ജന്തുലോകം,സസ്യലോകം

 • പറക്കുന്ന സസ്തനി – വവ്വാല്‍ 
 • മുട്ടയിടുന്ന സസ്തനികള്‍ – പ്ളാറ്റിപ്പസ്, എക്കിഡ്ന  
 • ഏറ്റവും വലിയ സസ്തനി – നീലത്തിമിംഗംലം
 • ചിത്രശലഭത്തിന്‍റെ കുഞ്ഞ് – കാറ്റര്‍പില്ലര്‍ 
 • മിന്നാമിനുങ്ങിന്‍റെ മിന്നലിനു കാരണം – ലൂസിഫറിന്‍
 • അനിഷേക ജനനം നടത്തുന്ന ജീവി – കടന്നല്‍ 
 • ഈച്ചയുടെ ശാസ്ത്രീയ നാമം – മസ്ക ഡൊമിക്ക 
 • എട്ടുകാലിയുടെ ശ്വസനാവയവം – ബുക്ക് ലംഗ്സ്
 • പക്ഷികളുടെ പൂര്‍വ്വിക ഇനം – ആര്‍ക്കിയോപ്ടെറിക്സ്
 • വംശനാശം സംഭവിച്ചു പോയ ഡോഡോ പക്ഷികള്‍ കാണപ്പെട്ടിരുന്നത് – മൗറീഷ്യസ്
 • ഒറിജിന്‍ ഓഫ് സ്പീഷീസ്, ദ ഡിസന്‍റ് ഓഫ് മാന്‍ എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചത് – ചാള്‍സ് ഡാര്‍വിന്‍
 • വിജ്ഞാനത്തിന്‍റെ പ്രതീകമായി കണക്കാക്കുന്നത് – മൂങ്ങ
 •  ഒഫിയോളജി എന്നത് – പാമ്പുകളെക്കുറിച്ചുള്ള പഠനം 
 • ഏറ്റവും ചെറിയ പക്ഷി – ഹമ്മിംഗ് ബേര്‍ഡ്
 • പാലുല്‍പ്പാദിപ്പിക്കുന്ന പക്ഷികള്‍ – പ്രാവ്, എംപറര്‍ പെന്‍ഗ്വിന്‍, ഫ്ളമിംഗോ
 • തിമിംഗലത്തിന്‍റെ ശരീരത്തില്‍ നിന്നും ലഭിക്കുന്ന സുഗന്ധവസ്ത – അംബര്‍ഗ്രീസ്
 • പ്രസവിക്കുന്ന പാമ്പ് – അണലി
 • അണലി വിഷം ബാധിക്കുന്നത് – രക്തപര്യയനവ്യവസ്ഥയെ 
 • മത്സ്യങ്ങളെക്കുറിച്ചുള്ള പഠനം – ഇക്തിയോളജി 
 • ആശയവിനിമയത്തിനും മറ്റുമായി ഷഡ്പദങ്ങള്‍ പുറപ്പെടുവിക്കുന്ന സവം – ഫിറമോണുകള്‍ 
 • മാനിഹോട്ട് യൂട്ടിലിസിമ എന്നത് – മരച്ചീനി 
 • ഹോര്‍ത്തുസ് മലബാറിക്കസില്‍ ആദ്യം പ്രതിപാദിക്കുന്ന വൃക്ഷം – തെങ്ങ് 
 • അമാനിറ്റ് എന്ന വിഷക്കൂണില്‍ അടങ്ങിയിരിക്കുന്ന മാരക വിഷം – മുസ്കാറിന 
 • ഒറ്റവൈക്കോല്‍ വിപ്ലവം ആരുടെ കൃതി – മസനോബ ഫുക്കുവോക്ക
 • അനിമോഫിലി എന്നത് – കാറ്റിലൂടെയുള്ള പരാഗണം 
 • റിസര്‍പ്പിന്‍ ലഭിക്കുന്നത് – സര്‍പ്പഗന്ധിയുടെ വേരില്‍ നിന്ന്
 • കവുങ്ങിനെ ബാധിക്കുന്ന മഹാളി രോഗത്തിന് കാരണം – ഫംഗസ് 
 • പയര്‍, മരച്ചീനി, പുകയില തുടങ്ങിയവയെ ബാധിക്കുന്ന മൊസൈക്ക് രോഗത്തിന് കാരണം — വൈറസ്
 • ഏകവര്‍ഷികള്‍ക്ക് ഉദാഹരണങ്ങള്‍ – നെല്ല്, പയര്‍ 
 • ദ്വിവര്‍ഷികള്‍ക്ക് ഉദാഹരണങ്ങള്‍ – കാരറ്റ്, ബീറ്റ്റൂട്ട്, ചേന  പ്രകാശ സംശ്ലേഷണ നിരക്ക് കൂടുതല്‍ ചുവപ്പ് വര്‍ണ്ണത്തിലും കുറവ് .. വര്‍ണ്ണത്തിലുമാണ് – മഞ്ഞ
 • BT വഴുതിനയിലെ BTയുടെ പൂര്‍ണ്ണരൂപം – ബാസില്ലസ് തുറുഞ്ചിയന്‍സിസ് 
 • തേങ്ങാവെള്ളത്തില്‍ അടങ്ങിയ ഹോര്‍മോണ്‍ – സൈറ്റോകൈന്‍ 
 • ചുവന്ന വിയര്‍പ്പു കണങ്ങളുള്ള ജീവി – ഹിപ്പോപൊട്ടാമസ്
 • പച്ചരക്തമുള്ള ജീവികള്‍ – അനലിഡുകള്‍ 
 • നീലരക്തമുള്ള ജീവികള്‍ – മൊളസ് കു കള്‍ 
 • പെരിപ്ലാനറ്റാ അമേരിക്കാന എന്നത് – പാറ്റ
 • സസ്യങ്ങള്‍ക്ക് മഞ്ഞനിറം നല്‍കുന്ന വര്‍ണ്ണ വസ്‌തു- സാന്തോഫില്‍ 
 • ഔഷധസസ്യങ്ങളുടെ മാതാവ് – തുളസിഹരിതമില്ലാത്ത സസ്യമാണ് – കുമിള്‍

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: