പ്രതിരോധ മേഖല

 • ഏഷ്യയിലെ ഏറ്റവും വലിയ നേവൽ അക്കാദമി – ഏഴിമല 
 • ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം നടന്നത് എപ്പോൾ -1974 മെയ് 18 
 • ഇന്ത്യയുടെ രണ്ടാമത്തെ അണു പരീക്ഷണം നടന്നത് – 1998 മെയ് 11
 • ദക്ഷിണ വ്യോമ കമാൻഡിന്റെ ആസ്ഥാനം – തിരുവനന്തപുരം               
 • ദക്ഷിണ നാവിക കമാന്‍ഡിന്‍റെ ആസ്ഥാനം – കൊച്ചി 
 • ഇന്ത്യ വികസിപ്പിച്ച പൈലറ്റില്ലാത്ത ചെറുവിമാനം -നേത്ര
 • ചെന്നെ വെള്ളപ്പൊക്കത്തോടനുബന്ധിച്ച് ഇന്ത്യന്‍ സേന നടത്തിയ രക്ഷാപ്രവര്‍ത്തനം – ഓപ്പറേഷന്‍ മഡാഡ് 
 • എയര്‍ഫോഴ്സ് അഡ്മിനിസ്ട്രേറ്റീവ് കോളജ് സ്ഥിതി ചെയ്യുന്നത് – കോയമ്പത്തൂര്‍
 • ആകാശത്തുനിന്നും ആകാശത്തേക്ക് പ്രയോഗിക്കാവുന്ന ഇന്ത്യയുടെ മിസൈല്‍ – അസ്‌ത്ര                      
 • ഇന്ത്യയുടെ രണ്ടാമത്തെ കൃത്രിമോപഗ്രഹം – ഭാസ്കര 
 • ഇന്ത്യന്‍ കരസേനയുടെ ഇന്ത്യക്കാരനായ ആദ്യ കമാന്‍ഡര്‍ ഇന്‍ ചീഫ് – ജനറല്‍ കരിയപ്പ 
 • ഇന്ത്യയിലെ ആദ്യത്തെ ഫീല്‍ഡ് മാര്‍ഷല്‍ – SHFJ മനേക് ഷാ ഇന്ത്യന്‍ മിലിട്ടറി അക്കാദമി സ്ഥിതി ചെയ്യുന്നത് – ഡെറാഡൂണ്‍ 
 • നാഷനല്‍ ഡിഫന്‍സ് അക്കാദമി സ്ഥിതി ചെയ്യുന്നത് – ഖഡക് വാസ്‌ല (മഹാരാഷ്ട്ര)
 • ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭൂതല – വ്യോമ മിസൈല്‍ – ആകാശ് 
 • തദ്ദേശീയമായി വികസിപ്പിച്ച യുദ്ധടാങ്ക് – അര്‍ജുന്‍                               
 • തദ്ദേശീയമായി വികസിപ്പിച്ച് ടാങ്ക് വേധ മിസൈല്‍ – നാഗ് 
 • ഇന്ത്യയുടെ മിസൈല്‍ പദ്ധതിയുടെ തലപ്പത്തെത്തിയ ആദ്യ വനിത – ടെസ്സി തോമസ് (അഗ്നി 4)
 • ഇന്ത്യന്‍ വ്യോമസേനയുടെ ഓണററി ഗ്രൂപ്പ് ക്യാപ്റ്റനായി നിയമിതനായ ആദ്യ കായികതാരം – സച്ചിന്‍ 
 • പ്രതിരോധമന്ത്രിയായ ആദ്യ മലയാളി – വി.കെ. കൃഷ്ണമേനോന്‍ 
 • ലോകത്തിലെ ഏറ്റവും വലിയ രഹസ്യാന്വേഷണ സംഘടനയായ മൊസാദ് ഏത് രാജ്യത്തിന്‍റേതാണ് – ഇസ്രയേല്‍
 • ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ – പൃഥ്വി
 • ഇന്ത്യയുടെ ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ – അഗ്നി
 • ഇന്ത്യയുടെ ആദ്യ ആണവ അന്തർവാഹിനി – INS ചക്ര       
 • ഇന്ത്യയുടെ ആദ്യ തദ്ദേശീയ ആണവ അന്തർവാഹിനി – INS അരിഹന്ത് 
 • ഇന്ത്യ സ്വന്തമായി നിർമ്മിച്ച ലഘുഭാര പോർവിമാനം – തേജസ് 
 • ഇന്ത്യയുടെ ആദ്യത്തെ ന്യൂക്ലിയർ വാഹക അന്തർവാഹിനി – INS ശൽക്കി
 • നാഷനൽ ഡിഫൻസ് കോളജ് സ്ഥിതി ചെയ്യുന്നത് – ന്യൂഡൽഹി  ഇന്ത്യൻ വ്യോമസേനയുടെ വെസ്റ്റേൺ എയർകമാൻഡിന്റെ 
 • ആസ്ഥാനം — ന്യൂഡൽഹി
 • ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസി – റോ ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണ റിയാക്ടർ – അപ്‌സര
 • ഇന്ത്യയുടെ ഏറ്റവും വലിയ അർധ സൈനിക വിഭാഗം – CRPF            
 • ഇന്ത്യ വികസിപ്പിച്ചെടുത്ത സിവിലിയൻ വിമാനം – സരസ് 
 • ആദ്യമായി ഡൽഹിക്കു പുറത്ത് സേനാമേധാവികളുടെ യോഗം നടന്നതെവിടെ – INS വിക്രമാദിത്യയിൽ 
 • ഇന്ത്യയുടെ ആദ്യ ക്രിത്രിമോപഗ്രഹം – ആര്യഭട്ട 
 • IRNSS ന്റെ പൂർണ്ണരൂപം – ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം 
 •  പ്രപഞ്ചം മുഴുവൻ എന്റെ നാടാണെന്ന് പ്രഖ്യാപിച്ച ബഹിരാകാശ സഞ്ചാരി – കൽപ്പന ചൗള
 • മിറാഷ് യുദ്ധവിമാനങ്ങൾ ഏത് രാജ്യത്തിൽ നിന്നാണ് ഇന്ത്യ വാങ്ങിയത് -ഫ്രാൻസ് 
 • ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമായ ക്രൂയിസ് മിസൈൽ – ബ്രഹ്മോസ്              
 • ഇന്ത്യയിലെ ആദ്യ യുദ്ധക്കപ്പൽ രൂപകൽപ്പന കേന്ദ്രം സ്ഥാപിതമാകുന്നത് എവിടെ – കോഴിക്കോട്

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: