ്ധത്തിന് ഡല്‍ഹിയില്‍ നേതൃത്വം നല്‍കിയത് – ജനറല്‍ ഭക്ത്ഖാന്‍                 
 • 1857 ലെ യുദ്ധത്തിന് ബീഹാറില്‍ നേതൃത്വം നല്‍കിയത് – കന്‍വര്‍ സിംഗ് 
 • 1857 ലെ വിപ്ലവത്തെ നാഷണല്‍ റൈസിംഗ് എന്ന് വിശേഷിപ്പിച്ചത് – ബഞ്ചമിന്‍ ഡിസ്രേലി
 • ബാജിറാവു രണ്ടാമന്‍റെ ദത്തുപുത്രന്‍ – നാനാസാഹിബ് 
 • ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന വാക്ക് ഏത് ഭാഷയിലെ പദമാണ് – അറബി
 • സാരെ ജഹാംസെ അച്ഛാ എന്നു തുടങ്ങുന്ന ദേശഭക്തി ഗാനം ഏത് ഭാഷയിലുള്ളതാണ് – ഉറുദു 
 • റൗലറ്റ് ആക്ട് പാസാക്കിയ വര്‍ഷം – 1919 മാര്‍ച്ച് 18
 • ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്നത് – 1919 ഏപ്രില്‍ 13
 • ജനറൽ ഡയറിനെ വധിച്ച ഇന്ത്യൻ ദേശാഭിമാനി – ഉദ്ദംസിംഗ്
 • ചൗരിചൗര സംഭവം നടന്ന വർഷം – 1922 ഫെബ്രുവരി 5
 • ബർദോളി സത്യാഗ്രഹം നടന്ന വർഷം – 1928           
 • ഇന്ത്യൻ സ്വാതന്ത്ര്യ സമര നായിക രാധാദേവി ആരുടെ ഭാര്യയായിരുന്നു – ലാലാലജ്പത് റായ് 
 • ഇന്ത്യയുടെ ആദ്യത്തെ തൊഴിലാളി സംഘടന – ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ്സ് 
 • ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആദ്യമായി ആഘോഷിച്ചത് – 1930 ജനുവരി 26 
 • ഗാന്ധിജിയോടൊപ്പം ദണ്ഡിയാത്രയിൽ പങ്കെടുത്ത അനുയായികൾ – 78 
 • ദണ്ഡി മാർച്ചിൽ ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം – രഘുപതി രാഘവ രാജാറാം 
 • ഗാന്ധിജി പങ്കെടുത്ത വട്ടമേശ സമ്മേളനം – രണ്ടാം വട്ടമേശ സമ്മേളനം (1931)
 • മൂന്നു വട്ടമേശ സമ്മേളനത്തിലും പങ്കെടുത്ത ഇന്ത്യൻ നേതാവ് – ബി.ആർ. അംബേദ്കർ
 • ഗാന്ധി-ഇർവിൻ ഉടമ്പടി ഒപ്പുവെച്ച വർഷം – 1931
 • 1932 ൽ കൽക്കട്ട സർവ്വകലാശാലയിലെ ചടങ്ങിൽ അധ്യക്ഷം വഹിച്ചുകൊണ്ടിരുന്ന ബംഗാൾ ഗവർണ്ണർ സർ സ്റ്റാൻലി ജാക്സണെ വെടിവെച്ച ഇന്ത്യൻ സ്വാതന്ത്യ സമര നായിക – ബീനാദാസ്      
 • ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചത് – 1942 ആഗസ്റ്റ് 9
 • ക്വിറ്റ് ഇന്ത്യാ സമരനായിക – അരുണ ആസിഫലി 
 • ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി – ക്ലമന്‍റ് അറ്റ്ലി 
 • ദണ്ഡിയാത്ര ആരംഭിച്ചത് – 1930 മാർച്ച് 12
 • ദണ്ഡിയാത്ര അവസാനിച്ചത് – 1930 ഏപ്രിൽ 6
 • പഞ്ചാബ് സിംഹം – ലാലാ ലജ്പത് റായ് 
 •  “ഒരു ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു’ എന്ന് നെഹ്റു ആരെക്കുറിച്ചാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത് – ഝാൻസി റാണി 
 • 1857 ലെ സ്വാതന്ത്യ സമരത്തിൽ ഗറില്ലാ യുദ്ധമുറകൾ സ്വീകരിച്ച നേതാവ് – താന്തിയാതോപ്പി
 • ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം – പ്ലാസി യുദ്ധം (1757)
 • ബ്രിട്ടീഷ് ഇന്ത്യയിലെ ബാബര്‍ – റോബര്‍ട്ട് ക്ലൈവ്
 • ബംഗാള്‍ വിഭജനം നിലവില്‍ വന്ന വര്‍ഷം – 1905      
 • ‘ ബംഗാള്‍ വിഭജനം നടപ്പിലാക്കിയ ഭരണാധികാരി – കഴ്സണ്‍ പ്രഭു 
 • ബംഗാള്‍ വിഭജനം റദ്ദ് ചെയ്ത വൈസ്രോയി- ഹാര്‍ഡിഞ്ച് പ്രഭു
 • ബംഗാള്‍ വിഭജനം റദ്ദ് ചെയ്ത വര്‍ഷം – 1911
 • ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്നത് – 1857 ലെ വിപ്ലവം
 • ഒന്നാം സ്വാതന്ത്ര്യ സമരം, പൊട്ടിപ്പുറപ്പെട്ട തിയ്യതി – 1857 മെയ് 10 
 • ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി – മംഗള്‍ പാണ്ഡ 
 • ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം – മീററ്റ് (യു.പി.)

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: