കേരളം ജില്ലകളിലൂടെ

 • കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല – വയനാട് 
 • യക്ഷഗാനം പ്രചാരണത്തിലുള്ള ജില്ല – കാസര്‍കോട്            
 • കേരളത്തില്‍ ഏറ്റവും അവസാനം രൂപീകൃതമായ ജില്ല – കാസര്‍കോട് 
 • എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിച്ചതുമൂലം വ്യാപകമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായതെവിടെയാണ് – കാസര്‍കോട് 
 • കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടല്‍തീരമുള്ള ജില്ല – കണ്ണൂര്‍ 
 • ബേക്കല്‍ കോട്ട ഏത് ജില്ലയില്‍ ആണ് – കാസര്‍കോട് 
 •  വിനോദസഞ്ചാര കേന്ദ്രമായ കുറുവാദ്വീപ് ഏത് ജില്ലയില്‍ – വയനാട് 
 • ലോകത്തിലെ ഏറ്റവും പ്രായം ചെന്ന തേക്ക് പ്ലാന്‍റേഷന്‍ ആയ നിലമ്പൂര്‍ ഏത് ജില്ലയിലാണ്  – മലപ്പുറം
 • കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭാഷ സംസാരിക്കുന്ന ജില്ല – കാസര്‍കോട് 
 • കേരളത്തിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷന്‍ എവിടെയാണ് – കോഴിക്കോട് 
 • കേരളത്തിലെ ആദ്യ അക്വാട്ടിക് സമുച്ചയം സ്ഥിതിചെയ്യുന്ന ജില്ല – തിരുവനന്തപുരം,       
 • ‘പടയണി’ എന്ന കലാരൂപം ഏത് ജില്ലയുമായി ബന്ധപ്പെട്ടിരിക്കുന്നു. – പത്തനംതിട്ട 
 • കേരളത്തിലെ പ്രമുഖ മത്സ്യബന്ധന കേന്ദ്രമായ നീണ്ടകര ഏത് ജില്ലയില്‍ – കൊല്ലം
 • കേരളത്തിലെ ജില്ലകളില്‍ സമുദ്രതീരമല്ലാത്തതും, കേരളസംസ്ഥാന ജില്ലകളാല്‍ മാത്രം എല്ലാ വശവും ചുറ്റപ്പെട്ടതുമായ ഏക ജില്ല – കോട്ടയം
 • കേരളത്തിലെ ആദ്യ ജയില്‍ ആരംഭിച്ചത് എവിടെ – തിരുവനന്തപുരം
 • ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത ഇക്കോടൂറിസം ആരംഭിച്ചത് – തെന്മല (കൊല്ലം)
 • കേരളത്തിലെ ഏറ്റവും ചെറിയ ജില്ല – ആലപ്പുഴ
 • മലയാളം അച്ചടിക്കാന്‍ ആദ്യമായി കേരളത്തില്‍ പ്രസ് സ്ഥാപിച്ചത് എവിടെ – കോട്ടയം                      
 • കേരള സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ടിന്‍റെ ആസ്ഥാനം – ആലപ്പുഴ
 • കേരളത്തിലെ ആദ്യ വനിതാ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെ – തിരുവനന്തപുരം
 • ആദിവാസി ഭൂമിയുമായി ബന്ധപ്പെട്ട ചെങ്ങറ ഏത് ജില്ലയിലാണ് – പത്തനംതിട്ട
 • കേരളത്തില്‍ ജനസംഖ്യാ വളര്‍ച്ച നിരക്ക് ഏറ്റവും കുറവായ ജില്ല – പത്തനംതിട്ട 
 • ജഡായുപ്പാറ ഏത് ജില്ലയിലാണ് – കൊല്ലം
 •  കേരളത്തിലെ ചുമര്‍ചിത്രനഗരി എന്നറിയപ്പെടുന്നത് – കോട്ടയം
 • ഇടുക്കി ജില്ലയുടെ ആസ്ഥാനം – പൈനാവ് 
 • ഇന്ത്യയിലെ ആദ്യ ബാലസൗഹൃദ ജില്ല – ഇടുക്കി
 • ഇന്ത്യയിലാദ്യമായി സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച് ജില്ല – എറണാകുളം
 • കേരളത്തിലെ ആദ്യ ബാല പഞ്ചായത്ത് – നെടുമ്പാശ്ശേരി (എറണാകുളം) 
 • ഏത് ജില്ലയിലാണ് കേരള കലാമണ്ഡലം തൃശ്ശൂര്‍            
 • കേരളത്തിലെ ഏറ്റവും വലിയ ജില്ല – പാലക്കാട് 
 • കേരളത്തില്‍ ദേശീയോദ്യാനങ്ങളുടെ ജില്ല എന്നറിയപ്പെടുന്നത് – ഇടുക്കി
 • കുഞ്ചന്‍ നമ്പ്യാര്‍ ജനിച്ച കിള്ളിക്കുറിശ്ശിമംഗലം ഏത് ജില്ലയില്‍ – പാലക്കാട്
 • ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ് സ്ഥിതിചെയ്യുന്ന ജില്ല – കോഴിക്കോട് 
 • ഏറ്റവും കൂടുതല്‍ ജലസേചന പദ്ധതികളുള്ള കേരളത്തിലെ ജില്ല . – പാലക്കാട്
 • കേരള സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം – തൃശ്ശൂര്‍ 
 • ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ വൈദ്യുതീകൃത ജില്ല – പാലക്കാട്
 • വാഗമണ്‍ ഹില്‍സ് ഏത് ജില്ലയില്‍ – ഇടുക്കി
 • ജനസംഖ്യയില്‍ ഒന്നാംസ്ഥാനത്തുള്ള ജില്ല – മലപ്പുറം           
 • രാജ്യത്തെ ആദ്യ ശില്പ നഗരമായി പ്രഖ്യാപിതമായ സ്ഥലം – കോഴിക്കോട്

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: