കേരള രാഷ്ട്രീയം

 • കേരളത്തിലെ ആദ്യ നിയമസഭയുടെ പ്രോടേം സ്പീക്കര്‍ – റോസമ്മാ പുന്നൂസ് 
 • 1956 നവംബര്‍ 1 കേരളം രൂപീകരിക്കുമ്പോള്‍ കേരളത്തില്‍ ഭരണം നിയന്ത്രിച്ചിരുന്നത് – രാഷ്ട്രപതി ഭരണം
 • കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ – രാമസ്വാമി
 • കേരളത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ആദ്യ മന്തി – കെ. മുരളീധരന്‍         
 • കേരളത്തില്‍ ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രിയായിരുന്നത് – സി.എച്ച്. മുഹമ്മദ് കോയ
 • കാലാവധി തികച്ച ആദ്യ കേരള മുഖ്യമന്ത്രി – സി. അച്യുതമേനോന്‍
 • സേവനാവകാശ നിയമം കേരള നിയമസഭ പാസ്സാക്കിയത് – 2012 ജൂലൈ 25
 • സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ശേഷം കേരള ഗവര്‍ണ്ണറായ വ്യക്തി – പി. സദാശിവം 
 • ലോകസഭയില്‍ അംഗീകൃത പ്രതിപക്ഷ നേതാവായിരുന്ന ഏക മലയാളി – സി. എം സ്റ്റീഫന്‍ 
 • കേരളത്തില്‍ നിന്നും പാര്‍ലമെന്‍റിലെത്തിയ ആദ്യ വനിത – ആനി മസ്ക്രീന്‍
 • കേരളത്തിലെ 2-ാമത്തെ വനിത ഗവര്‍ണ്ണര്‍ – രാംദുലാരി സിന്‍ഹ
 • ഗവര്‍ണ്ണറായ ഏക കേരളീയ വനിത – ഫാത്തിമ ബീവി
 • കേരള പഞ്ചായത്ത് ആക്ട് നിലവില്‍ വന്ന വര്‍ഷം – 1994     
 • അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ കേരളാ ഗവര്‍ണ്ണര്‍ – സിക്കന്ദര്‍ ഭക്ത്
 • രാജ്ഭവന് പുറത്തുവെച്ച് അധികാരമേറ്റ ആദ്യ മുഖ്യമന്ത്രി – വി.എസ്. അച്ചുതാനന്ദന്‍ 
 • 1975 ലെ ദേശീയ അടിയന്തിരാവസ്ഥ കാലത്ത് കേരള മുഖ്യമന്ത്രി ആയിരുന്നത് – സി. അച്യുതമേനോന്‍
 • കേരള സംസ്ഥാനത്തില്‍ ആദ്യത്തെ മന്ത്രിസഭ നിലവില്‍ വന്നത് – 1957 ഏപ്രില്‍ 5 
 • ആദ്യ കേരള നിയമസഭയിലെ വനിത അംഗങ്ങളുടെ എണ്ണം – 6 
 • ആദ്യ കേരള നിയമസഭയിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം – 126
 • ഏറ്റവും കൂടുതല്‍ കാലം ഇന്ത്യന്‍ പ്രതിരോധ മന്ത്രിയായിരുന്ന മലയാളി ആര് – എ.കെ. ആന്‍റണി
 • കേരള നിയമസഭയില്‍ അംഗമായ ആദ്യ ഐ.എ.എസ്. ഓഫീസര്‍  – അല്‍ഫോന്‍സ് കണ്ണന്താനം
 • പുതിയ നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ അംഗങ്ങള്‍ ആരുടെ മുമ്പിലാണ് സത്യ പ്രതിജ്ഞ ചെയ്യുന്നത് – പ്രോടേം സ്പീക്കര്‍
 • കര്‍ഷകബത്ത ബില്‍ ഏത് മുഖ്യമന്ത്രിയുടെ കാലത്തെ പരിഷ്ക്കാരമായിരുന്നു – ഇ.എം.എസ്. 
 • പ്രിസണ്‍ 5990 ആരുടെ ആത്മകഥയാണ് – ബാലകൃഷ്ണപിള്ള 
 • 2014 ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ഏറ്റവും അധികം ഭൂരിപക്ഷം നേടിയ പാര്‍ലമെന്‍റ് അംഗം – ഇ. അഹമ്മദ്   
 • കേരളം മണ്ണും മനുഷ്യരും എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവ് – ഡോ: തോമസ് ഐസക് 
 • ആദ്യ കേരള നിയമസഭയിലെ വ്യവസായ മന്ത്രി – കെ.പി. ഗോപാലന്‍ 
 • സമരം തന്നെ ജീവിതം ആരുടെ ആത്മകഥ – വി.എസ്. അച്യുതാനന്ദന്‍
 • കേരള നിയമസഭയെ ആദ്യമായി അഭിസംബോധന ചെയ്ത രാഷ്ടപതി – കെ.ആര്‍. നാരായണന്‍
 • ആദ്യ കേരള നിയമസഭയിലെ റവന്യൂമന്ത്രി ആരായിരുന്നു – കെ.ആര്‍. ഗൗരിയമ്മ
 • സംസ്ഥാന വികസന സമിതിയുടെ അദ്ധ്യക്ഷന്‍ – മുഖ്യമന്ത്രി
 • കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി – ആര്‍. ശങ്കര്‍
 • കേരള നിയമസഭയുടെ ആദ്യ സ്പീക്കര്‍ – ആര്‍. ശങ്കരനാരായണന്‍ തമ്പി 
 • കേരള പിറവി സമയത്ത് കേരളത്തിലെ ഗവര്‍ണ്ണര്‍ ആരായിരുന്നു – പി.എസ്. റാവു 
 • കേരളം ഇന്നലെ, ഇന്ന്, നാളെ രചിച്ചതാര് – ഇ.എം.എസ്. നമ്പൂതിരിപ്പാട്
 • കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് – പി.ടി. ചാക്കോ
 • ഏറ്റവും കൂടുതല്‍ കാലം കേരള നിയമസഭാ സ്പീക്കറായ വ്യക്തി – വക്കം പുരുഷോത്തമന്‍ 
 • ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി സ്പീക്കര്‍ ആയിരുന്ന വ്യക്തി – എം. വിജയകുമാര്‍ 
 • കേരള നിയമസഭയിലെ ആദ്യ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി  – വില്യം ഹാമിള്‍ട്ടണ്‍ ഡിക്രൂസ്          
 • കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിരുന്ന ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി – സ്റ്റീഫന്‍ പാദുവ

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: