ഒരു കലോറി

 • 1 ഗ്രാം ജലത്തിന്‍റെ ഊഷ്മാവ് 10ഇ ഉയര്‍ത്താനാവശ്യമായ താപത്തിന്‍റെ അളവ്.
 • ഊഷ്മാവ് അളക്കാനുപയോഗിക്കുന്ന യൂണിറ്റുകള്‍ – ഡിഗ്രിസെല്‍ഷ്യസ്, കെല്‍വിന്‍, ഫാരന്‍ഹീറ്റ്

00C = 320 F           = 273 K

1000 C = 212 F     = 373 K

 സെല്‍ഷ്യസിനെ ഫാരന്‍ഹീറ്റ് ആക്കാന്‍ 

F equals 9 over 5 c plus 32
സെല്‍ഷ്യസിനെ കെല്‍വിന്‍ ആക്കാന്‍
K equals C plus 273.15
ഫാരന്‍ഹീറ്റിനെ സെല്‍ഷ്യസ് ആക്കാന്‍
C open parentheses F minus 32 close parentheses 5 over 9
കെല്‍വിനെ സെല്‍ഷ്യസ് ആക്കാന്‍
C equals K minus 273.15

 • ഒരു പദാര്‍ത്ഥത്തിന്‍റെ ഊഷ്മാവ് കൃത്യമായി അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം.  തെര്‍മോമീറ്റര്‍
 • ഉപയോഗിക്കുന്ന ദ്രാവകം – മെര്‍ക്കുറി
 • ഒരു പദാര്‍ത്ഥത്തിലെ എല്ലാ തന്മാത്രകളുടെയും ചലനം മുഴുവനായും നിലയ്ക്കുന്ന ഊഷ്മാവ് – കേവല പൂജ്യം (273.150C) (OK)
 • ഐസ് ഉരുകുന്ന ഊഷ്മാവ് – 0C
 • ജലം തിളയ്ക്കുന്ന ഊഷ്മാവ് – 1000  C
 • മനുഷ്യശരീര ഊഷ്മാവ് – 36.90C (98.40F) (310 K)
 • സൂര്യന്‍റെ ഉപരിതലതതാപനില – 55000 C
 • സൂര്യന്‍റെ താപനില അറിയുവാനുള്ള ഉപകരണം – പൈറോമീറ്റര്‍
 • താപത്തെ കടത്തി വിടുന്ന വസ്തുക്കള്‍ – താപചാലകങ്ങള്‍
 • കടത്തിവിടാത്ത വസ്തുക്കള്‍ – ഇന്‍സുലേറ്റര്‍

താപം പുറത്ത് വിടുന്ന പ്രവര്‍ത്തനം – താപമോചക പ്രവര്‍ത്തനം

ആഗിരണം ചെയ്യുന്ന പ്രവര്‍ത്തനം – താപശോഷക പ്രവര്‍ത്തനം

 

 • സെല്‍ഷ്യസ് സ്കെയിലിലും ഫാരന്‍ഹീറ്റ് സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ് – (-400)
 • ഫാരന്‍ഹീറ്റ് സ്കെയിലും കെല്‍വിന്‍ സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ് – 574.25

ഭൗതികശാസ്ത്രം,
ഏഴ് അവസ്ഥകള്‍
ഖരം
വാതകം
പ്ലാസ്മ
ബോസ് ഐന്‍സ്റ്റീന്‍ കണ്ടന്‍സ്റ്റേറ്റ്
ഫെര്‍മിയോണിക് കണ്ടന്‍സ്റ്റേറ്റ്
ക്വാര്‍ക്ക് ഗ്ലുമോണ്‍ പ്ലാസ്മ
വൈദ്യുതി
ചാലകങ്ങള്‍ (കണ്‍ഡക്ടറുകള്‍)
അര്‍ധചാലകങ്ങള്‍ (സെമി കണ്ടഡക്ടറുകള്‍)
കുചാലകങ്ങള്‍ (ഇന്‍സുലേറ്റര്‍)
പവര്‍ സ്റ്റേഷന്‍
വൈദ്യുത ലേപനം (ഇലക്ട്രോ പ്ലേറ്റിംഗ്)
ഇലക്ട്രോലൈറ്റ്
വൈദ്യുത വിശ്ലേഷണം (ഇലക്ട്രോലിസിസ്)
വൈദ്യുതിയുമായി ബന്ധപ്പെട്ട യൂണിറ്റുകള്‍
വൈദ്യുത ഉപകരണങ്ങളും ഉപയോഗവും

പ്രവർത്തനം
ബള്‍ബും നിറയ്ക്കുന്ന വാതകം
ഇന്ത്യയിലെ പ്രധാനപ്പെട്ട താപവൈദ്യുത നിലയങ്ങള്‍
കേരളത്തിലെ താപവൈദ്യുത നിലയം
ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍
വൈദ്യുതി ഇന്ത്യയിലും കേരളത്തിലും
പ്രകാശം
പ്രകാശ പ്രകീര്‍ണ്ണനം
അപകര്‍ത്തനവും പ്രകീര്‍ണ്ണനവും
നിറങ്ങള്‍-തരംഗദൈര്‍ഘ്യം
വിസരണം
പ്രതിഫലനം
അപവര്‍ത്തനം
ഡിഫ്രാക്ഷന്‍
ഇന്‍റര്‍ഫെറന്‍സ്
പൂര്‍ണ്ണ ആന്തരിക പ്രതിഫലനം
ഇന്‍ഫ്രാറെഡ് കിരണങ്ങള്‍
ഫോട്ടോ ഇലക്ട്രിക് പ്രഭാവം
വര്‍ണ്ണങ്ങള്‍
തൃതീയ വര്‍ണ്ണങ്ങള്‍
പൂരക വര്‍ണ്ണങ്ങള്‍
അതാര്യവസ്തു
സുതാര്യവസ്തു
വീക്ഷണ സ്ഥിരത
അള്‍ട്രാവയലറ്റ് കിരണങ്ങള്‍
LASER
MASER
RADAR

ലഘു യന്ത്രങ്ങള്‍
ഉത്തോലകങ്ങള്‍
ഒന്നാം വര്‍ഗ്ഗ ഉത്തോലകം
രണ്ടാം വര്‍ഗ്ഗ ഉത്തോലകം
മൂന്നാം വര്‍ഗ്ഗ ഉത്തോലകം
പ്രവൃത്തി, ശക്തി, ബലം
അഡ്ഹീഷന്‍ ബലം
കൊഹീഷന്‍ ബലം
ഗുരുത്വാകര്‍ഷണ ബലം
നിയമം
ഗുരുത്വാകര്‍ഷണത്തിന്‍റെ മൂല്യം
പിണ്ഡം
പ്രവേഗം
പലായന പ്രവേഗം
ഘര്‍ഷണബലം
ശ്യാനബലം
ഇലാസ്തികത
പ്രതലബലം
ആര്‍ക്കിമിഡീസ് തത്വം
പ്ലവനതത്വം
പ്ലവക്ഷമബലം
കേശികത്വം
അഭികേന്ദ്രബലം
അപകേന്ദ്രബലം
ആവേഗ ബലം
ലെന്‍സ്
ഉത്തലലെന്‍സ്
ചലനം
ദോലനം
തരംഗചലനം
അനുപ്രസ്ഥ തരംഗവും
അനുദൈര്‍ഘ്യതരംഗവും
ഭ്രമണവും പരിക്രമണവും
ജഡത്വം
ചലന നിയമങ്ങള്‍
ശബ്ദം
മാക് നമ്പര്‍
SONAR
താപം
ഒരു കലോറി
താപപ്രസരണം
ചലനം
സംവഹനം
വികിരണം
താപ വികാസം
ജലവും താപവും
ലീന താപം
വിശിഷ്ട താപധാരിത
ദ്രവണാങ്കം
തിളനില
അതിചാലകത
അതിദ്രവത്വം
മര്‍ദ്ദം
അന്തരീക്ഷമര്‍ദ്ദം അളക്കുന്നതിനുള്ള ഉപകരണങ്ങള്‍
സാന്ദ്രത

error: