ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

 • ദേശീയ യുവജന ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ് – സ്വാമി വിവേകാനന്ദന്‍
 • സെര്‍വന്‍റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ സ്ഥാപകന്‍ – ഗോപാല കൃഷ്ണ ഗോഖലെ       
 • ഇന്ത്യന്‍ ബിസ്മാര്‍ക്ക് എന്നറിയപ്പെടുന്നത് – സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
 • മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത് ദേശീയ നേതാവ് – ഡോ: ബി.ആര്‍.അംബേദ്ക്കര്‍
 • ഇന്ത്യയുടെ വന്ദ്യവയോധികന്‍ എന്നറിയപ്പെടുന്നത് – ദാദാഭായ് നവറോജി
 • ലാഹോര്‍ ജയിലില്‍ 63 ദിവസത്തെ നിരാഹാരത്തെ തുടര്‍ന്ന് അന്തരിച്ച സ്വാത്രന്ത്യസമര സേനാനി – ജതിന്‍ദാസ് 
 • സ്വതന്ത്യ ഇന്ത്യയുടെ ഏകീകരണത്തില്‍ പട്ടേലിനെ സഹായിച്ച വ്യക്തി – വി.പി.മേനോന്‍ 
 • ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയതാര് – ഭഗത് സിംഗ്     
 • പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നത് – ലാലാ ലജ്പത് റായ് 
 • 1876 ല്‍ ഇന്ത്യന്‍ അസോസിയേഷന്‍ രൂപവല്‍ക്കരിച്ച ദേശീയ നേതാവ് – സുരേന്ദ്രനാഥ ബാനര്‍ജി
 • മഹാത്മാഗാന്ധി പങ്കെടുത്ത ഒരേ ഒരു വട്ടമേശ സമ്മേളനം – രണ്ടാം വട്ടമേശ സമ്മേളനം
 • ഇന്ത്യയുടെ ദേശീയ അധ്യാപകനായും ഗാന്ധിജിയുടെ ആത്മീയ പിന്‍ഗാമിയായും കരുതപ്പെടുന്ന നേതാവ് – ആചാര്യ വിനോബഭാവെ    
 • ബ്രിസ്റ്റോളില്‍ വച്ച് മരണമടഞ്ഞ ദേശീയ നേതാവ് – രാജാറാം മോഹന്‍ റോയ്
 • ഗാന്ധിജിക്ക് രാഷ്ട്രപിതാവ് എന്ന വിശേഷണം നല്‍കിയത് – സുഭാഷ് ചന്ദ്രബോസ് 
 • ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നത് ആര് – മഹാദേവ ദേശായ് 
 • അഭിനവ ഭാരത് എന്ന വിപ്ലവ സംഘടന ആരംഭിച്ചത് – വി.ഡി. സവര്‍ക്കര്‍
 • ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നതാര് – സരോജിനി നായിഡു 
 • സൈമണ്‍ കമ്മീഷന്‍ വിരുദ്ധ സമരത്തെ തുടര്‍ന്ന് നടന്ന ലാത്തിചാര്‍ജ്ജില്‍ അന്തരിച്ച നേതാവ് – ലാലാ ലജ്പത് റായ് 
 • സ്വാമി വിവേകാനന്ദന്‍റെ ആത്മീയ ഗുരു – ശ്രീരാമകൃഷ്ണ പരമഹംസര്‍ 
 • ഹോം റൂള്‍ ലീഗ് സ്ഥാപിച്ചത് – ബാലഗംഗാധര തിലകന്‍ 
 • കേസരി പത്രം ആരുടേതാണ് – ബാല ഗംഗാധര തിലകന്‍
 • ശുദ്ധിപ്രസ്ഥാനം ആരംഭിച്ചത് – ദയാനന്ദ സരസ്വതി     
 • ഐ.എ.എസ്. പാസായ ആദ്യ ഇന്ത്യക്കാരന്‍ – സത്യേന്ദ്രനാഥ ടാഗോര്‍ 
 • മൗലാന അബ്ദുള്‍ കലാം ആസാദിന്‍റെ ജന്മദേശം – മക്ക 
 • ഇന്ത്യയുടെ വിദേശനയത്തിന്‍റെ വ്യക്തമായ രൂപരേഖ തയ്യാറാക്കിയതാരാണ് – ജവഹര്‍ലാല്‍ നെഹ്റു 
 • ഗ്രാമസ്വരാജ് എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ് – ഗാന്ധിജി 
 • കസ്തൂര്‍ബാ ഗാന്ധി എവിടെ വച്ചാണ് അന്തരിച്ചത് – ആഗാഖാന്‍ പാലസ് 
 • വല്ലഭായ് പട്ടേലിനെ ആദ്യമായി സര്‍ദാര്‍ പട്ടേല്‍ എന്ന് വിളിച്ചതാരാണ് – ഗാന്ധിജി
 • ഗാന്ധിജി എഴുതിയ ആദ്യ പുസ്തകം – ഹിന്ദ് സ്വരാജ് 
 • നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ചതില്‍ മുഖ്യപങ്ക് വഹിച്ച നേതാവ് ആര് – സര്‍ദാര്‍ വല്ലഭായ് പട്ടേല്‍      
 • ഇന്ത്യന്‍ അരാജകത്വത്തിന്‍റെ പിതാവ് /ഇന്ത്യയിലെ കുഴപ്പങ്ങളുടെ പിതാവ് എന്ന് ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ച വ്യക്തി – ബാലഗംഗാധര തിലകന്‍ 
 • ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു – ഗോപാല കൃഷ്ണ ഗോഖലെ
 • പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന ആഹ്വാനം നല്‍കിയത് — മഹാത്മാഗാന്ധി
 • അലിഗഡ് മുസ്ലിം സര്‍വ്വകലാശാല സ്ഥാപിച്ച വ്യക്തി – സര്‍ സയ്യിദ് അഹമ്മദ് ഖാന്‍
 • ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ പിതാവ് – രാജാറാം മോഹന്‍ റോയ് 
 • ഇന്ത്യന്‍ വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത് – മാഡം ബിക്കാജി കാമ 
 • നിങ്ങള്‍ എനിക്ക് രക്തം തരൂ ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം ആരുടെ വാക്കുകള്‍ – സുഭാഷ് ചന്ദ്രബോസ് 
 • ഭൂദാന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതാര് – ആചാര്യ വിനോബാഭാവെ 
 • പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നതാര് – ലാലാ ലജ്പത് റായ്       
 • ലോകമാന്യ എന്നറിയപ്പെടുന്ന ദേശീയ നേതാവ് – ബാലഗംഗാധര തിലകന്‍ 

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: