സംസ്ഥാനങ്ങൾ,കേന്ദ്രഭരണപ്രദേശങ്ങൾ

 • ഇന്ത്യയില്‍ ആദ്യമായി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ സംസ്ഥാനം – പഞ്ചാബ് 
 • എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി ലഭ്യമായ ആദ്യസംസ്ഥാനം – ഹരിയാന 
 • കാര്‍ഷിക ആദായ നികുതി ഏര്‍പ്പെടുത്തിയ ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനം – പഞ്ചാബ്       
 • ഇന്ത്യയില്‍ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം – അരുണാചല്‍ പ്രദേശ് 
 • ടൂറിസ്റ്റ് കേന്ദ്രമായ ഗൂം മൊണാസ്ട്രി സ്ഥിതിചെയ്യുന്ന സംസ്ഥാനം – പശ്ചിമബംഗാള്‍
 • വിക്ടോറിയ മെമ്മോറിയല്‍ ഹാള്‍ സ്ഥിതിചെയ്യുന്നത് – കൊല്‍ക്കത്തെ 
 • ഇന്ത്യയിലെ ആദ്യത്തെ യൂണിവേഴ്സിറ്റി എവിടെയാണ് സ്ഥാപിച്ചത് – കൊല്‍ക്കത്തെ
 • നാഷണല്‍ ഡയറി ഡവലപ്മെന്‍റ് ബോര്‍ഡ് സ്ഥിതിചെയ്യുന്നത് – ആനന്ദ് 
 • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപ്പ്, നിലക്കടല, പഞ്ഞി എന്നിവ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം – ഗുജറാത്ത്
 • ഇന്ത്യയുടെ പര്‍വ്വത സംസ്ഥാനം എന്നറിയപ്പെടുന്നത് – ഹിമാചല്‍പ്രദേശ് 
 • ഇന്ത്യയിലെ ആദ്യത്തെ പുകവലി രഹിത സംസ്ഥാനമായി 2013 ജൂലൈയില്‍ പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം – ഹിമാചല്‍ പ്രദേശ്                
 • ലാന്‍ഡ്സ് ഡൗണ്‍ ഹില്‍സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത് – ഉത്തരാഖണ്ഡ് 
 • കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആസ്ഥാനം – ന്യൂഡല്‍ഹി
 • ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപസമൂഹം അറിയപ്പെടുന്ന മറ്റൊരു പേര് – ബേ ഐലന്‍റ്സ് 
 • ഇന്ത്യയുടെ തെക്കേ അറ്റമായ ഇന്ദിരാപോയിന്‍റ് സ്ഥിതി ചെയ്യുന്ന ദ്വീപ് – ഗേറ്റ് നിക്കോബാര്‍ 
 • ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം – ലക്ഷദ്വീപ് 
 • പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ കൂടുതലുള്ള ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശം – പുതുച്ചേരി 
 • രണ്ട് സംസ്ഥാനങ്ങളുടെ തലസ്ഥാനമായ കേന്ദ്രഭരണ പ്രദേശം – ചണ്ഡിഗഡ് 
 • ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം – ചണ്ഡിഗഢ് 
 • ചണ്ഡിഗഢ് നഗരത്തിന്‍റെ ശില്പി – ലേ കര്‍ബൂസിയര്‍            
 • സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ കേന്ദ്രഭരണ പ്രദേശം – ചണ്ഡിഗഢ് 
 • ഡല്‍ഹി ഇന്ത്യയുടെ തലസ്ഥാനമായ വര്‍ഷം – 1911
 • ഖജുരാഹോ ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെ – ഭോപ്പാല്‍ (മധ്യപ്രദേശ്)
 • ലക്ഷ്മിഭായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍റെ ആസ്ഥാനം – ഗ്വാളിയോര്‍ 
 • ന്യൂഡല്‍ഹി നഗരത്തിന്‍റെ ശില്പി – എഡ്വിന്‍ ല്യൂട്ടിന്‍സ് 
 • ഹിന്ദുവിവാഹ നിയമത്തിന് സാധുതയില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനം – ജമ്മുകാശ്മീര്‍
 • ഭാരതസേവാശ്രമ സംഘത്തിന്‍റെ ആസ്ഥാനം – കൊല്‍ക്കത്തെ.
 • ശതമാനടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വനം ഉള്ള ഇന്ത്യന്‍ സംസ്ഥാനം – മിസോറാം
 • ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സ്ഥലം – ഇന്ദിരാ പോയിന്‍റ് 
 • കേരളവുമായി ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം – തമിഴ്നാട്
 • ഇന്ദിരാഗാന്ധി സെന്‍റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ച് സ്ഥിതിചെയ്യുന്നത് – തമിഴ്നാട്
 • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്‍റെ ആസ്ഥാനം – ബംഗ്ളുരു        
 • ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമം ഏത് സംസ്ഥാനത്തിലാണ് – ഉത്തര്‍പ്രദേശ് 
 • സെന്‍ട്രല്‍ ഡഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് – ലക്നൗ
 • എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം.- ഗോവ
 • ഇന്ത്യയിലെ ആദ്യത്തെ അച്ചടിയന്ത്രം 1556 ല്‍ സ്ഥാപിക്കപ്പെട്ടത് – ഗോവ 
 • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജലസേചന സൗകര്യമുള്ള സംസ്ഥാനം – പഞ്ചാബ് 
 • ഡബോളിന്‍ എയര്‍പോര്‍ട്ട് എവിടെയാണ് സ്ഥിതിചെയ്യുന്നത് – ഗോവ 

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: